"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Sslc നൂറുമേനി വിജയത്തിൻ്റെ വീഡിയോ ലിങ്ക് ഉൾപ്പെടുത്തി. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഹീരക് പംഖ് , കരാട്ടെ , തായ്‌ക്വൻഡോ |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''<u>2022 വർഷത്തെ അംഗീകാരങ്ങൾ</u>''' | {{PHSSchoolFrame/Pages}}'''<u>2022 വർഷത്തെ അംഗീകാരങ്ങൾ</u>''' | ||
[[പ്രമാണം:15028 തായ്ക്വാൺഡോ .jpg|ഇടത്ത്|ലഘുചിത്രം|15028 തായ്ക്വാൺഡോ ]] | |||
[[പ്രമാണം:15028 ഹീരക് പംഖ് .jpg|നടുവിൽ|ലഘുചിത്രം|15028 ഹീരക് പംഖ് ]] | |||
[[പ്രമാണം:15028 സബ്‌ജില്ല കരാട്ടെ .jpg|ഇടത്ത്|ലഘുചിത്രം|15028 സബ്‌ജില്ല കരാട്ടെ ]] | |||
[[പ്രമാണം:15028 ജില്ല കരാട്ടെ.jpg|നടുവിൽ|ലഘുചിത്രം|15028 ജില്ല കരാട്ടെ]] | |||
[[പ്രമാണം:15028 ചിത്രരചന മത്സരം .jpg|ഇടത്ത്|ലഘുചിത്രം|15028 ചിത്രരചന മത്സരം ]] | [[പ്രമാണം:15028 ചിത്രരചന മത്സരം .jpg|ഇടത്ത്|ലഘുചിത്രം|15028 ചിത്രരചന മത്സരം ]] | ||
[[പ്രമാണം:15028 എസ് .എസ് .എൽ .സി 1.jpg|ഇടത്ത്|ലഘുചിത്രം|15028 എസ് .എസ് .എൽ .സി 1]] | [[പ്രമാണം:15028 എസ് .എസ് .എൽ .സി 1.jpg|ഇടത്ത്|ലഘുചിത്രം|15028 എസ് .എസ് .എൽ .സി 1]] | ||
22:55, 11 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022 വർഷത്തെ അംഗീകാരങ്ങൾ














പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു താലൂക്ക് തലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വീസ് മത്സരത്തിൽ നമ്മുടെ സ്‌കൂളിലെ എവിൻ വർഗീസ് , അഞ്ജു മാത്യു എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി


2021 വർഷത്തിലെ അംഗീകാരങ്ങൾ

എഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനും സ്കൂൾ ഡയറക്ടറുമായ ഫാ.ബിജു ജോർജ് എസ് .ജെ .തിരഞ്ഞെടുക്കപ്പെട്ടു


2021 വർഷത്തെ inspire award-നു പത്താം തരത്തിലെ ബ്ലെസ്സ്‌വിൻ ബിജു അർഹനായി

2021 വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കായി വിജയോത്സവം സംഘടിപ്പിച്ചു .


യു . പി. വിഭാഗത്തിൽ ആൻ മരിയ കെ .പി , കീർത്തന തോമസ് ,ഡെൽന ജോർജ് ,ആൻലിയ ബിജു ,അശ്വതി സി .എസ് എന്നീ കുട്ടികൾ USS സ്കോളർഷിപ്പിന് അർഹരായി . ആൻ മരിയ കെ .പി ഗിഫ്റ്റഡ് അവാർഡിനും അർഹയായി .

