"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(power of the will) |
(power of the will) |
||
വരി 17: | വരി 17: | ||
<nowiki>''</nowiki> Power of the Will " പരിപാടിയുടെ വീഡിയോ കാണാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക | <nowiki>''</nowiki> Power of the Will " പരിപാടിയുടെ വീഡിയോ കാണാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക | ||
00:10, 20 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2023 വർഷത്തെ പ്രവർത്തനങ്ങൾ
2023 ജനുവരി 12 ന് എസ് . എസ് . എൽ . സി . കുട്ടികൾക്കായി '' power of the WILL '' എന്ന പരിപാടി സംഘടിപ്പിച്ചു . ജോസഫ് സർ ക്ലാസ്സ് നയിച്ചു .
'' Power of the Will " പരിപാടിയുടെ വീഡിയോ കാണാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക
2022 വർഷത്തെ പ്രവർത്തനങ്ങൾ
2022 സെപ്തംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹിന്ദി അസ്സംബ്ലി നടത്തി.കുട്ടികൾ കലാപരിപാടിയും അവതരിപ്പിച്ചു.കലാപരിപാടിയും അസംബ്ലിയും കാണാൻ താഴത്തെ വീഡിയോ ലിങ്കുകൾ ക്ലിക് ചെയ്യുക.
https://drive.google.com/file/d/1q85fwSRP_O3IJ8I0yyYbZfRyYNKLRNyJ/view?usp=drivesdk
https://drive.google.com/file/d/1qTx27z9MwYtRx6hoSKsXGNEjG52IdXiX/view?usp=drivesdk
https://drive.google.com/file/d/1qA9sRYqJPeFSdHfoK9wT5igwtLRMYtNj/view?usp=drivesdk
https://drive.google.com/file/d/1q7fDqiGDk9gLGR1unih8-SBw9Ge_CCwZ/view?usp=drivesdk
https://drive.google.com/file/d/1qT7HDKLKqZnDPjJsqWmID8zcRHufXoFY/view?usp=drivesdk
https://drive.google.com/file/d/1qKST0_t0ZRS22dwwMaQZx7uvWMaWqabG/view?usp=drivesdk
https://drive.google.com/file/d/1qOIDWzRayatMfaMTXDfCE5hVM-7q651W/view?usp=drivesdk
ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു.സമ്മാനദാനം നടത്തി.
ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ചു ഹൈസ്‌കൂൾ വിഭാഗം കുട്ടികൾ തയാറാക്കിയ PSLV മോഡലുകൾ , സൗരയൂഥം എന്നിവ ↓
പനമരം TEO ശ്രീമതി ശ്രീകല ST ക്യാമ്പ് സന്ദർശിക്കുന്നു ↓
2022 ജൂൺ 20 മുതൽ 24 വരെ സ്‌കൂളിൽ വായന വാരാചരണം ആചരിച്ചു
വായന വാരാചരണ വീഡിയോ ലിങ്കുകൾ താഴെ കൊടുക്കുന്നു ↓
https://drive.google.com/file/d/1kDR8eeYBdIv3oLsSs2Oo_veATOmFlTL2/view?usp=drivesdk
https://drive.google.com/file/d/1kAnP-0l4mW3nr2NKJ1YvVsxbCI3nvttD/view?usp=drivesdk
2021 വർഷത്തെ പ്രവർത്തനങ്ങൾ
വായനദിനാചരണം - 2021
കേരളത്തിലെ ഗ്രന്ഥശാല സ്ഥാപകൻ ശ്രീ. പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനദിനാചരണം നടത്തി .ഉപന്യാസ രചന, പുസ്തകാസ്വാദനം, കവിതാലാപനം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ കുട്ടികൾ വീഡിയോ അവതരണത്തിലൂടെ പങ്കെടുത്തു. അവയെ കോർത്തിണക്കി സാഹിത്യ ക്ലബ്ബിലെ കുട്ടികൾ വീഡിയോ തയ്യാറാക്കി.
https://drive.google.com/file/d/1javrBYlXpREVkocm6ziuoEyPd98ISgYI/view?usp=drivesdk
https://drive.google.com/file/d/1jq2bH58cO70CsXvG0UBYI_NizWoXxnBY/view?usp=drivesdk
ആസ്പിരേഷൻ ജില്ലാ പദ്ധതിയിൽ പെടുത്തി ഇംഗ്ലീഷ് പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ELIP പ്രോഗ്രാം എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തി.
ഹിന്ദി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 14 മുതൽ 28 വരെ ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു .കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു .വീഡിയോ തയ്യാർ ആക്കി
നവംബർ 9 ന് സ്കൂളിൽ അന്താരാഷ്‌ട്ര ഉർദു ദിനം ആചരിച്ചു .
സംസ്കൃത ദിനം
സംസ്കൃതം കൗൺസിലിന്റെ നേതൃത്വത്തിൽ 2021-22 അധ്യയന വർഷത്തിൽ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ ആണ് സംസ്കൃത ദിനം സംഘടിപ്പിച്ചത്. അക്ഷയ വിജയൻ,അലേന ജാസ്മിൻ എന്നിവർ പരിപാടികൾ അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകി.
2021 ആഗസ്ത് 24 ന് വൈകീട്ട് 5 മണിക്ക് സംസ്കൃത ദിന കാര്യക്രമങ്ങൾ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഒൻപതാം തരത്തിൽ പഠിക്കുന്ന അമൃത മനോജ് സ്വാഗതം ആശംസിച്ചു.വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ശ്രീ ഷിജു മരുതനാനി അധ്യക്ഷപ്രസംഗം നടത്തി. മാതമംഗലം ഗവ: ഹൈസ്‌കൂളിലെ ശ്രീ ഉണ്ണി പി.ആർ സംസ്കൃത ദിനം ഉത്‌ഘാടനം ചെയ്തു. ഒൻപതാം തരത്തിൽ പഠിക്കുന്ന മാളവിക പി സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. തുടർന്ന് ആശംസകൾ അർപ്പിച്ച് പ്രധാനാധ്യാപിക സിസ്റ്റർ ജെസിപോൾ,സ്‌കൂൾ ഡയറക്ടർ ഫാ.ബിജു ജോർജ് S.J, അധ്യാപക പ്രതിനിധി വിൻസെന്റ് MD തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. പത്താം തരത്തിൽ പഠിക്കുന്ന അലേന ജാസ്മിൻ നന്ദിയർപ്പിച്ചു. 6 മണിയോടെ സംസ്കൃത ദിനാഘോഷം സമാപിച്ചു.
സോഷ്യൽസയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ കവിത രചന , പ്രസംഗ മത്സരം , ചിത്ര രചന സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ കൊളാഷ് നിർമ്മാണം ക്ലാസുകളിൽ നടത്തി .
എല്ലാ ആഴ്ച്ചയിലും കലാ അധ്യാപകന്റെ പെയിന്റിംഗ്സുകളുടെ പ്രദർശനം സ്കൂൾ വരാന്തയിൽ നടത്തുന്നുണ്ട്
കായിക അധ്യാപികയുടെ നേതൃത്വത്തിൽ അധ്യാപകർക്കും കുട്ടികൾക്കും വേണ്ടി ''ഫിറ്റ്നസ് ചലഞ്ച് '' എന്ന പരിപാടി സംഘടിപ്പിച്ചു
സത്യമേവ ജയതേയുടെ ഭാഗമായി കുട്ടികൾക്കും അധ്യാപകർക്കും ക്ലാസ് സംഘടിപ്പിച്ചു .↓
ELIP പ്രോഗ്രാം
ഇടയ്ക്കിടെ കുട്ടികളുടെ പഠനം ഉറപ്പ് വരുത്തുന്നതിനായി ഭവന സന്ദർശനം നടത്തി