ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44547 1 (സംവാദം | സംഭാവനകൾ)
No edit summary
ജിനേഷ് (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Header}} {{Clubs}} എന്നാക്കിയിരിക്കുന്നു
വരി 2: വരി 2:
  {{Yearframe/Header}}  
  {{Yearframe/Header}}  
{{Clubs}}
{{Clubs}}
==ക്ളബുകൾ==
===സയൻസ് ക്ളബ്===
കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം വളർത്തുന്നതിനും സഹായകമായ  രീതിയിൽ പ്രവർത്തിക്കുന്ന ക്ളബ്ബാണ് ശാസ്ത്ര ക്ളബ്ബ് . സയൻസ് ക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . എല്ലാ ദിവസവും ശാസ്ത്രക്വിസ്സ് , ശാസ്ത്രഞ്ജമാരെ കുറിച്ചുള്ള വിവരണങ്ങൾ , എന്നിവ നല്കുന്നു . പരീക്ഷണങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയും നല്കുന്നു . പ്രധാനമായും ഒക്ടോബർ മാസം സയൻസ് ക്ളബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് . ഒക്ടോബർ മാസത്തെ ദിനാചരണങ്ങൾ സയൻസ് ക്ളബ് നേതൃത്വം നല്കി . Burning Stars എന്ന പേരിൽ മെഗാ ശാസ്ത്രക്വിസ്സ് നടത്തി . കൃത്രിമ ഉപഗ്രഹ മോഡൽ നിർമ്മാണം , ISRO യിലെ ശാസ്ത്രഞ്ജൻ നല്കിയ വിജ്ഞാന പ്രദമായ ക്ളാസ്സ്  , ലൂണാർ കാഴ്ചകളുമായി ബന്ധപ്പെട്ട പതിപ്പ് , ആഹാരവും ആരോഗ്യവും എന്നിവയുമായി ബന്ധപ്പെട്ട ക്ളാസ്സ് , രക്ഷിതാക്കൾക്കുള്ള പാചക മത്സരം എന്നിവ നടത്തി . നവംബർ അഞ്ചാം തിയതി മികവുകളുടെ അവതരണ വേദിയായ മെരിറ്റ് ഡേയും നടത്തി . ണ സ്കിറ്റുകൾ , കോറിയോഗഗ്രാഫി ,ആക്ഷൻ സോങ് , ശാസ്ത്രകഥകൾ , പാചകം , മൈം ഷോ എന്നിവ നടത്തി .
[[പ്രമാണം:44547science.png|ലഘുചിത്രം|നടുവിൽ|സയൻസ് ക്ളബ്ബ് മെരിറ്റ് ഡേ]]
===ഗണിത ക്ളബ്===
ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു . ഗണിതക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത്  .  ഡിസംബർ മാസത്തെ പ്രവർത്തനങ്ങളാണ് ഗണിത ക്ളബ്ബിൻറെ നേതൃത്വത്തിൽ നടന്നത് . ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ മാസം ഒന്നാം തിയതി മുതൽ മുപ്പത്തി ഒന്നാം തിയതി വരെ നീണ്ടു നിന്ന കരുതാം നാളേക്കായ് എന്ന പേരിൽ ഒരു പ്രാജക്ട് നല്കി . ഇതിലൂടെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കുന്നതിനുള്ള ചിന്താഗതി വളർത്തിയെടുക്കാനൻ സാധിച്ചു .
[[പ്രമാണം:44547maths1.jpg|ലഘുചിത്രം|നടുവിൽ]]
===ഹെൽത്ത് ക്ളബ്===
===ഹരിത ക്ളബ്===
===ഗാന്ധി ദർശൻ ക്ളബ്ബ്===
ഗാന്ധിയൻ ആദർശങ്ങൾ കുഞ്ഞുങ്ങളിൽ വളർത്തുന്നതിന് സഹായകമായ രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗാന്ധിദർശൻ ക്ലബ് .
ഈ ക്ലബിലൂടെ സ്വദേശി ഉത്പന്നങ്ങളുടെ നിർമ്മാണവും  അവയുടെ പരിശീലനവും നൽകിവരുന്നു . സത്യം , ധർമ്മം , നീതി , അഹിംസാ എന്നിവയിൽ
ആകൃഷ്ടമായി ധർമത്തിൻറെ പാത പിന്തുടരുന്നതിന് കുഞ്ഞുങ്ങളെ പ്രബോധിപ്പിക്കുന്ന ഒരു ക്ലബ്ബ് ആണ് ഗാന്ധിദർശൻ ക്ലബ്ബ് . പ്രത്യേകിച്ച് ജനുവരി മാസം ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുകയും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകി വരികയും ചെയ്യുന്നു .
===വിദ്യാരംഗം കലാ സാഹിത്യ വേദി===
കുഞ്ഞങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സഹായകരമായ രീതിയിൽവിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ളബ്ബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്ളബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യാഭിരുചി പകർന്നു നല്കുന്നവയാണ് . ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങളുടെ സമാപ്തി  മെരിറ്റ് ഡേയിലൂടെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കുന്നു .
[[പ്രമാണം:44547 vidya9.jpg|ലഘുചിത്രം|ഇടത്ത്‌|വിദ്യാരംഗം മെരിറ്റ് ഡേ]]
[[പ്രമാണം:445471.jpg|ലഘുചിത്രം|നടുവിൽ|വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം]]
[[പ്രമാണം:44547 vidya10.png|ലഘുചിത്രം|നടുവിൽ|വിദ്യാരംഗം മെരിറ്റ് ഡേ ദ്യശ്യാവിഷ്ക്കാരം]]
=== പുസ്തക തീവണ്ടി===
മുൻ വർഷത്തിലെ പുസ്തകപ്പുര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം നടത്തപ്പെട്ട പ്രവർത്തമാണ് പുസ്തക തീവണ്ടി . വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സെമിനാറുകളുടെ തുടർച്ചയായി കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി അവർ തയ്യാറാക്കുന്ന കുട്ടി പുസ്തകമാണ് തീവണ്ടിയിൽ ഉൾക്കൊള്ളിക്കുന്നത്
[[പ്രമാണം:44547train1.png|ലഘുചിത്രം|നടുവിൽ|പുസ്തക തീവണ്ടി വിവരണം]]
[[പ്രമാണം:44547 6.jpg|ലഘുചിത്രം|ഇടത്ത്|പുസ്തക തീവണ്ടി പ്രകാശനം]]

07:54, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ