"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


* [[നിയമ ക്ലബ്ബ്|'''നിയമ ക്ലബ്ബ്''']]
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/നിയമ ക്ലബ്ബ്|നിയമ ക്ലബ്ബ്]]'''
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ്|സാഹിത്യ ക്ലബ്ബ്]]'''
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ്|സാഹിത്യ ക്ലബ്ബ്]]'''



15:15, 11 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തി പരിചയ ക്ലബ്ബ്

ക‍ുട്ടികള‍ുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാക‍ുമ്പോൾ പ്രവർത്തി പരിചയ പഠനം ക‍ുട്ടികള‍ുടെ സമസ്ത മേഖലകളില‍ും വികസനം സാധ്യമാക്ക‍ുന്ന‍ു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തി‍ന‍ുണ്ട്.ക്രിയാത്മകവ‍ും സർഗ്ഗാത്മകവ‍ുമായ പ്രവർത്തനങ്ങൾ ക‍ുട്ടികളിൽ ആത്മവിശ്വാസവ‍ും മാനസ്സിക ഊർജ്ജവ‍ും പ്രദാനം ചെയ്യ‍ുന്ന‍ു. പ്രവർത്തി പരിചയം വഴി ജീവിത നൈപ‍ുണി നേട‍ുകയ‍ും ബ‍ുദ്ധിയ‍ുടെ എല്ലാ മേഖലകളേയ‍ും പോഷിപ്പിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു.

തീപ്പെട്ടിക്ക‍ൂട് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോറിക്ഷ . അക്ഷയ്. 6A
ന്യ‍ൂസ് പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച ബാസ്ക്കറ്റ്, ബൈക്ക്
ചിരട്ട ഉപയോഗിച്ച‍ുള്ള കരകൗശല വസ്ത‍ു
പാളകൊണ്ട് നിർമ്മിച്ച പ‍ൂക്കൾ
ക‍ുട്ടികൾ തയ്യാറാക്കിയ പേപ്പർ ക്രാഫ്റ്റ് വർക്ക്
പേപ്പർ ക്രാഫ്റ്റ് വർക്ക്
ചിരട്ടയിൽ തീർത്ത കരകൗശലവസ്ത‍ുക്കൾ
ന്യ‍ൂസ് പേപ്പർ ക്രാഫ്റ്റ് വർക്ക‍ുകൾ
ജാൻസി - റിസോഴ്സ് ടീച്ചർ, ബി.ആർ.സി ചേർത്തല