"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=. |അധ്യയനവർഷം=. |യൂണിറ്റ് നമ്പർ=. |അംഗങ്ങളുടെ എണ്ണം=. |വിദ്യാഭ്യാസ ജില്ല=കാസറഗോഡ് |റവന്യൂ ജില്ല=കാസറഗോഡ് |ഉപജില്ല=കാസറഗോഡ് |ലീഡർ=. |ഡെപ്യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022''' | |||
20/01/2022 വ്യാഴാഴ്ച ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്. മുരളി സാറാണ് ക്യാമ്പിന് നേതൃത്വം വഹിച്ചത്. ഏകദേശം 27കുട്ടികൾ ഉണ്ടായിരുന്നു.പ്രധാനധ്യാപകൻ ശ്രീ വിനീത് വിൻസ്റ്റൺ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു.ആദ്യം തന്നെ മുരളി സാർ സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയറിനെയാണ് പരിചയപ്പെടുത്തി തന്നത്. ആ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ കോഡിങ് ചെയ്യാമെന്നും സ്പ്രൈറ്റ് എന്ന പൂച്ചയെ ചലിപ്പിക്കാൻ എങ്ങനെ നിർദ്ദേശം കൊടുക്കാമെന്നും അത് ഉപയോഗിച്ച് എങ്ങനെ ഒരു ഗെയിം നിർമ്മിക്കാമെന്നും പഠിപ്പിച്ചു. | |||
അതിനു ശേഷം അനിമേഷൻ എന്ന ആശയത്തിലേക്ക് കടന്നു. ആദ്യം തന്നെ മുരളി സാർ അനിമേഷനെ കുറിച്ച് മനസിലാക്കി തന്നു. ഒരു 2D അനിമേഷൻ നിർമ്മിക്കണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ വേണമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും പറഞ്ഞു തന്നു. അനിമേഷൻ തയ്യാറാക്കുന്ന Tupi tube Desk എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ച് പറഞ്ഞു തന്നു. എങ്ങനെയാണ് അനിമേഷൻ തയ്യാറാക്കുന്നത് എന്നുള്ള വീഡിയോയും കാണിച്ചു തന്നു. | |||
നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു. |
21:59, 23 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
.-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | [[.]] |
യൂണിറ്റ് നമ്പർ | . |
അംഗങ്ങളുടെ എണ്ണം | . |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
ഉപജില്ല | കാസറഗോഡ് |
ലീഡർ | . |
ഡെപ്യൂട്ടി ലീഡർ | . |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | . |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | . |
അവസാനം തിരുത്തിയത് | |
23-10-2024 | 11005 |
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022
20/01/2022 വ്യാഴാഴ്ച ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്. മുരളി സാറാണ് ക്യാമ്പിന് നേതൃത്വം വഹിച്ചത്. ഏകദേശം 27കുട്ടികൾ ഉണ്ടായിരുന്നു.പ്രധാനധ്യാപകൻ ശ്രീ വിനീത് വിൻസ്റ്റൺ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു.ആദ്യം തന്നെ മുരളി സാർ സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയറിനെയാണ് പരിചയപ്പെടുത്തി തന്നത്. ആ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ കോഡിങ് ചെയ്യാമെന്നും സ്പ്രൈറ്റ് എന്ന പൂച്ചയെ ചലിപ്പിക്കാൻ എങ്ങനെ നിർദ്ദേശം കൊടുക്കാമെന്നും അത് ഉപയോഗിച്ച് എങ്ങനെ ഒരു ഗെയിം നിർമ്മിക്കാമെന്നും പഠിപ്പിച്ചു.
അതിനു ശേഷം അനിമേഷൻ എന്ന ആശയത്തിലേക്ക് കടന്നു. ആദ്യം തന്നെ മുരളി സാർ അനിമേഷനെ കുറിച്ച് മനസിലാക്കി തന്നു. ഒരു 2D അനിമേഷൻ നിർമ്മിക്കണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ വേണമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും പറഞ്ഞു തന്നു. അനിമേഷൻ തയ്യാറാക്കുന്ന Tupi tube Desk എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ച് പറഞ്ഞു തന്നു. എങ്ങനെയാണ് അനിമേഷൻ തയ്യാറാക്കുന്നത് എന്നുള്ള വീഡിയോയും കാണിച്ചു തന്നു.
നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.