"എ.എം.എൽ..പി.എസ് .നീരോൽപലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപലം പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള നീരോൽപലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലമാണ് '''എ എം എൽ പി എസ് നീരോൽപലം.''' | മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപലം പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള നീരോൽപലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലമാണ് '''എ എം എൽ പി എസ് നീരോൽപലം.''' | ||
== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് | ||
| വരി 69: | വരി 69: | ||
== | ==ഭൗതിക സൗകര്യങ്ങൾ'''== | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട് | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട് | ||
[[എ.എം.എൽ..പി.എസ് .നീരോൽപലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എം.എൽ..പി.എസ് .നീരോൽപലം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[എ.എം.എൽ..പി.എസ് .നീരോൽപലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[എ.എം.എൽ..പി.എസ് .നീരോൽപലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .നീരോൽപലം/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .നീരോൽപലം/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | ||
==മാനേജ്‌മെന്റ്== | |||
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ' | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 99: | വരി 100: | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
22:29, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ..പി.എസ് .നീരോൽപലം | |
|---|---|
| വിലാസം | |
നീരോൽപലം തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494 2401991 |
| ഇമെയിൽ | lpsneerolpalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19835 (സമേതം) |
| യുഡൈസ് കോഡ് | 32051300804 |
| വിക്കിഡാറ്റ | Q64564037 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തേഞ്ഞിപ്പാലം, |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 222 |
| പെൺകുട്ടികൾ | 231 |
| ആകെ വിദ്യാർത്ഥികൾ | 453 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ കെ എം |
| പി.ടി.എ. പ്രസിഡണ്ട് | യൂനിസ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | തമുന്ന ജഹാൻ |
| അവസാനം തിരുത്തിയത് | |
| 20-02-2024 | Mohammedrafi |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപലം പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള നീരോൽപലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലമാണ് എ എം എൽ പി എസ് നീരോൽപലം.
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്
മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. കൂടുതൽ വായിക്കുവാൻ
ഭൗതിക സൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
| 1 | |||
| 2 | മുബമ്മദ് ബഷീർ. കെ എം | 01/04/2018 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
അധിക വിവരങ്ങൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ ദേവതിയാൽ വഴി നിരോൽപലം. യൂണിവേഴ്സിറ്റി - നിരോൽപലം 4 KM
- പറമ്പിൽപീടിക അങ്ങാടിയിൽ നിന്ന് 3 Km. പറമ്പിൽപീടിക കോഹിനൂർ റോഡ്.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 18 കി.മി. അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ കോഹിനൂർ ദേവതിയാൽ വഴി നിരോൽപലം റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps: 11°6'56.74"N, 75°54'48.20"E |zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19835
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ