"എ.യു.പി.എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Agnathnitt (സംവാദം | സംഭാവനകൾ) |
Agnathnitt (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എറിയാട് | |സ്ഥലപ്പേര്=എറിയാട് |
12:36, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് എറിയാട് | |
---|---|
വിലാസം | |
എറിയാട് ERIYAD A U P S , പുന്നപ്പാല പി.ഒ. , 619328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 10 - 1957 |
വിവരങ്ങൾ | |
ഫോൺ | 0493 249020 |
ഇമെയിൽ | aupseriyad1957@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48552 (സമേതം) |
യുഡൈസ് കോഡ് | 32050300304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവാലിപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 772 |
പെൺകുട്ടികൾ | 684 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സലാം കെ.പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഗഫൂർ എ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ പി |
അവസാനം തിരുത്തിയത് | |
08-02-2024 | Agnathnitt |
മലപ്പുറം ജില്ലയിൽ കിഴക്കൻ ഏറനാട്ടിൽ വണ്ടൂർ ഉപജില്ലയിലെ എറിയാട് സ്ഥിതി ചെയ്യുന്ന പ്രാഥമിക എയ്ഡഡ് വിദ്യാലയമാണ് എറിയാട് എ.യു.പി സ്കൂൾ.
1957 ലാണ് വിദ്യാലയം സ്ഥാപിതമായത്. വണ്ടൂർ- മഞ്ചേരി പാതയിൽ എറിയാട് പെട്രോൾപമ്പിന് സമീപം മെയിൻ റോഡിന് ചേർന്നാണ് വിദ്യാലയം നിലകൊള്ളുന്നത്. എറിയാട് നഴ്സറി സ്കൂൾ, എൽ.പി,യു.പി സ്കൂൾ എന്നിവയിൽ 1500 വിദ്യാർത്ഥികൾ പഠിക്കുന്നു.
ഓരോ ക്ലാസ് മുറികളിലും മികച്ച സൗണ്ട് സിസ്റ്റമുള്ള വിദ്യാലയത്തിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് ,ക്ലാസ് റൂം ലൈബ്രറി, ഫിസിക്കൽ എഡ്യുകേഷൻ റൂം, പ്ലേ ഗ്രൗണ്ട് ,കാന്റീൻ എന്നിവ പ്രവർത്തിക്കുന്നു. മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്.ഭാഷയായി മലയാളം ,അറബി, സംസ്കൃതം എന്നിവയും പഠിപ്പിക്കുന്നു. പെരിന്തൽമണ്ണ ആസ്ഥാനമായ ഐ.എം.ടി ആണ് സ്ഥാപന മാനേജ്മെൻറ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ പിന്നിലായി വലിയ ഒരു കളിസ്ഥലംഉണ്ട്.കൂടാതെ 2 കമ്പ്യൂട്ടർ ലാബുകൾ , ലൈബ്രറി എന്നിവ സ്കൂളിന് മുതൽക്കൂട്ടാകുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ
മാസ്റ്റർ പ്ലാൻ
വിഷൻ
എൽ എസ് എസ്
യു എസ് എസ്
സ്കോളർഷിപ്പുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സബ്ജില്ലാ കലോത്സവങ്ങൾ
വിദ്യാഭ്യാസമേഖലയിലെ സർഗ്ഗ സഞ്ചാരത്തിനു ഉതകുന്ന സബ്ജില്ലാ കലോത്സവത്തിൽ 2012 മുതൽ തുടർച്ചയായി UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായിരുന്നു. വിഷയാധിഷ്ഠിത സർഗാത്മക പ്രകടനത്തിൽ 2015-16 വർഷത്തിലെ അറബിക് കലാമേളയിൽ UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സർഗ്ഗ പ്രതിഭകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്ന ദൃശ്യ കെ തുടർച്ചയായി സബ്ജില്ലാ തിലകം ആയിരുന്നു. 2018 ൽ സംസ്കൃത കലോത്സവത്തിൽ UP വിഭാഗം ഓവറോൾ ചാമ്പ്യൻമാരായിരുന്നു. അഭിനയ മികവുകൾ കൊണ്ട് 2019ലെ ജില്ലാതലത്തിൽ നാടകമത്സരത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. വർഷംതോറും നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടുവാനും കഴിഞ്ഞു.
ചിത്രശാല
2020-21-ലെ പ്രവർത്തനങ്ങൾ
2021-22-ലെ പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- അറബി ക്ലബ്
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ എന്തിന്?
കുട്ടിയുടെ പഠനത്തിന് ആധാരം പാoപുസ്തകം മാത്രമല്ല , സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ സന്ദർഭങ്ങളാണ് ദിനാചരണങ്ങൾ നൽകുന്നത് .
കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകൽപന ചെയ്യപ്പെടുന്നു.
മാനേജ്മെന്റ്
കെ ടി കുഞ്ഞഹമ്മദ് എന്ന കുഞാൻ എന്ന വ്യക്തി 1957 ൽ എൽ.പി സ്കൂളായാണ് വിദ്യാലയം ആരംഭിച്ചത്.
പിന്നീട് ഫാദർ കത്ബർഗ് ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലയളവിലായിരുന്നു സ്കൂൾ യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്.
1982 മുതൽ ശാന്തപുരം ആസ്ഥാനമായുള്ള ഐ.എം.ടി എന്ന ട്രസ്റ്റിനു കീഴിലാണ് വിദ്യാലയം ഉള്ളത്. ട്രസ്റ്റിൻ്റെ ചെയർമാൻ ആണ് സ്കൂൾ മാനേജർ. വി.കെ.അലിയാണ് ഇപ്പോഴത്തെ മാനേജർ.
ഐ.എം.ടി സ്കൂൾ ഏറ്റെടുത്തതിന് ശേഷമുള്ള മാനേജർമാർ:
- പി.കെ. ഇബ്രാഹിം മൗലവി
- എ.കെ.അബ്ദുൽ ഖാദർ മൗലവി
- കെ.കെ.മമ്മുണ്ണി മൗലവി
- കെ എം അബ്ദുൽ അഹദ് തങ്ങൾ
- എം.ഐ.അബ്ദുൽ അസീസ്
- വി.കെ. അലി
പി ടി എ, എം ടി എ
വളരെ ശക്തമായ പിടിഎ എംടിയെ കമ്മിറ്റികൾ സ്കൂളിൽ നിലനിൽക്കുന്നുണ്ട്. സ്കൂളിന് സപ്പോർട്ടിംഗ് ഗ്രൂപ്പായി നിൽക്കുക എന്ന അർത്ഥത്തിൽ സ്കൂളിന്റെ പിടിഎ എംടിയെ വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലേക്ക് ചുറ്റുമതിൽ പോലുള്ള വളരെ ബൃഹത്തായ പ്രൊജക്റ്റുകൾ പിടിയുടെ വകയാണ്. സ്കൂളിലെ ഏറ്റവും വലിയ അസറ്റായ പ്രീപ്രൈമറിയുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത് പി ടി എ യുടെ മേൽനോട്ടത്തിലാണ് പ്രീ പ്രൈമറിയിലേക്ക് അധ്യാപികമാരെ നിയമിക്കുന്നതും കമ്മിറ്റി തന്നെയാണ്.
മുൻകാല പ്രഥമാധ്യാപകർ
ക്രമ നമ്പർ | അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | കല്ല്യാണിക്കുട്ടി | 1975 | 1989 |
2 | പി ടി അബ്രഹാം | 1989 | 2006 |
3 | അബ്ദുൽ ഖാദർ | 2006 | 2011 |
4 | മായിൻ കുട്ടി | 2011 | 2019 |
5 | അബ്ദുൽ ഗഫൂർ | 2019 | 2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് 3 km
- വണ്ടൂർ ടൗണിൽ നിന്നും വണ്ടൂർ - മഞ്ചേരി റോഡിൽ മഞ്ചേരി ഭാഗത്തേക്ക് 2 km
- WIC ഇൽ നിന്നും 1 km പടിഞ്ഞാറ് ഭാഗത്തേക്ക്
- മഞ്ചേരി ടൗണിൽ നിന്നും തിരുവാലി വണ്ടൂർ റൂട്ടിൽ കിഴക്ക് ഭാഗത്തേക്ക് 16 km
{{#multimaps:11.197183005868794, 76.21333162334145|zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48552
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ