"അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 9: | വരി 9: | ||
[https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ്] ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു. | [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ്] ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു. | ||
===മികച്ച സ്ഥാനം=== | ===മികച്ച സ്ഥാനം=== | ||
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു.[[പ്രമാണം:15051 news1.jpg|ലഘുചിത്രം|472x472ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_news1.jpg]] | [https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു. | ||
==[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ജില്ലാ 'സ്‍കൂൾവിക്കി' പുരസ്കാരം]== | |||
[[പ്രമാണം:15051 school wiki award 1.jpg|പകരം=|ലഘുചിത്രം|307x307ബിന്ദു|സ്കൂൾവിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു]]സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വിതരണം ചെയ്തു.നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ [https://www.google.com/search?client=ubuntu&channel=fs&sxsrf=AJOqlzUaGln4sOxINozddYss8hGvf_sTpQ:1673754698804&q=kerala+education+minister+sivankutty+images&tbm=isch&source=univ&fir=r-h7VC2NVv-uzM%252CgmrKh571nnlJYM%252C_%253BvUkHKKwrOTwudM%252CONpdkyvUrPbjaM%252C_%253BiE1nBV1LCFu7WM%252C6C1xDvk7VMw11M%252C_%253B9KttDT-M_mxZRM%252CsyZ9zd9HAl8S8M%252C_%253BQQtfMm-r3cStVM%252C5rOX3QamDEd6jM%252C_%253BWNIfQBNHwLGVZM%252CfBMPA_lDDJaHxM%252C_%253B5GBd7GN3JH7_hM%252CJc1uwWmkUCdzjM%252C_%253BcR8CedT-zhJoiM%252CaAjADqsnW05ZbM%252C_%253Bjs9YMu4LbyJW1M%252Cdpqu94LQRGcf2M%252C_%253B1AwJl5pRAw1FxM%252COuPiSPcWppaIKM%252C_&usg=AI4_-kRLUkUf99xypfidBDBBoDK3vw8pNQ&sa=X&ved=2ahUKEwijsY2S1sj8AhWjUnwKHZaaAWoQjJkEegQIDRAC&biw=1366&bih=635&dpr=1#imgrc=AMGr2rnX2GrLpM മന്ത്രി ശ്രീ.വി ശിവൻകുട്ടി] അവാർഡുകൾ വിതരണം ചെയ്തു .[https://www.youtube.com/watch?v=Pn8LBFNCD3o ഒന്നാംസ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://schoolwiki.in/images/3/32/15051_school_wiki_award_1.jpg അവാർഡ് ഏറ്റുവാങ്ങി]........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍കൂൾവിക്കി' പുരസ്കാരം|കൂടുതൽ വിവരങ്ങൾ]][[പ്രമാണം:15051 news1.jpg|ലഘുചിത്രം|472x472ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_news1.jpg]] | |||
==സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ== | ==സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ== | ||
സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ [https://www.youtube.com/watch?v=Pn8LBFNCD3o ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ] സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_trophy_2.png ട്രോഫിയും പ്രശംസാപത്രവും.] ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .[https://schoolwiki.in/images/3/34/15051_wikki_award.jpg പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി] സമ്മാനങ്ങൾ വിതരണം ചെയ്തു.[[പ്രമാണം:15051 award wiki.jpg|ലഘുചിത്രം|472x472px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_award_wiki.jpg]][[പ്രമാണം:15051 award declare.jpg|ഇടത്ത്|ലഘുചിത്രം|359x359px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_award_declare.jpg]] | സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ [https://www.youtube.com/watch?v=Pn8LBFNCD3o ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ] സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_trophy_2.png ട്രോഫിയും പ്രശംസാപത്രവും.] ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .[https://schoolwiki.in/images/3/34/15051_wikki_award.jpg പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി] സമ്മാനങ്ങൾ വിതരണം ചെയ്തു.[[പ്രമാണം:15051 award wiki.jpg|ലഘുചിത്രം|472x472px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_award_wiki.jpg]][[പ്രമാണം:15051 award declare.jpg|ഇടത്ത്|ലഘുചിത്രം|359x359px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_award_declare.jpg]] |
18:48, 10 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
വയനാട് ജില്ലയിലെ 10 മികച്ച ഹൈസ്കൂളുകളിൽ അസംപ്ഷൻ സ്കൂളും.
വയനാട് ജില്ലയിലെ 10 സ്കൂളുകളെ കണ്ടെത്തുന്നതിന് ബത്തേരി മുനിസിപ്പാലിറ്റിയുടെ സർവ്വേയിൽ അസംപ്ഷൻ സ്കൂളും ഇടം നേടി. സ്കൂളിലെ മികവുകൾ നോക്കിയാണ് മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്നത് .പാഠ്യപാഠ്യേതര മേഖലകളിലെ മികവ് വിലയിരുത്തുകളോടൊപ്പം, സ്കൂൾ എസ്എസ്എൽസി പരീക്ഷയിൽ നേടിയ മികവും, സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളും മാനദണ്ഡമായി പരിശോധിച്ചു. കഴിഞ്ഞ 5 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നേടിയ വിജയം ,100% വിജയം ,ഫുൾ എ പ്ലസ് കളുടെ എണ്ണം,തുടങ്ങിയവ വിലയിരുത്തപ്പെടുന്നു. അസംപ്ഷൻ ഹൈസ്കൂൾ കഴിഞ്ഞ 2005 ന് ശേഷം 99% മുകളിൽ വിജയ നേട്ടം നിലനിർത്തുന്നു. കഴിഞ്ഞ മൂന്നുവർഷമായി തുടർച്ചയായി 100% വിജയം നിലനിർത്തുന്നു. ഈ കഴിഞ്ഞവർഷം 73 ഫുൾ എ പ്ലസ് 100% വിജയവും കൈവരിച്ചു. 25വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടതിന് ബത്തേരി മുൻസിപ്പാലിറ്റിയുടെ പ്രശംസപത്രം പ്രത്യേകചടങ്ങിൽ വച്ച് സ്കൂളിന് സമ്മാനിച്ചു .
യു.സി.ഐ-എം.ടി .ബി വേൾഡ് കപ്പ്അർജുൻ തോമസിന് അപൂർവ്വ നേട്ടം
......മുഴുവൻ വായിക്കാം
UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.
ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ ലേ യിൽ വച്ചാണ് മത്സരം നടന്നത് .ഇന്ത്യയിൽ ആദ്യമായി നടത്തപ്പെടുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.
യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു.
മികച്ച സ്ഥാനം
ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു.
ജില്ലാ 'സ്‍കൂൾവിക്കി' പുരസ്കാരം
സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ്കൂളുകൾക്ക് അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു .ഒന്നാംസ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി........കൂടുതൽ വിവരങ്ങൾ
സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ
സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ ട്രോഫിയും പ്രശംസാപത്രവും. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.
എസ്.എസ്.എൽ.സി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ
മുൻ വർങ്ങളിലെ ചില നേട്ടങ്ങൾ താഴെ.....
വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം--(ആഗസ്റ്റ് 2021)
വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ്
വിദ്യാർത്ഥികളിൽ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുക അത് ജീവിതത്തിന്റെ ഭാഗമാക്കുക,വിദ്യാർത്ഥികൾക്ക്
ജൈവകൃഷി പ്രോത്സാഹനം നൽകുക ,വിഷരഹിതമായപച്ചക്കറികൾ നട്ടു പിടിപ്പിക്കുക ,സ്വന്തം ആവശ്യത്തിന് പച്ച
ക്കറികൾ കൃഷി ചെയ്യുക എന്നിവ കാർഷിക ക്ലബ്ബിന്റെ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യത്തോടെ പ്രവർത്തിച്ച ശിഖലുബ്‍ന
സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു.
അനുഷ്‍ക-ശാസ്ത്രജ്ഞ(ISRO)
പൂർവ്വവിദ്യാർത്ഥിയായിരുന്ന അനുഷ്ക ഐ ഐ ടി യിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ ജോലി ചെയ്യുന്നു...
അവാർഡുകളുടെ നിറവിൽ ഷാജൻ മാസ്റ്റർ..
മലയാള അദ്ധ്യാപകനെന്ന നിലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു. റേഡിയോ മാറ്റൊലിയിൽ സുദിനം പരിപാടിയിലെ സ്ഥിരം പ്രഭാഷകൻ. 2017 ൽ ഒയിസ്കയുടെ south India യിലെ മികച്ച സെക്രട്ടറി.
2018 ൽ oisca South India മികച്ച Report അവാർഡ് നേടി. 2019 ൽ SCERT -യുടെ ഏറ്റവും മികച്ച പാഠാനുബന്ധ പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ചു.
നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം....
കൽപ്പറ്റ: ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ. ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സ് സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും ഷിജി വർഗീസും ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു.
ഏഷ്യൻ ഗെയിംസിലും ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട്. ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത്. അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത്. മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത്. ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും. മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ്, ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത്. ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് ,ബ്രസ്റ്റ് സ്ട്രോ ക്ക് ,ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ .50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിനം മത്സരങ്ങളാണ് ഓരോ സ്റ്റൈലിലും നടന്നത്. നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത്. കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു .