"എസ്.എം.യു.പി.എസ്. ചമ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 76: | വരി 76: | ||
* മൾട്ടി മീഡിയ ക്ലാസ്റൂമുകൾ | * മൾട്ടി മീഡിയ ക്ലാസ്റൂമുകൾ | ||
* സയൻസ് ലാബ് | * സയൻസ് ലാബ് | ||
* വാഹന സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
15:05, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എം.യു.പി.എസ്. ചമ്പക്കര | |
---|---|
വിലാസം | |
ചമ്പക്കര ചമ്പക്കര പി.ഒ. , 686540 , കോട്ടയം ജില്ല | |
സ്ഥാപിതം | 14 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 9447108311 |
ഇമെയിൽ | subhashchampakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32454 (സമേതം) |
യുഡൈസ് കോഡ് | 32100500308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 05 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | അരവിന്ദ് എസ് |
അവസാനം തിരുത്തിയത് | |
20-02-2024 | 32454-HM |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ചമ്പക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സുഭാഷ് മെമ്മോറിയൽ u p സ്കൂൾ.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1955ൽ ആണ്. മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും ആയിരുന്ന കെ. നാരായണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. അന്നത്തെ തിരുകൊച്ചി മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന പട്ടം താണു പിള്ളയെ ഇവർ നേരിൽകണ്ട് സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപേക്ഷ നൽകി. വൈകാതെ തന്നെ അദ്ദേഹം സ്കൂളിന് അനുമതി നൽകി. അന്നത്തെ കരയോഗം പ്രസിഡണ്ട് ആയിരുന്ന കൊട്ടാരത്തിൽ കേശവപിള്ള സ്കൂൾ നിർമിക്കാൻ ആവശ്യമായ സ്ഥലം വിട്ടുനൽകി.
സുഭാഷ് ചന്ദ്രബോസിന്റെ സ്മരണക്കായി ഈ സ്കൂളിന് സുഭാഷ് മെമ്മോറിയൽ യു.പി. സസ്കൂൾ എന്ന് നാമകരണം ചെയ്തു. 1955 ജൂൺ 14 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൈടാച്ചിറ ശങ്കരനാരായണ കുറുപ് ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- മൾട്ടി മീഡിയ ക്ലാസ്റൂമുകൾ
- സയൻസ് ലാബ്
- വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- കായിക പരിശീലനം
- സിവിൽ സർവീസ് പരിശീലനം
- ബാന്റ് ട്രൂപ്പ്.
- യു .എസ് എസ് പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- സയൻസ് ടാലെന്റ്റ് സെർച്ച് എക്സാം പരിശീലനം
- പ്രവ്യത്തിപരിചയ പരിശീലനം
- മാത്‍സ് ടാലെന്റ്റ് പരിശീലനം
വഴികാട്ടി
- കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 3 km അകലെ.
{{#multimaps: 9.519438,76.630011| width=700px | zoom=16}}
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32454
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ