ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ (മൂലരൂപം കാണുക)
10:26, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 73: | വരി 73: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* '''[[സാഹിത്യക്ലബ്ബ്.|''സാഹിത്യ''ക്ലബ്ബ്.]]''' ''2021-22 അധ്യയനവർഷം ആദ്യം തന്നെ സാഹിത്യക്ലബ്ബിന്റെ പ്രവർത്തനങ്ങൾ'' ''ആരംഭിച്ചു.സിന്ധു.ആർ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. എല്ലാ ശനിയാഴ്ച്ച'' ''ദിവസങ്ങളിലും ഒരു മണിക്കൂർ സമയം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ | * '''[[സാഹിത്യക്ലബ്ബ്.|''സാഹിത്യ''ക്ലബ്ബ്.]]''' ''2021-22 അധ്യയനവർഷം ആദ്യം തന്നെ സാഹിത്യക്ലബ്ബിന്റെ പ്രവർത്തനങ്ങൾ'' ''ആരംഭിച്ചു.സിന്ധു.ആർ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. എല്ലാ ശനിയാഴ്ച്ച'' ''ദിവസങ്ങളിലും ഒരു മണിക്കൂർ സമയം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ പങ്കെടുക്കാറുണ്ട് .'' | ||
*'''''[[സയൻസ് ക്ലബ്ബ്]]''''' ''2021-22 വർഷത്തിൽ നവംബർ മാസം സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.അനീഷ കെ പി കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.ശാസ്ത്രസാഹിത്യ പരിക്ഷതിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ അഞ്ച് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.'' | *'''''[[സയൻസ് ക്ലബ്ബ്]]''''' ''2021-22 വർഷത്തിൽ നവംബർ മാസം സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.അനീഷ കെ പി കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.ശാസ്ത്രസാഹിത്യ പരിക്ഷതിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ അഞ്ച് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.'' |