"ഡി വി എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 66: | വരി 66: | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ നാമധേയത്തിൽ 1923 ൽ വെട്ടിയാർ പഴയ കോയിക്കൽ ശ്രീ രാഘവൻ പിള്ള എന്ന മഹത് വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. വെട്ടിയാറിലെ ആദ്യ വിദ്യാലയമായ ഈ സ്ക്കൂളിന് ദേവീവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരു നല്കി. തുടക്കത്തിൽ ഇതൊരു ഗ്രാന്റ് പള്ളിക്കുടമായിരുന്നു. ഒരു ഡിവിഷൻ മാത്രമുള്ളതായിരുന്ന വിദ്യാലയം പിന്നീട് 12 ഡിവിഷനും 12 അദ്ധ്യാപകരുമുള്ള ഒരു സ്ക്കൂളായി മാറി. ഇന്ന് ഈ സ്കൂളിൽ 4 | വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ നാമധേയത്തിൽ 1923 ൽ വെട്ടിയാർ പഴയ കോയിക്കൽ ശ്രീ രാഘവൻ പിള്ള എന്ന മഹത് വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. വെട്ടിയാറിലെ ആദ്യ വിദ്യാലയമായ ഈ സ്ക്കൂളിന് ദേവീവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരു നല്കി. തുടക്കത്തിൽ ഇതൊരു ഗ്രാന്റ് പള്ളിക്കുടമായിരുന്നു. ഒരു ഡിവിഷൻ മാത്രമുള്ളതായിരുന്ന വിദ്യാലയം പിന്നീട് 12 ഡിവിഷനും 12 അദ്ധ്യാപകരുമുള്ള ഒരു സ്ക്കൂളായി മാറി. ഇന്ന് ഈ സ്കൂളിൽ 4 ഡിവിഷനും 97 കുട്ടികളും 4 അദ്ധ്യാപകരുമാണുള്ളത്. | ||
കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു | കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു | ||