"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{prettyurl|N. S. M . G. H. S., Kottiyam}}
{{prettyurl|N. S. M . G. H. S., Kottiyam}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊട്ടിയം
| സ്ഥലപ്പേര്= കൊട്ടിയം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41087
| സ്കൂൾ കോഡ്= 41087
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1972
| സ്ഥാപിതവർഷം= 1972
| സ്കൂള്‍ വിലാസം= കൊട്ടിയംപി.ഒ,
കൊട്ടിയം
| സ്കൂൾ വിലാസം= കൊട്ടിയംപി.ഒ,
കൊട്ടിയം
| പിന്‍ കോഡ്= 691571
| പിൻ കോഡ്= 691571
| സ്കൂള്‍ ഫോണ്‍=04742530019
| സ്കൂൾ ഫോൺ=04742530019
| സ്കൂള്‍ ഇമെയില്‍= 41087klm@gmail.com
| സ്കൂൾ ഇമെയിൽ= 41087klm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://nsmghs.110mb.com
| സ്കൂൾ വെബ് സൈറ്റ്= http://nsmghs.110mb.com
| ഉപ ജില്ല=ചാത്തന്നൂര്‍
| ഉപ ജില്ല=ചാത്തന്നൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു. പി, ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= യു. പി, ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1038
| പെൺകുട്ടികളുടെ എണ്ണം= 1038
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1038
| വിദ്യാർത്ഥികളുടെ എണ്ണം= 1038
| അദ്ധ്യാപകരുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം= 44
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍. ബേബി മാര്‍ഗ്രറ്റ്. റ്റി. സി
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ. ബേബി മാർഗ്രറ്റ്. റ്റി. സി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സേതുലാല്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സേതുലാൽ
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 41087 school photo.JPG‎|
| സ്കൂൾ ചിത്രം= 41087 school photo.JPG‎|

കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാത ഗേള്‍സ് ഹൈസ്കൂള്‍'''.  FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോണ്‍വെന്റിലെ സിസ്റ്റെര്‍സിന്റെ ശ്രമഫലമായി 1972-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ'''.  FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോൺവെന്റിലെ സിസ്റ്റെർസിന്റെ ശ്രമഫലമായി 1972- സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.

'''http://nsmghs.110mb.com'''

'''http://nsmghs.110mb.com'''
== ചരിത്രം ==
== ചരിത്രം ==
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1972-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോണ്‍വെന്റിലെ സിസ്റ്റേര്‍സിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂള്‍ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റര്‍ ഐറിന്‍ മേരിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ ഉന്നത പഠന നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ സ്ഥാപനം തുടര്‍ന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തില്‍ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയില്‍‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള  1997- ലെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ സിസ്റ്റര്‍ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വര്‍ഷത്തില്‍ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹന്‍, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യന്‍ അത്ല്റ്റിക് ടീമില്‍ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972-സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള  1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റല്‍ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റര്‍, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌.
ഹൈസ്കൂളിനും U.P ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റൽ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റർ, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ലാറ്റിന്‍ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 58 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാന്‍ലി റോമന്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.
ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാൻലി റോമൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
'''രൂപത എഡ്യുക്കേഷന്‍ ബോര്‍ഡ്'''

'''രൂപത എഡ്യുക്കേഷൻ ബോർഡ്'''

ജനറല്‍ കറസ്പോണ്‍ഡണ്ട് : മി. ആന്‍സോ കാബട്ട്.

ജനറൽ കറസ്പോൺഡണ്ട് : മി. ആൻസോ കാബട്ട്.

സെക്രട്ടറി    : റവ. സിസ്റ്റര്‍ ഗിൽബർട്ട്മേരി

സെക്രട്ടറി    : റവ. സിസ്റ്റർ ഗിൽബർട്ട്മേരി

മെംബേര്‍സ് : അഡ്വ. ഫ്രാന്‍സി ജോണ്‍, ഡോ. ജോണ്‍സണ്‍ പയസ്, ശ്രീമതി. റീത്താ മാനുവേല്‍

മെംബേർസ് : അഡ്വ. ഫ്രാൻസി ജോൺ, ഡോ. ജോൺസൺ പയസ്, ശ്രീമതി. റീത്താ മാനുവേൽ

ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : സിസ്റ്റര്‍ ബേബി മാർഗരറ്റ് റ്റി സി  ,ലോക്കല്‍ മാനേജര്‍ : കൊട്ടിയം ഇടവക വികാരിയച്ചൻ
ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : സിസ്റ്റർ ബേബി മാർഗരറ്റ് റ്റി സി  ,ലോക്കൽ മാനേജർ : കൊട്ടിയം ഇടവക വികാരിയച്ചൻ

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

റവ. സിസ്റ്റര്‍ ഐറിന്‍ മേരി,
റവ. സിസ്റ്റർ ഐറിൻ മേരി,
ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റര്‍ ഫസഫിക് മേരി, റവ. സിസ്റ്റര്‍ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ്
ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റർ ഫസഫിക് മേരി, റവ. സിസ്റ്റർ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇന്ത്യന്‍ അതലറ്റ് പി.കെ പ്രീയ
ഇന്ത്യൻ അതലറ്റ് പി.കെ പ്രീയ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.863861" lon="76.670766" zoom="16" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="8.863861" lon="76.670766" zoom="16" width="300" height="300" selector="no" controls="none">
വരി 84: വരി 84:

*  കൊല്ലം നഗരത്തില്‍ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനില്‍ നിന്നും 1 കി.മി ഉള്ളിലായി ഒറ്റപ്ലാമൂട് റോഡില്‍ സ്ഥിതിചെയ്യുന്നു.
*  കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 1 കി.മി ഉള്ളിലായി ഒറ്റപ്ലാമൂട് റോഡിൽ സ്ഥിതിചെയ്യുന്നു.

<!--visbot  verified-chils->