"ജി.എൽ.പി.എസ് കിഴക്കേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി.[[ജി.എൽ.പി.എസ് കിഴക്കേത്തല/ചരിത്രം|കൂടുതൽ വായിക്കുക.]] | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി.[[ജി.എൽ.പി.എസ് കിഴക്കേത്തല/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി അടക്കം നാലുവരെ ക്ലാസുകൾ 10 ക്ലാസ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ച് പൊടി രഹിതമാക്കിയിട്ടുണ്ട്. സ്കൂളിൽ പൊതു പരിപാടികൾ നടത്തുന്നതിന് ആവശ്യമായ ഒരു മനോഹരമായ സ്റ്റേജും ഉണ്ട്. | പ്രീ പ്രൈമറി അടക്കം നാലുവരെ ക്ലാസുകൾ 10 ക്ലാസ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ച് പൊടി രഹിതമാക്കിയിട്ടുണ്ട്. സ്കൂളിൽ പൊതു പരിപാടികൾ നടത്തുന്നതിന് ആവശ്യമായ ഒരു മനോഹരമായ സ്റ്റേജും ഉണ്ട്.കൂടുതൽ വായിക്കുക | ||
== സ്കൂൾ പ്രവർത്തനങ്ങൾ == | == സ്കൂൾ പ്രവർത്തനങ്ങൾ == |
12:07, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കിഴക്കേത്തല | |
---|---|
വിലാസം | |
കിഴക്കേതല ജി എൽ.പി.എസ്. കിഴക്കേതല. , തരിശ് . പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04931 294456 |
ഇമെയിൽ | glpskizhakkethala243@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48515 (സമേതം) |
യുഡൈസ് കോഡ് | 32050300204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 98 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനിജോർജ് . |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് . |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ . കെ.വി |
അവസാനം തിരുത്തിയത് | |
27-04-2023 | S48515 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടുർ ഉപജില്ലയിലെ കരുവാരകുണ്ട് സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേതല ജി എൽപി സ്കൂൾ.
പ്രാഥമിക വിദ്യാഭ്യാസത്തിനു വിദൂരസ്ഥലങ്ങായ പുന്നക്കാട് ,പഴയകടയ്ക്കൽ എന്നീ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന കാലത്ത് സ്ഥലത്തെ ഏതാനും കർമ്മയോഗികളുടെ ആലോചനയിൽ ഉയർന്നതാണ് കിഴക്കേതലയിലും ഒരു പ്രാഥമിക വിദ്യാലയം.
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി.
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടുർ ഉപജില്ലയിലെ കരുവാരകുണ്ട് സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേതല ജി എൽപി സ്കൂൾ.
പ്രാഥമിക വിദ്യാഭ്യാസത്തിനു വിദൂരസ്ഥലങ്ങായ പുന്നക്കാട് ,പഴയകടയ്ക്കൽ എന്നീ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന കാലത്ത് സ്ഥലത്തെ ഏതാനും കർമ്മയോഗികളുടെ ആലോചനയിൽ ഉയർന്നതാണ് കിഴക്കേതലയിലും ഒരു പ്രാഥമിക വിദ്യാലയം.
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി അടക്കം നാലുവരെ ക്ലാസുകൾ 10 ക്ലാസ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ച് പൊടി രഹിതമാക്കിയിട്ടുണ്ട്. സ്കൂളിൽ പൊതു പരിപാടികൾ നടത്തുന്നതിന് ആവശ്യമായ ഒരു മനോഹരമായ സ്റ്റേജും ഉണ്ട്.കൂടുതൽ വായിക്കുക
സ്കൂൾ പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
സ്കൂളിലെ പ്രധാനഅദ്ധ്യാപകരെ കാണുന്നതിന്.
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ലക്ഷമികുട്ടി | ||
2 | കൃഷ്ണൻ | ||
3 | വേലായുധൻ | ||
4 | സി ഡി ജോസഫ് | ||
5 | മറിയക്കുട്ടി | ||
6 | സെബാസ്റ്റ്യൻ | ||
7 | പൊന്നമ്മ | ||
8 | ഹംസ | ||
9 | വിലാസിനി | ||
10 | ബൈജു | ||
11 | അബൂബക്കർ | 2019 | 2022 |
നേട്ടങ്ങൾ
ഉപജില്ലാക്വിസ് മൽസരങ്ങൾ...,സ്കൂൾവാണി കുടുതൽ വായിക്കാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മഞ്ചേരിയിൽ നിന്ന് 30km, പെരിന്തൽമണ്ണയിൽനിന്ന് 28km, നിലമ്പൂരിൽ നിന്ന് 30km അകലെ.
- കരുവാരകുണ്ട് കിഴക്കേത്തല ബസ് സ്റ്റാന്റിൽനിന്നും 400 മീറ്റർ അകലം.സ്ഥിതിചെയ്യുന്നു.
{{#multimaps:11.12408,76.34196 |zoom=13}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48515
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ