"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}

== '''ഫ്രീഡം ഫെസ്റ്റ്''' ==
== '''ഫ്രീഡം ഫെസ്റ്റ്2023''' ==
'വിജ്ഞാനത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ്  സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി.
[[പ്രമാണം:Ff2023-ekm-26038-4.jpg|ലഘുചിത്രം|Ff2023-ekm-26038-4.jpg ]]

ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച്  സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച്  സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്.

09:40, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ്2023

'വിജ്ഞാനത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ്  സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി.

Ff2023-ekm-26038-4.jpg