"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് (26-06-2023) ==
== ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് (26-06-2023) ==
ജെ.ആർ.സി. അംഗങ്ങൾക്കും സ്കൂളിലെ മറ്റുകുട്ടികൾക്കും മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി.  കൊളച്ചേരി പ്രൈമറി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.  ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. രാജേഷ് ഉദ്‌ഘാടനം ചെയ്തു.  എസ്.ആർ.ജി കൺവീനർ നസീർ അധ്യക്ഷത വഹിച്ചു.  ജെ.ആർ.സി കൗൺസിലർ പി കെ അശോകൻ സ്വാഗതവും അധ്യാപകൻ പി ബി പ്രമോദ് നന്ദിയും പറഞ്ഞു
ജെ.ആർ.സി. അംഗങ്ങൾക്കും സ്കൂളിലെ മറ്റുകുട്ടികൾക്കും മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി.  കൊളച്ചേരി പ്രൈമറി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.  ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. രാജേഷ് ഉദ്‌ഘാടനം ചെയ്തു.  എസ്.ആർ.ജി കൺവീനർ നസീർ അധ്യക്ഷത വഹിച്ചു.  ജെ.ആർ.സി കൗൺസിലർ പി കെ അശോകൻ സ്വാഗതവും അധ്യാപകനായ പി ബി പ്രമോദ് നന്ദിയും പറഞ്ഞു

06:12, 4 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് (26-06-2023)