"തിരുവനന്തപുരം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{LkCampSub/Pages}}
{{LkCampSub/Pages}}
[[പ്രമാണം:Tvm LK Camp 2024.jpg|ലഘുചിത്രം]]
[[പ്രമാണം:Tvm LK Camp 2024.jpg|ലഘുചിത്രം]]
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.റ്റി. ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ തിര‍ുവനന്തപ‍ുരം ജില്ലാ ക്യാമ്പ് [[സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്|സെന്റ് റോക്സ് ഹൈസ്‍ക‍ൂൾ തോപ്പ്]], ശംഖ‍ുമ‍ൂഖത്ത് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ തിരുവനന്തപുരം ജില്ലയിലെ 2024 ലെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ഇത്.  168 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന‍ും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ, വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് 101 ക‍ുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്.  ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പി‍ൽ പരിശീലനം നൽകി. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. പരിശീലനത്തിന്റെ സമാപനം ഫെബ്ര‍ുവരി 18 ന് വൈകിട്ട് 3.30 ന് ബഹ‍ു. വിദ്യാഭ്യാസവകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ഉദ്ഘാടനവ‍ും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനവും നിർവ്വഹിക്ക‍ും. പൊത‍ു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് ഐ എ എസ്, പൊത‍ു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഷാനവാസ് എസ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ, ഡോ.സ‍ുപ്രിയ എ ആർ, എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ പങ്കെടുക്കും. ക്യാമ്പംഗങ്ങളുമായി  സംവാദവും ക്യാമ്പിൽ രൂപപ്പെടുന്ന ആശയങ്ങള‍ുടെയും, കണ്ടെത്തലുകളുടെയ‍ും അവതരണവുമുണ്ടാകും.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.റ്റി. ക്ലബ്ബായ '''ലിറ്റിൽ കൈറ്റ്സിന്റെ''' തിര‍ുവനന്തപ‍ുരം ജില്ലാ ക്യാമ്പ് [[സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്|സെന്റ് റോക്സ് ഹൈസ്‍ക‍ൂൾ തോപ്പ്]], ശംഖ‍ുമ‍ൂഖത്ത് വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ തിരുവനന്തപുരം ജില്ലയിലെ 2024 ലെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ഇത്.  ജില്ലയിലെ 168 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന‍ും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ, വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് 101 ക‍ുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്.  ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പി‍ൽ പരിശീലനം നൽകി. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് [[KITE]] ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ [[കെ. അൻവർ സാദത്ത്]] നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.  
പരിശീലനത്തിന്റെ സമാപനം ഫെബ്ര‍ുവരി 18 ന് വൈകിട്ട് 3.30 ന് ബഹ‍ു. വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. [[വി. ശിവൻകുട്ടി]] ഉദ്ഘാടനം ചെയ്‍തു. തദവസരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനവും ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർവ്വഹിച്ച‍ു. പൊത‍ു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ, ഡോ.സ‍ുപ്രിയ എ ആർ, എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച‍ു. ക്യാമ്പംഗങ്ങളുമായി  വിശിഷ്ട വ്യക്തികൾ സംവദിക്ക‍ുകയ‍ും, ക്യാമ്പിൽ രൂപപ്പെട്ട ആശയങ്ങള‍ുടെയും, കണ്ടെത്തലുകളുടെയ‍ും അവതരണം നടത്തുകയും ചെയ്തു.

11:37, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.റ്റി. ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ തിര‍ുവനന്തപ‍ുരം ജില്ലാ ക്യാമ്പ് സെന്റ് റോക്സ് ഹൈസ്‍ക‍ൂൾ തോപ്പ്, ശംഖ‍ുമ‍ൂഖത്ത് വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ തിരുവനന്തപുരം ജില്ലയിലെ 2024 ലെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ഇത്. ജില്ലയിലെ 168 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന‍ും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ, വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് 101 ക‍ുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പി‍ൽ പരിശീലനം നൽകി. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. പരിശീലനത്തിന്റെ സമാപനം ഫെബ്ര‍ുവരി 18 ന് വൈകിട്ട് 3.30 ന് ബഹ‍ു. വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‍തു. തദവസരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ആക്റ്റിവിറ്റി ബ‍ുക്ക് പ്രകാശനവും ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർവ്വഹിച്ച‍ു. പൊത‍ു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് ഐ എ എസ്, എസ് എസ് കെ ഡയറക്ടർ, ഡോ.സ‍ുപ്രിയ എ ആർ, എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച‍ു. ക്യാമ്പംഗങ്ങളുമായി  വിശിഷ്ട വ്യക്തികൾ സംവദിക്ക‍ുകയ‍ും, ക്യാമ്പിൽ രൂപപ്പെട്ട ആശയങ്ങള‍ുടെയും, കണ്ടെത്തലുകളുടെയ‍ും അവതരണം നടത്തുകയും ചെയ്തു.