"സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 28: വരി 28:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=104
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=127
|പെൺകുട്ടികളുടെ എണ്ണം 1-10=124
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231
|വിദ്യാർത്ഥികളുടെ എണ്ണം 1-10=221
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 37: വരി 37:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=മെൽഡ പി ഡി  
|പ്രധാന അദ്ധ്യാപിക=മെൽഡ പി ഡി  
|പി.ടി.എ. പ്രസിഡണ്ട്= ഷാജു  
|പി.ടി.എ. പ്രസിഡണ്ട്= ഷാജു കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്= സുനു ഹരിദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്= നിഷ സാബു
|സ്കൂൾ ചിത്രം=St.Xaviers LPS South Thanissery.jepg.png
|സ്കൂൾ ചിത്രം=St.Xaviers LPS South Thanissery.jepg.png
|size=350px
|size=350px

23:31, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് സേവിയേഴ്സ് എൽ പി സ്കൂൾ തെക്കൻ താണിശ്ശേരി
വിലാസം
സൗത്ത് താണിശ്ശേരി

സൗത്ത് താണിശ്ശേരി
,
ഐരാണികുളം പി.ഒ.
,
680734
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0480 2776296
ഇമെയിൽstxavierslpsthanissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23521 (സമേതം)
യുഡൈസ് കോഡ്32070901301
വിക്കിഡാറ്റQ64088125
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ124
ആകെ വിദ്യാർത്ഥികൾ221
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെൽഡ പി ഡി
പി.ടി.എ. പ്രസിഡണ്ട്ഷാജു കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ സാബു
അവസാനം തിരുത്തിയത്
09-12-202323521


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്രിശ്ശുർ ജില്ലയുടെ തെക്കുഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് താണിശ്ശേരി.ഹൈദവരും ക്രൈസ്തവരും ധാരാളമായി തിങ്ങിപാർക്കുന്ന ഒരു പ്രദേശമാണിത്. 1927 ൽ സ്ഥാപിതമായ സെൻറ് സേവിയേഴ്സ് എൽ പി സ്കൂളിെൻറ ചരിത്രം എഴുത്തുന്നതിനു മുന്പായി നാം ഈ സ്കൂൾ സ്ഥാപിക്കാനുണ്ടായ ചരിത്രം പരിശോധിക്കുന്നത് ഉചിതമാണ്. ഈ ചരിത്രം മനസ്സിലാക്കണമെങ്കിൽ സ്കൂള്ൻറ രക്ഷാധിക്കാരികൂടിയായ സെൻറ് സേവിയേഴ്സ് പള്ളിയുടെ ചരിത്രംപരിശോധിക്കേണ്ടതാണ്. ജാതിവ്യവസ്ഥ ഏറ്റവും പരമോനതമായ അവസ്ഥയിൽ നിന്നിരുന്ന സ​മയത്ത് വി.ഫ്രാൻസിസ് സേവ്യാറിൻറെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചു. തുടർന്ന് വിശ്വാസികളുടെ സാമൂഹികമായ വളർച്ചയ്ക്കു വേണ്ടി ബഹു. പുതുശ്ശേരി ജോർജ്ജ് കത്തനാർ പള്ളിയോടു ചേർന്ന് പള്ളികൂടം സ്ഥാപിച്ചു. കാലക്രമേണ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാൻസിസി സേവ്യാറിൻറെ പേരും സ്കൂളിനു കൊടുത്തു. കാലകാലങ്ങളിൽ സ്കൂളിൻറെ ലോക്കൽ മാനേജർമാർ സ്കൂളിൻറെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുകയും ഇന്നു കാണുന്ന രൂപത്തിൽ ആക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വൈഫൈ ക്യാന്പസ്
ആധുനിക വിവരസാങ്കേതിക വിദ്യ പഠനോപകരണങ്ങൾ
കളിവീട്
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
ആധുനിക ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. ടി. സി ഗോവിന്ദൻ 1927-37
ശ്രീ. വി. പി. പരമേശ്വരൻ നന്പ്യാർ 1937-58
ശ്രീ. വി. പി. ഗോവിന്ദൻ നന്പ്യാർ 1958-59
ശ്രീ. എ. ഐ. കുര്യയപ്പൻ 1959-69
ശ്രീ. ഒ. ടി. ഔസേഫ് 1969-80
ശ്രീ. എം. വി. പൗലോസ് 1980-86
ശ്രീ. സി. ഒ. തോമൻ 1986-87
ശ്രീ. വി. പി. ഗോവിന്ദൻ നന്പ്യാർ 1987-92
ശ്രീ. പി എ. ദേവസ്സികുട്ടി 1992-01
ശ്രീമതി. പി. എം. റോസിലി 2001-02
ശ്രീമതി.പി. ഐ. സിസിലി 2002-04
ശ്രീമതി.എം. കെ. ആലിസ് 2004-07
ശ്രീ. പി. യൂ. വിത്സൻ 2007- 2019

ശ്രീമതി.മെൽഡ പി.ഡി. 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

മാള സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും കുഴൂർ ബസ്സിൽ കയറി പാറപ്പുറത്തിറങ്ങി ഒന്നര കിലോമീറ്റർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps:10.2150586, 76.2773748|zoom=18}}

{{#multimaps:10.214603,76.277275|zoom=100}}