"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|ചിത്രം=47045reg.jpeg
|ചിത്രം=47045reg.jpeg
}}
}}
2023 26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസ് പ്രദർശനം നടത്തി. ഗ്രീൻ വാലി ഹോസ്റ്റലിൽ നിന്നും വരുന്ന ഓൺലൈൻ ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്കായാണ് വീഡിയോ ക്ലാസ് പ്രദർശനം നടത്തിയത്. കൂടാതെ ഇവർക്ക് ചോദ്യ ബാങ്ക് വിതരണവും മോക് ടെസ്റ്റും സംഘടിപ്പിച്ചു 2022 25 ബാച്ച് അംഗങ്ങളായ അഫീഫ ഹന്ന ഫാത്തിമത്തു സഫ ആൽനിയ റോസ് ഷിബു നിവേദ സലാഹുദ്ദീൻ അയ്യൂബി എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത് എൽകെ ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും അംഗങ്ങളായാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും പരിശീലന കളരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ എച്ച് എം പി മുഹമ്മദ് ബഷീർ സാർ പ്രതിപാദിച്ചു
2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസ് പ്രദർശനം നടത്തി. ഗ്രീൻ വാലി ഹോസ്റ്റലിൽ നിന്നും വരുന്ന ഓൺലൈൻ ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്കായാണ് വീഡിയോ ക്ലാസ് പ്രദർശനം നടത്തിയത്. കൂടാതെ ഇവർക്ക് ചോദ്യ ബാങ്ക് വിതരണവും മോക് ടെസ്റ്റും സംഘടിപ്പിച്ചു 2022-25 ബാച്ച് അംഗങ്ങളായ അഫീഫ ഹന്ന ഫാത്തിമത്തു സഫ ആൽനിയ റോസ് ഷിബു നിവേദ സലാഹുദ്ദീൻ അയ്യൂബി എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത് എൽകെ ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും അംഗങ്ങളായാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും പരിശീലന കളരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ എച്ച് എം പി മുഹമ്മദ് ബഷീർ സാർ പ്രതിപാദിച്ചു
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930248" എന്ന താളിൽനിന്ന് ശേഖരിച്ചത്