"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ''' | '''ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ''' | ||
{{Lkframe/ | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=18017 | |സ്കൂൾ കോഡ്=18017 |
22:18, 20 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
18017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18017 |
യൂണിറ്റ് നമ്പർ | LK/2018/18017 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
അവസാനം തിരുത്തിയത് | |
20-06-2023 | CKLatheef |
സ്കൂളിനൊരു ഡിജിറ്റൽമാഗസിൻ
ലിറ്റിൽകൈറ്റിസിന്റെ സ്കൂളിന് വേണ്ടിയുള്ള മികച്ച ഒരു സംഭാവനയായിരിക്കും ലിറ്റിൽകൈറ്റിസിന്റെ കയ്യാൽ പുറത്തിറങ്ങുന്ന ഇ-മാഗസിൻ ഇതിനായി സ്കൂൾ തലത്തിൽ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേരിട്ട് ചെന്ന് സൃഷ്ടികൾ ക്ഷണിച്ചു.
ചിത്രങ്ങൾ
മുഹമ്മദ് ശിബിലി, ശംന തസ്‌നി, ശഹാന സി.കെ., ഷാമില, ആദർശ്, റാനിയ എ.കെ., ആയിശ ഷഹാന, മുഹ്‌നിസ്, ഹുസ്ന,
ടൈപ്പിംഗ്
നവാസ്, കൃഷ്ണേന്ദു, സനാബിൽ, ഫർസീന, ഹിബ, യമുന, ജഹാനഷെറിൻ, ഫാതിമ ശംന, ഹുസ്ന, ഹിബ ഷെറി, സഫ്‌വാന, ശംനതസ്‌നി, റിബിൻഷ, അലീസ, മഷ്നിയ ഷെറിൻ, ശഹനാ റിൻഷി, മിർഫ, ഷബ്ന ഷെറിൻ, ഷാമില.
ഡിസൈനിംഗ്
ശംന തസ്‌നി സി.കെ.
ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി
വിദ്യാലയത്തിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പഠനപരിപാടിയുടെ ഭാഗമായി നിശ്ചയിക്കപ്പെട്ട ജനുവരി 19 ന് വൈക്കം മുഹമ്മദ് ബഷീർ ജന്മദിനത്തിൽ തന്നെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. കുട്ടികളുിടെയും അധ്യാപകരുടെയും കലാ-സാഹിത്യ സൃഷ്ടികളാണ് 'ചിമിഴ് എന്ന മാഗസിന്റെ മുഖ്യ ആകർഷണം. സ്കൂളിലെ പ്രഥാനാധ്യാപിക ഗിരിജ. എൻ പ്രകാശനം ചെയ്തു.
മാഗസിൻ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.