47234
11 ജനുവരി 2017 ചേർന്നു
(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:42, 11 ജനുവരി 2017 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:42, 11 ജനുവരി 2017 (IST) | ||
== പകർപ്പവകാശമുള്ള ചിത്രങ്ങളും മറ്റും.. == | |||
സർ, | |||
ആദ്യമേതന്നെ, വളരെ മികച്ചരീതിയിൽ സ്കൂൾവിക്കിയിൽ വിവരങ്ങൾ ചേർക്കുന്നതിന് നന്ദി രേഖപ്പെടുത്തട്ടെ. <br>എന്നാൽ, ഈ പ്രവർത്തനത്തോടൊപ്പം, സ്കൂൾവിക്കിയിൽ ആശാസ്യമല്ലാത്തതും ചെയ്യാൻ പാടില്ലാത്തതുമായ ധാാരളം കാര്യങ്ങളും താങ്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പിടുന്നത്. | |||
ഒന്നാമത് ചിത്രങ്ങളുടെ കാര്യമാണ്. സ്വതന്ത്രഉപയോഗാനുമതിയില്ലാത്ത ധാരാളം ചിത്രങ്ങൾ മറ്റുപല വെബ്സൈറ്റുകളിൽനിന്നും പകർത്തി സ്കൂൾവിക്കിയിൽ അപ്ർലോഡ് ചെയ്തിരിക്കുന്നു. ഇത് പകർപ്പവകാശ നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും ഇനി ആവർത്തിക്കരുതെന്നും അറിയിക്കട്ടെ. താങ്കൾ അപലോഡ് ചെയ്ത ഇത്തരത്തിലുള്ള കുറേ ചിത്രങ്ങൾ സ്കൂൾവിക്കിയിൽനിന്നും മായ്ച്ചിട്ടുണ്ട്. ബാക്കിയുള്ളവയും ഉടൻതന്നെ മായ്ക്കുന്നതായിരിക്കും. | |||
ചിത്രം അപ്ലോഡ് ചെയ്യുന്നതിൽ മിതത്വം പാലിക്കുക. അത്യാവശ്യമുള്ളവമാത്രം അപ്ലോഡ് ചെയ്യുക. | |||
ചിത്രങ്ങൾ കൂടാതെ മറ്റ് ഉള്ളടക്കങ്ങളും നവമാധ്യമങ്ങളിൽ നിന്നും മറ്റും പകർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയും ഉടൻ തന്നെ നീക്കം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. സ്കൂൾ വിക്കി എന്താണ് എന്നതും എന്തല്ല എന്നുമുള്ള ബോധ്യത്തോടെ മാത്രം ഇതിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുക. | |||
ആയതിനാൽ, തത്കാലം ഒരാഴ്ചത്തേക്ക് [[User:47234|47234]] എന്ന ഉപയോക്തൃനാമം ബ്ലോക്ക് ചെയ്യുന്നു. ഇക്കര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കണമെന്നുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മൊബൈൽനമ്പർ [[user:Sreejithkoiloth|എന്റെ ഉപയോക്തൃതാളിലുണ്ട്]]. | |||
വിശ്വസ്തതയോടെ,<br>[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 17:28, 24 ഫെബ്രുവരി 2022 (IST) | |||