"വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shihabutty (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 13: | വരി 13: | ||
=='''സയൻസ് ക്ലബ് '''== | =='''സയൻസ് ക്ലബ് '''== | ||
<p style="text-align:justify">സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി.വി.രാമൻ ജന്മ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നിവ ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. 2020-21 അധ്യയനവർഷത്തിൽ ഓസോൺ ദിനം, ചാന്ദ്ര ദിനം എന്നിവയും നടത്തി.</p> | <p style="text-align:justify">സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി.വി.രാമൻ ജന്മ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നിവ ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. 2020-21 അധ്യയനവർഷത്തിൽ ഓസോൺ ദിനം, ചാന്ദ്ര ദിനം എന്നിവയും നടത്തി.</p> | ||
11:49, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്
ഗണിത ക്ലബ്ബിന് കീഴിലായി 2018-19 അധ്യയനവർഷത്തിൽ ഗണിത ജ്യോതി, പഠനോപകരണ ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ്,ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2019-20 അധ്യയനവർഷത്തിൽ ഗണിതോത്സവം, ഉല്ലാസ ഗണിതം എന്നിവയും നടത്തി. 2020-21 അധ്യയനവർഷത്തിൽ ക്രിസ്തുമസ് ആശംസ കാർഡ് നിർമ്മാണം, ക്രിസ്തുമസ് ട്രീ നിർമ്മാണം, രാമാനുജൻ ദിനാചരണം,സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമ്മാണം എന്നിവയും നടത്തി.
സോഷ്യൽ സയൻസ് ക്ലബ്ബ്
1937 മുതൽ പ്രവർത്തമാരംഭിച്ച സ്കൂളിന്റെ ചരിത്രം തയ്യാറാക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, പ്രച്ഛന്നവേഷ മത്സരം, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്. 2020-21 , 2021-22 അധ്യയനവർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനാഘോഷം, ഗാന്ധിജയന്തി എന്നിവയും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.
സയൻസ് ക്ലബ്
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി.വി.രാമൻ ജന്മ ദിനം, ദേശീയ ശാസ്ത്ര ദിനം എന്നിവ ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. 2020-21 അധ്യയനവർഷത്തിൽ ഓസോൺ ദിനം, ചാന്ദ്ര ദിനം എന്നിവയും നടത്തി.