"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
ഖണ്ഡികകൾ തമ്മിലുള്ള അകലം കൂട്ടി |
||
| വരി 1: | വരി 1: | ||
=== സ്വാതന്ത്ര്യദിനാഘോഷം === | === സ്വാതന്ത്ര്യദിനാഘോഷം === | ||
വാർഡ് മെമ്പർ, PTA പ്രസിഡന്റ്, SMC ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി കൊണ്ടാടി. പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:42548 schoolpic.jpg|ലഘുചിത്രം|പരിസ്ഥിതിദിനാചരണം 2023-24]] | [[പ്രമാണം:42548 independence day.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]] | ||
വാർഡ് മെമ്പർ, PTA പ്രസിഡന്റ്, SMC ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി കൊണ്ടാടി. പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. | |||
[[പ്രമാണം:42548 schoolpic.jpg|ലഘുചിത്രം|പരിസ്ഥിതിദിനാചരണം 2023-24]] | |||
=== പരിസ്ഥിതിദിനാചരണം === | === പരിസ്ഥിതിദിനാചരണം === | ||
2023-24 വർഷത്തെ പരിസ്ഥിതിദിനം ലയൺസ് ക്ലബിന്റെയും കാനറ ബാങ്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആചരിച്ചു.ലയൺസ് ക്ലബ്ബിൽ നിന്നും സ്കൂളിലേക്കായി വൃക്ഷത്തൈകളും കാനറ ബാങ്കിൽ നിന്നും പച്ചക്കറിതൈകളും ലഭിച്ചു.ലയൺസ് ക്ലബ് ഭാരവാഹികൾ കുട്ടികൾക്കെല്ലാവർക്കും വിത്തുപേന വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളോടു കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.{{Yearframe/Pages}} | 2023-24 വർഷത്തെ പരിസ്ഥിതിദിനം ലയൺസ് ക്ലബിന്റെയും കാനറ ബാങ്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആചരിച്ചു.ലയൺസ് ക്ലബ്ബിൽ നിന്നും സ്കൂളിലേക്കായി വൃക്ഷത്തൈകളും കാനറ ബാങ്കിൽ നിന്നും പച്ചക്കറിതൈകളും ലഭിച്ചു.ലയൺസ് ക്ലബ് ഭാരവാഹികൾ കുട്ടികൾക്കെല്ലാവർക്കും വിത്തുപേന വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളോടു കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.{{Yearframe/Pages}} | ||
19:53, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യദിനാഘോഷം

വാർഡ് മെമ്പർ, PTA പ്രസിഡന്റ്, SMC ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി കൊണ്ടാടി. പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

പരിസ്ഥിതിദിനാചരണം
2023-24 വർഷത്തെ പരിസ്ഥിതിദിനം ലയൺസ് ക്ലബിന്റെയും കാനറ ബാങ്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആചരിച്ചു.ലയൺസ് ക്ലബ്ബിൽ നിന്നും സ്കൂളിലേക്കായി വൃക്ഷത്തൈകളും കാനറ ബാങ്കിൽ നിന്നും പച്ചക്കറിതൈകളും ലഭിച്ചു.ലയൺസ് ക്ലബ് ഭാരവാഹികൾ കുട്ടികൾക്കെല്ലാവർക്കും വിത്തുപേന വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളോടു കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.
| Home | 2025-26 |