"SSK:2023-24/വേദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
|- | |- | ||
|3||'''ഭരത് മുരളി സ്മൃതി'''<br>--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}} | |3||'''ഭരത് മുരളി സ്മൃതി'''<br>--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}} | ||
|[[പ്രമാണം: | |[[പ്രമാണം:Murali actor wikimediacommons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF കൂടുതൽ വായിക്കാം] | ||
|- | |- | ||
13:44, 4 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| നമ്പർ | വേദിയുടെ പേരും സ്ഥലവും | ഭൂപടം | ഫോട്ടോ |
|---|---|---|---|
| 1 | ഒ.എൻ.വി. സ്മൃതി -- ആശ്രാമം മൈതാനം (പ്രധാന വേദി) |
zoom=18}} | |
| 2 | ഒ. മാധവൻ സ്മൃതി -- സോപാനം ഓഡിറ്റോറിയം |
zoom=18}} | |
| 3 | ഭരത് മുരളി സ്മൃതി --സി. എസ്. ഐ. കൺവെൻഷൻ സെന്റർ |
zoom=18}} | |
| 4 | ജയൻ സ്മൃതി --സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ |
zoom=14}} | |
| 5 | ലളിതാംബിക അന്തർജ്ജനം സ്മൃതി -- എസ് ആർ. ഓഡിറ്റോറിയം |
zoom=14}} | |
| 6 | തിരുനെല്ലൂർകരുണാകരൻ സ്മൃതി -- വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം |
zoom=18}} | |
| 7 | കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി -- ക്രിസ്തുരാജ് എച്ച്.എസ്സ്. ഓഡിറ്റോറിയം |
zoom=18}} | |
| 8 | വി. സാംബശിവൻ സ്മൃതി -- ക്രിസ്തുരാജ് എച്ച്.എസ്സ്.എസ്സ്. ഓഡിറ്റോറിയം |
zoom=18}} | കേരളത്തിലെ ഒരു പ്രസിദ്ധ കഥാപ്രസംഗകനായിരുന്നു വി.സാംബശിവൻ (1929 ജൂലൈ 4 - 1996 ഏപ്രിൽ 23). കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം |
| 9 | ചവറ പാറുക്കുട്ടി സ്മൃതി -- ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം |
zoom=18}} | |
| 10 | തേവർതോട്ടം സുകുമാരൻ സ്മൃതി -- കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് |
{{#multimaps:8.89266,76.60245}} | |
| 11 | പി. ബാലചന്ദ്രൻ സ്മൃതി --കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ |
zoom=18}} | |
| 12 | അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി -- ജവഹർ ബാലഭവൻ, കടപ്പാക്കട |
zoom=14}} | |
| 13 | അച്ചാണി രവി സ്മൃതി --ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം |
zoom=14}} | മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവാണ് അച്ചാണി രവി എന്നറിയപ്പെടുന്ന കെ.രവീന്ദ്രനാഥൻ നായർ. കൂടുതൽ വായിക്കുക |
| 14 | ജി. ദേവരാജൻ സ്മൃതി --സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം |
zoom=18}} | |
| 15 | രവീന്ദ്രൻ മാസ്റ്റർ സ്മൃതി -- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം |
zoom=18}} | മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു രവീന്ദ്രൻ. 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. കൂടുതൽ വായിക്കാം |
| 16 | കാക്കനാടൻ സ്മൃതി --കർമ്മലറാണി ട്രെയിനിംഗ് കോളേജ് |
zoom=14}} | ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൂടുതൽ വായിക്കാം |
| 17 | ഗീഥാ സലാം സ്മൃതി -- സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്. എസ്. എസ് കൊല്ലം |
zoom=18}} | പ്രമുഖ സിനിമാ-സീരിയൽ നടനായിരുന്നു ഗീഥാ സലാം(മരണം 19 ഡിസംബർ 2018). നാടകനടനായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു. കൂടുതൽ വായിക്കാം |
| 18 | ഡി. വിനയചന്ദ്രൻ സ്മൃതി -- സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം |
zoom=18}} | കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. കൂടുതൽ വായിക്കുക |
| 19 | ഡോ. വയലാ വാസുദേവൻ പിള്ള സ്മൃതി -- ബാലികാമറിയം എൽ.പി.എസ്, കൊല്ലം. |
zoom=18}} | |
| 20 | കൊല്ലം ശരത് സ്മൃതി --കർബല ഗ്രൗണ്ട് |
zoom=18}} | |
| 21 | കുണ്ടറ ജോണി സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | 1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു കുണ്ടറ ജോണി. 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം |
| 22 | കെ.പി. അപ്പൻ സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | |
| 23 | പന്മന രാമചന്ദ്രൻ നായർ സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | |
| 24 | ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കൂടുതൽ വായിക്കുക |



























