"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:

== '''എന്റെ ഗ്രാമം  എന്റെ അഭിമാനം - "വിക്കി വില്ലേജ് " ക്യാമ്പയിൻ''' ==
== '''എന്റെ ഗ്രാമം  എന്റെ അഭിമാനം - "വിക്കി വില്ലേജ് " ക്യാമ്പയിൻ''' ==
[[പ്രമാണം:47045-wiki village campaigne1.jpeg|ലഘുചിത്രം]]<gallery>
[[പ്രമാണം:47045-wiki village campaigne1.jpeg|ലഘുചിത്രം]]
പൊതു വിദ്യാഭ്യാസരംഗത്ത് വേറിട്ട പ്രവർത്തനവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ . മുക്കം മലയോരമേഖലയിലെ കൂമ്പാറ എന്ന പ്രദേശത്തിന്റെ കുടിയേറ്റകാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ ,വിവിധ ഗോത്ര സമൂഹങ്ങൾ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "വിക്കി വില്ലേജ്" എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് നേടിയ ഈ സ്കൂളിന്റെ സ്കൂൾ വിക്കി വെബ്സൈറ്റ് കുട്ടികൾ കൂമ്പാറയിലെ പ്രദേശവാസികൾക്ക് പരിചയപ്പെടുത്തി. വിക്കി വില്ലേജ് എന്ന താളിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത്  തങ്ങളുടെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ മനസ്സിലാക്കാൻ കഴിഞ്ഞത് ജനങ്ങളിൽ ഏറെ ആവേശം ഉണർത്തി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കൂമ്പാറ എന്ന മലയോരമേഖലയെ സംസ്ഥാനതലത്തിൽ എത്തിക്കാൻ വിദ്യാലയത്തിന് സാധിക്കുകയും നാടിൻറെ സാംസ്കാരിക കേന്ദ്രമായി വിദ്യാലയം മാറുകയും ചെയ്തു.
<gallery>
പ്രമാണം:47045-wiki village campaigne2.jpeg
പ്രമാണം:47045-wiki village campaigne2.jpeg
പ്രമാണം:47045-wiki village campaigne3.jpeg
പ്രമാണം:47045-wiki village campaigne3.jpeg
വരി 72: വരി 74:
പ്രമാണം:47045-wiki village campaigne5.jpeg
പ്രമാണം:47045-wiki village campaigne5.jpeg
പ്രമാണം:47045-wiki village campaigne6.jpeg
പ്രമാണം:47045-wiki village campaigne6.jpeg
</gallery>പൊതു വിദ്യാഭ്യാസരംഗത്ത് വേറിട്ട പ്രവർത്തനവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ . മുക്കം മലയോരമേഖലയിലെ കൂമ്പാറ എന്ന പ്രദേശത്തിന്റെ കുടിയേറ്റകാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ ,വിവിധ ഗോത്ര സമൂഹങ്ങൾ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "വിക്കി വില്ലേജ്" എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് നേടിയ ഈ സ്കൂളിന്റെ സ്കൂൾ വിക്കി വെബ്സൈറ്റ് കുട്ടികൾ കൂമ്പാറയിലെ പ്രദേശവാസികൾക്ക് പരിചയപ്പെടുത്തി. വിക്കി വില്ലേജ് എന്ന താളിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത്  തങ്ങളുടെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ മനസ്സിലാക്കാൻ കഴിഞ്ഞത് ജനങ്ങളിൽ ഏറെ ആവേശം ഉണർത്തി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കൂമ്പാറ എന്ന മലയോരമേഖലയെ സംസ്ഥാനതലത്തിൽ എത്തിക്കാൻ വിദ്യാലയത്തിന് സാധിക്കുകയും നാടിൻറെ സാംസ്കാരിക കേന്ദ്രമായി വിദ്യാലയം മാറുകയും ചെയ്തു.
</gallery>

16:29, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47045
യൂണിറ്റ് നമ്പർLK/2018/47045
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർജോജിൻ ജിമ്മി
ഡെപ്യൂട്ടി ലീഡർനജാ ഫാത്തിമ ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബൂബക്കർ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശരീഫ എൻ
അവസാനം തിരുത്തിയത്
09-11-2023Navas229

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് വിൽസൺ പുല്ലുവേലിയിൽ
കൺവീനർ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ
വൈസ് ചെയർപേഴ്സൺ - 1 എംപിടിഎ പ്രസിഡൻറ് ബിന്ദു
വൈസ് ചെയർപേഴ്സൺ - 2 പിടിഎ വൈസ് പ്രസിഡൻറ് .
ജോയിൻറ് കൺവീനർ - 1 കൈറ്റ് മാസ്റ്റർ അബൂബക്കർ പി
ജോയിൻറ് കൺവീനർ - 2 കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ജോജിൻ ജിമ്മി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ നജാ ഫാത്തിമ ഇ

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്

മുഹമ്മദ് സഹൽ എ ഫാത്തിമ നാഫിയത് പി കെ നസീല വി
ശബാന വി സന നാസറിൻ കെ അംന മെഹറിന് പി ടി
അമൻ ഷഹബാസ് മുഹമ്മദ് ഹാഷിർ ഹന്നാ ഫാത്തിമ
നജ്മുന്നീസ പി ഹിബ ഫാത്തിമ എസ് സന ഫാത്തിമ എൻ എൻ
മുഹ്സിന പി ബി ജോജിൻ ജിമ്മി ഉദയ് കൃഷ്ണ
ഹാദിയ കെ ബിജീഷ ലിജീഷ് വിദുഷാ കെ എസ്
ഷെറീന താജ് എം ദേവിക കെ ഡി റംസാന ടി
മാളവിക കെ എസ് ദിൽന പർവിൻ സി സിനാൻ വി എസ്
ജോയൽ ഷിനോ അതുൽ കൃഷ്ണ എം ഹാഷിർ മിൻഹാസ്
അൻസിൽ സുൽത്താൻ മുഹമ്മദ് അജ്മൽ കെ മുഹമ്മദ് മിദ്‌ലാജ് സി കെ
മുഹമ്മദ് അർഷാദ് പി ടി മുഹമ്മദ് സലാഹ് നജാ ഫാത്തിമ ഇ
അയിഷാബി ടി കെ ഫാത്തിമ നിദ പി പി ആയിഷ ഫർഹാന സി
ഫാത്തിമ സഹല എം

എന്റെ ഗ്രാമം  എന്റെ അഭിമാനം - "വിക്കി വില്ലേജ് " ക്യാമ്പയിൻ