സെപ്റ്റംബർ 1, 2023 2022 -25 ബാച്ചിൻ്റെ ക്യാമ്പ്, ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ചു.അതിനു മുന്നോടിയായി കുട്ടികൾ പോസ്റ്റർ, പ്രമോ വീഡിയോ എന്നിവ തയ്യാറാക്കി.അനിമേഷൻ, സ്ക്രാച്ച് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് സെൻറ് തോമസ് എച്ച് എ സിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് നീന മോൾ സി ജെ യും ഇ സ്കൂളിലെ മിസ്ട്രസ്സ് മാരായ സിസ്റ്റ്ർ ഷൈബി പോൾ , ജെറിൻ വർഗീസ് എന്നിവരും ചേർന്നാണ് ക്ലാസ് നയിച്ചത്. ക്യാമ്പിനു ശേഷം കുട്ടികൾ പൂർത്തിയാക്കിയ അസൈൻമെൻറ് പരിശോധിച്ച ശേഷം സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാനുള്ള കുട്ടികളെ തെരഞ്ഞെടുത്തു.
സബ് ജില്ലാതല ക്യാമ്പ് അംഗങ്ങൾ
അനിമേഷൻ വിഭാഗം
ഹെൽഗ സിൽജു
അൽകാഷാ
സാന്ദ്ര പി.എസ്
ഹൃദ്യ ജീൻ
സബ് ജില്ലാതല ക്യാമ്പ് അംഗങ്ങൾ
പ്രോഗ്രാമിങ്ങ് വിഭാഗം
റോസ് റോയ്
ഹിസാന
റോഷ്ന
ഗൗരി നന്ദ
*ലിറ്റിൽ കൈറ്റ്സ്
ഫ്രീ സോഫ്ട് വെയർ വാരാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ സോഫ്ട്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി. സെപ്റ്റംബർ 24 ന് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുകയുണ്ടായി .26 /9/25 വെള്ളിയാഴ്ച എക്സ്റ്റേണൽ റിസോഴ്സ് പേഴ്സൺ നയിച്ച റോബോട്ടിക് ക്ലാസ് കുട്ടികൾക്ക് ഏറെ കൗതുകകരമായി.