"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
'''''പരിസ്ഥിതി ദിനം''''' | '''''പരിസ്ഥിതി ദിനം''''' | ||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് പ്രഥമ അധ്യാപിക വൃക്ഷതൈകൾ നട്ടു. | |||
'''''സ്വാതന്ത്രദിനം''''' | |||
ഓഗസ്റ്റ് ന് സ്വാതന്ത്ര ദിന റാലി സംഘടിപ്പിക്കുകയും രക്ഷിതാക്കളെ ഉൾപ്പെടുത്തി വെളളറട വരെ വർണ്ണശബളമായി റാലി നടത്തുകയും ചെയ്തു. | |||
'''''ഓണാഘോഷം''''' | |||
മനോഹരമായ അത്തപൂക്കളം ഉണ്ടാക്കുകയും ഓണ പരിപാടികൾ നടത്തുകയും ചെയ്തു. കെങ്കേമമായ ഓണസദ്യ നൽകി. | |||
'''''ബാലമിത്രം ക്വിസ് ബുക്ക് ഉദ്ഘാടനം''''' | '''''ബാലമിത്രം ക്വിസ് ബുക്ക് ഉദ്ഘാടനം''''' |
19:44, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം
2024 ജൂൺ മാസം ഒന്നാം തിയതി സ്കൂൾ പ്രവേശനോത്സവം നടത്തുകയും പുതുതായി പ്രവേശിച്ച മുഴുവൻ കുട്ടികളും അക്ഷരദീപം തെളിയിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് പ്രഥമ അധ്യാപിക വൃക്ഷതൈകൾ നട്ടു.
സ്വാതന്ത്രദിനം
ഓഗസ്റ്റ് ന് സ്വാതന്ത്ര ദിന റാലി സംഘടിപ്പിക്കുകയും രക്ഷിതാക്കളെ ഉൾപ്പെടുത്തി വെളളറട വരെ വർണ്ണശബളമായി റാലി നടത്തുകയും ചെയ്തു.
ഓണാഘോഷം
മനോഹരമായ അത്തപൂക്കളം ഉണ്ടാക്കുകയും ഓണ പരിപാടികൾ നടത്തുകയും ചെയ്തു. കെങ്കേമമായ ഓണസദ്യ നൽകി.
ബാലമിത്രം ക്വിസ് ബുക്ക് ഉദ്ഘാടനം
ചാന്ദ്രയാൻ ദിനം
സ്കൂൾ ശാസ്ത്രമേള
സ്കൂൾ കലോത്സവം
പ൦നയാത്ര