|
|
വരി 66: |
വരി 66: |
|
| |
|
| ആമുഖം | | ആമുഖം |
| പുല്ലൂർ പെ രി യ ഗ്രാ മ പഞ്ചാ യത്തി ലെ ആയമ്പാ റ പ്രദേ ശത്ത് തെ ക്കൻ കർണാ ടക ജി ല്ലാ ബോ ർഡി ൻ്റെ
| |
| ഏകാ ധ്യാ പക വി ദ്യാ ലയമാ യി ട്ടാ ണ് 1954ൽ ഗവ.യു.പി .സ്കൂൾ ആയമ്പാ റ എന്ന സ്ഥാ പനം
| |
| സ്ഥാ പി തമാ കുന്നത്. ഇപ്പോ ൾ സ്കൂൾ സ്ഥി തി ചെ യ്യുന്ന സ്ഥലത്ത് കരി ച്ചേ രി രാ മൻ നാ യർ (മാ രാം കാ വ് രാ മൻ
| |
| നാ യർ ) ഒരു വൈ ദ്യ ശാ ല നടത്തി യി രുന്നു.കൂടാ തെ ഇരുമ്പു പണി ക്കാ രാ യി രുന്ന മുത്തു,കർത്തമ്പു എന്നി വർ
| |
| പണി ചെ യ്തി രുന്ന ആലയും ഇവി ടെ യുണ്ടാ യി രുന്നു. ജനവാ സം വളരെ കുറഞ്ഞതാ യി രുന്നു വി ദ്യാ ലയപരി സരം .
| |
| ഓലയും പുല്ലും മേ ഞ്ഞ വി ദ്യാ ലയത്തി ന്റെ പ്രാ രം ഭ ജോ ലി കൾ ഏറ്റെ ടുത്തത് വി ല്ലാ രം പതി ആയമ്പാ റ
| |
| പ്രദേ ശത്തുകാ ർ ഒത്തൊ രുമയോ ടെ ആയി രുന്നു. ഇതി നാ യി കൈ രളി കലാ കേ ന്ദ്രം എന്ന പേ രി ൽ ഒരു സമി തി
| |
| രൂപീ കരി ച്ചു. ഈ സമി തി യാ യി രുന്നു ആദ്യ ഘട്ടത്തി ൽ വി ദ്യാ ലയത്തി ലെ ഭൗ തി ക സൗ കര്യ ങ്ങൾ
| |
| ഏർപ്പെ ടു ത്തിയത്. ഇതി ൽ തന്നെ ഭൂരി ഭാ ഗം പേ രും ആയമ്പാ റ നി വാ സി കൾ ആയതി നാ ൽ
| |
| വി ദ്യാ ലയത്തി ന്റെ പേ രും ആയമ്പാ റ എന്ന് തന്നെ വേ ണമെ ന്ന് നി ഷ്കർഷി ച്ചു . ഈ ആവശ്യം
| |
| അം ഗീ കരി ക്കപ്പെ ട്ടു. തുടക്കം മുതൽ തന്നെ വർഷത്തിൽ മൂന്ന് തവണയെ ങ്കി ലും മാ രാ ങ്കാ വ് കുടും ബവക
| |
| ''ധർമ്മക്കഞ്ഞി " ഏർപ്പെ ടു ത്തിയി രു ന്നതാ യി പൂർവ്വകാ ല സ്മരണകൾ ചൂണ്ടി ക്കാ ട്ടുന്നു.
| |
| 1991 ൽ വി ദ്യാ ലയം യു.പി വി ദ്യാ ലയമാ യി അപ്ഗ്രേ ഡ് ചെ യ്യപ്പെ ട്ടു. പ്രദേ ശത്തി ന്റെ വി ദ്യാ ഭ്യാ സ
| |
| സ്വ പ്നങ്ങൾക്ക് നി റം പകർന്ന് 5.6 ഏക്കറി ൽ നി റഞ്ഞ ഹരി താ ഭയി ൽ ഈ വി ദ്യാ ലയം ഇന്നും
| |
| തലയെ ടുപ്പോ ടെ നി ലനി ൽക്കു ന്നു .
| |
| വി ദ്യാ ലയ ഭരണഘടന
| |
| ▪️ജാ തി മതവർഗ- വർണ്ണ ചി ന്തകൾക്ക് അതീ തമാ യി മറ്റുള്ളവരെ ബഹുമാ നി ക്കാ നും അം ഗീ കരി ക്കാ നും
| |
| തയ്യാ റാ വുക.
| |
| ▪️സ്കൂൾ ഉൾപ്പെ ടു ന്ന പൊ തുമുതൽ നശി പ്പി ക്കാ തി രി ക്കുക ▪️വി ദ്യാ ലയങ്ങളി ൽ
| |
| പ്രഭാ ത ഭക്ഷണം നടപ്പി ലാ ക്കുക
| |
| ▪️ഗതാ ഗത സൗ കര്യ ങ്ങൾ ഏർപ്പെ ടു ത്തു ക.
| |
| ▪️ബാ ലവേ ല നി രോ ധി ക്കുക
| |
| ▪️വി ദ്യാ ഭ്യാ സം സൗ ജന്യ വും നി ർബന്ധിതവും ആയി രി ക്കണം .
| |
| ▪️ആവശ്യ മാ യ മുഴുവൻ കളി ഉപകരണങ്ങളും ലഭ്യ മാ ക്കുക .
| |
| ▪️മുഴുവൻ കുട്ടി കൾക്കും പഠനോ പകരണങ്ങൾ സൗ ജന്യ മാ ക്കുക.
| |
| ▪️മുഴുവൻ ക്ലാ സ് മുറി കളും സ്മാ ർട്ടും ഹൈ ടെ ക്കും ആക്കുക.
| |
| ▪️വി ദ്യാ ലയത്തി ൽ അച്ചടക്കം നി ർബന്ധമാ ക്കു ക
| |
| ▪️കമ്പ്യൂ ട്ടർ പഠനത്തി ന് ഓരോ കുട്ടി ക്കും ഓരോ സി സ്റ്റം ഏർപ്പെ ടു ത്തു ക.
| |
| ▪️കുട്ടി കൾക്ക് ക്ലാ സ് മുറി കളി ൽ ആവശ്യ മാ യ പഠനോ പകരണങ്ങൾ എല്ലാ വർക്കും ലഭ്യ മാ ക്കുക.
| |
| ▪️കുട്ടി കളെ ആൺ, പെ ൺ വ്യ ത്യാ സമി ല്ലാ തെ തുല്യ പരി ഗണന നൽകി ഇടകലർത്തി ഇരുത്തുക .
| |
| ▪️നി യമങ്ങൾ അധ്യാ പകർക്കും കുട്ടി കൾക്കും ഒരുപോ ലെ ബാ ധകമാ കണം . നി യമങ്ങൾ ലം ഘി ക്കാ ൻ
| |
| പാ ടി ല്ല .
| |
| ▪️പണം നി യമലം ഘനത്തി നുള്ള ഉപാ ധി യാ കരുത്.
| |
| ▪️ഭരണഘടനയേ യും അതി ൻ്റെ ആദർശങ്ങളെ യും ദേ ശീ യ പതാ കയെ യും ദേ ശീ യ ഗാ നത്തെ യും
| |
| ആദരി ക്കുകയും ചെ യ്യുക.
| |
| ▪️രാ ജ്യം ,പരി സ്ഥി തി ഇവ കാ ത്തുസൂക്ഷി ക്കുക.
| |
| ▪️ സം സ്കാ ര പാ രമ്പര്യ ത്തെ വി ലമതി ക്കുക. നി ലനി ർത്തു ക.
| |
| ▪️ ശാ സ്ത്രീ യ കാ ഴ്ചപ്പാ ടും മാ നവി കതയും അന്വേ ഷണത്തി നും പരി ഷ്കരണത്തി നും ഉള്ള മനോ ഭാ വം
| |
| വി കസി പ്പി ക്കുക.
| |
| ▪️അവഗണനകളി ൽ നി ന്നുള്ള സം രക്ഷണം .
| |
|
| |
|
| ▪️ കളി ക്കാ നും പഠി ക്കാ നുമുള്ള അവകാ ശം . | | പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്ത് തെക്കൻ കർണാടക ജില്ലാ ബോ ർഡിൻ്റെ ഏകാധ്യാപക വിദ്യാലയമായിട്ടാണ് 1954ൽ ഗവ.യു.പി .സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം സ്ഥാപിതമാകുന്നത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കരിച്ചേരി രാമൻ നായർ (മാരാംകാവ് രാമൻനായർ) ഒരു വൈദ്യശാല നടത്തിയിരുന്നു.കൂടാതെ ഇരുമ്പു പണിക്കാരായിരുന്ന മുത്തു,കർത്തമ്പു എന്നിവർ പണി ചെയ്തിരുന്ന ആലയും ഇവിടെയുണ്ടായിരുന്നു. ജനവാസം വളരെ കുറഞ്ഞതായിരുന്നു വിദ്യാലയപരിസരം .ഓലയും പുല്ലും മേഞ്ഞ വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരംപതി ആയമ്പാറ പ്രദേ ശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു. ഇതിനായി കൈരളി കലാകേന്ദ്രം എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയായിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും ആയമ്പാറ നിവാസികൾ ആയതിനാൽ വിദ്യാലയത്തിന്റെ പേരും ആയമ്പാറ എന്ന് തന്നെ വേണമെന്ന് നിഷ്കർഷിച്ചു . ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ വർഷത്തിൽ മൂന്ന് തവണയെങ്കിലും മാരാങ്കാവ് കുടുംബവക ''ധർമ്മക്കഞ്ഞി " ഏർപ്പെടുത്തിയിരുന്നതായി പൂർവ്വകാല സ്മരണകൾ ചൂണ്ടിക്കാട്ടുന്നു.'' 1991 ൽ വിദ്യാലയം യു.പി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന് 5.6 ഏക്കറിൽ നിറഞ്ഞ ഹരിതാഭയിൽ ഈ വിദ്യാലയം ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു . |
| ▪️ സ്നേ ഹവും സുരക്ഷയും നൽകു ന്ന കുടും ബവും സമൂഹവും ലഭ്യ മാ ക്കുന്ന അവസരം . | | |
| ▪️ സ്വ ന്തം സം സ്കാ രം അറി യുന്നതി നും അതി നനുസരി ച്ച് ജീ വി ക്കുന്നതി നുള്ള സ്വാ തന്ത്ര്യം .==ചരിത്രം== | | വിദ്യാലയ ഭരണഘടന |
| കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലാണ്
| | |
| ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ സ്ഥിതി ചെയ്യുന്നത്.
| | ▪️ജാതി മതവർഗ- വർണ്ണ ചിന്തകൾക്ക് അതീതമായി മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും തയ്യാറാവുക. |
| | |
| | ▪️സ്കൂൾ ഉൾപ്പെടുന്ന പൊതുമുതൽ നശിപ്പിക്കാതിരിക്കുക |
| | |
| | ▪️വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണം നടപ്പിലാക്കുക |
| | |
| | ▪️ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുക. |
| | |
| | ▪️ബാലവേല നിരോധിക്കുക. |
| | |
| | ▪️വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയിരിക്കണം . |
| | |
| | ▪️ആവശ്യമായ മുഴുവൻ കളി ഉപകരണങ്ങളും ലഭ്യമാക്കുക . |
| | |
| | ▪️മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സൗജന്യമാക്കുക. |
| | |
| | ▪️മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടും ഹൈടെക്കും ആക്കുക. |
| | |
| | ▪️വിദ്യാലയത്തിൽ അച്ചടക്കം നിർബന്ധമാക്കുക. |
| | |
| | ▪️കമ്പ്യൂട്ടർ പഠനത്തിന് ഓരോ കുട്ടിക്കും ഓരോ സിസ്റ്റം ഏർപ്പെടുത്തുക. |
| | |
| | ▪️കുട്ടികൾക്ക് ക്ലാസ് മുറികളിൽ ആവശ്യമായ പഠനോപകരണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക. |
| | |
| | ▪️കുട്ടികളെ ആൺ, പെൺ വ്യത്യാസമില്ലാതെ തുല്യപരിഗണന നൽകി ഇടകലർത്തി ഇരുത്തുക. |
| | |
| | ▪️നിയമങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ബാധകമാകണം . നിയമങ്ങൾ ലംഘിക്കാൻ പാടില്ല. |
| | |
| | ▪️പണം നിയമലംഘനത്തിനുള്ള ഉപാധിയാകരുത്. |
| | |
| | ▪️ഭരണഘടനയേയും അതിൻ്റെ ആദർശങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക. |
| | |
| | ▪️രാജ്യം ,പരിസ്ഥിതി ഇവ കാത്തുസൂക്ഷിക്കുക. |
| | |
| | ▪️ സംസ്കാര പാരമ്പര്യത്തെ വിലമതിക്കുക. നിലനിർത്തുക. |
| | |
| | ▪️ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക. |
| | |
| | ▪️അവഗണനകളിൽ നിന്നുള്ള സംരക്ഷണം . |
| | |
| | ▪️ കളിക്കാനും പഠിക്കാനുമുള്ള അവകാശം . |
| | |
| | ▪️ സ്നേഹവും സുരക്ഷയും നൽകുന്ന കുടുംബവും സമൂഹവും ലഭ്യമാക്കുന്ന അവസരം . |
| | |
| | ▪️ സ്വന്തം സംസ്കാരം അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം . |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |