"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
}}
}}
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് 21-24 ബാച്ച്.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് 21-24 ബാച്ച്.]]

[[പ്രമാണം:എ ഐ ക്ലാസ്.jpg|ലഘുചിത്രം|എ ഐ ക്ലാസ്]]
ലിറ്റിൽ കൈറ്റ്സ് 21-24 ബാച്ചിന്റെ കൈറ്റ് പ്രവർത്തന കലണ്ടർ പ്രകാരമുള്ള ക്ലാസുകൾ പൂർത്തിയാക്കി.21-24 ബാച്ചിൽ സ്കൂൾതല ക്യാമ്പിൽ നിന്നും 4പേർ അനിമേഷനും 4പേർ പ്രോഗ്രാമിങ്ങിനും തെരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലയിൽ നിന്നും അനിമേഷന് ഒരു കുട്ടിയും പ്രോഗ്രാമിങ്ങിന് ഒരു കുട്ടിയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികളുടെ പ്രവർത്തന ഫലമായി സ്കൂൾ ഡിജിറ്റൽ മാഗസീൻ പൂർത്തിയാക്കി.കുട്ടികളുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നൽകിയ  കമ്പ്യുട്ടർ പരിശീലനം ഭിന്നശേഷി കുട്ടികൾക്ക് വളരെയേറെ സന്തോഷം പകരുന്ന തരത്തിലായിരുന്നു.ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി സൈബ‍ർ സുരക്ഷ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ മികവുറ്റ രീതിയിൽ ക്ലാസുകൾ എടുക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990639" എന്ന താളിൽനിന്ന് ശേഖരിച്ചത്