"വി.എൽ.പി.എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ദിപു മാത്യു
|പ്രധാന അദ്ധ്യാപകൻ=ദിപു മാത്യു
|പി.ടി.എ. പ്രസിഡണ്ട്= ഉദയൻ പി 
|പി.ടി.എ. പ്രസിഡണ്ട്= പി ഉദയൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി   
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി എം പി    
|സ്കൂൾ ചിത്രം=24637-vlps.jpg
|സ്കൂൾ ചിത്രം=24637-vlps.jpg
|size=350px
|size=350px
വരി 74: വരി 74:
വിദ്യാലയങ്ങൾ കച്ചവട ചരക്കുകളായി മാറുന്ന ഇക്കാലത്തുപോലും ഈ വിദ്യാലയം നാട്ടുകാരുടേതാണെന്നു വിശാലമായി ചിന്തിച്ചു അതിനനുസൃതമായി പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഇന്നത്തെ പുരോഗതിക്കു ഒരു പ്രധാന കാരണമാണ്.പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്.ഈ കൊച്ചു ഗ്രാമത്തിലെ അനേകം കുട്ടികൾക്ക് വെളിച്ചം പകർന്നു കൊടുക്കുകയും വളരെ പേർക്ക് ശോഭനമായ ഭാവി നേടികൊടുക്കുകയും ചെയ്തിട്ടുള്ള ഈ വിദ്യാലയം ഇന്നാട്ടിലെ വിദ്യാഭ്യാസ രംഗത്തെ  ആദ്യത്തെ നാഴിക കല്ലാണ് .സ്കൂളിലെ കലാകായിക സാംസ്‌കാരിക പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ഒരു പൂർവവിദ്യാർഥി സംഘടന ഈ സ്കൂളിനുണ്ടായിരുന്നു. ദീർഘകാലം ഹെഡ്മാസ്റ്റർമാരായിരുന്ന സി. ഗോവിന്ദൻ മാസ്റ്ററും വി.രാധാകൃഷ്ണൻ മാസ്റ്ററും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ചെയ്ത സേവനങ്ങൾ അതുല്യമാണ്.ശ്രീ പരമേശ്വരൻ നമ്പീശൻ ,കീർത്തിയിൽ രാവുണ്ണി നായർ മാനേജരുടെ കുടുംബാംഗമായ ശ്രീ നാരായണൻ നമ്പൂതിരി ,ശ്രീ കടമ്പാട്ടു രാമൻ നായർ ,ഊരകത്തുകാരൻ നെല്ലിക്കൽ നാരായണൻ നായർ ,ശ്രീ വിശ്വനാഥയ്യർ ,രാമകൃഷ്ണയ്യർ, ശ്രീ.എം രാമ മാരാർ എന്നിങ്ങനെ പോകുന്നു അദ്ധ്യാപകരുടെ നിര.അന്നത്തെ നാട്ടുപ്രമാണിമാരായ സവർണ്ണ നേതാക്കൾക്ക് ഹരിജൻ കുട്ടികളെ തങ്ങളുടെ കൂടെയിരുത്തി പഠിപ്പിക്കുക എന്നത് അചിന്ത്യമായിരുന്നു. ഹരിജൻ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്തു ഹരിജൻ കുട്ടികളെ സ്കൂളിൽ ചേർത്തണമെന്നും ഇല്ലെങ്കിൽ ഗ്രാന്റുകൾ നിർത്തലാക്കുമെന്നുള്ള അറിയിപ്പ് സ്കൂളധികാരികളിൽ നിന്നും ലഭിച്ചു.അങ്ങനെയാണെങ്കിൽ സ്കൂളിൽ നിന്ന് സവർണ്ണ കുട്ടികളെ  മുഴുവൻ പിൻവലിക്കുമെന്ന് രക്ഷിതാക്കളും മുന്നറിയിപ്പ് നൽകി.ഹരിജൻ കുട്ടികളെ ചേർത്തപ്പോൾ ഹാജർ നില കുറഞ്ഞു. ആറുമാസത്തോളം സ്കൂളിൽ പഠിപ്പിച്ചു അവതാളത്തിലായി.പിന്നീട് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ.സി.വി.വൈദ്യനാഥയ്യർ രണ്ടു വിഭാഗം ആളുകളെയും വിളിച്ചു വരുത്തി അനുരഞ്ജന സംഭാഷണം നടത്തിയാണ് പ്രതിസന്ധി പരിഹരിച്ചത് .  

കൊണ്ടാഴി പഞ്ചായത്തിലെ നല്ല നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണ് ഇപ്പോൾ വി.എൽ.പി.സ്കൂൾ .നല്ല കെട്ടിടങ്ങൾ,കളിസ്ഥലം ,കുടിവെള്ള സൗകര്യം എന്നിവ സ്കൂളിനുണ്ട്.ശ്രീമതി. നളിനി k .v ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് .ശ്രീ.മണികണ്ഠന്റെ നേതൃത്വത്തിൽ ഉള്ള സ്കൂൾ പി.ടി.എ സജീവമായി പ്രവർത്തിക്കുന്നു.  
കൊണ്ടാഴി പഞ്ചായത്തിലെ നല്ല നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണ് ഇപ്പോൾ വി.എൽ.പി.സ്കൂൾ .നല്ല കെട്ടിടങ്ങൾ,കളിസ്ഥലം ,കുടിവെള്ള സൗകര്യം എന്നിവ സ്കൂളിനുണ്ട്.ശ്രീ .ദിപു മാത്യു ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ  .സ്കൂൾ പി.ടി.എ സജീവമായി പ്രവർത്തിക്കുന്നു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2010160" എന്ന താളിൽനിന്ന് ശേഖരിച്ചത്