"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|E.H.S.S. Veettur}} | {{prettyurl|E.H.S.S. Veettur}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ്=4 | | ഗ്രേഡ്=4 | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=വീട്ടൂർ | ||
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല=എറണാകുളം | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 28020 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1964 | ||
| | | സ്കൂൾ വിലാസം=നെല്ലാട് പി.ഒ,വീട്ടൂർ | ||
| | | പിൻ കോഡ്= 686721 | ||
| | | സ്കൂൾ ഫോൺ= 0484-2767088 | ||
| | | സ്കൂൾ ഇമെയിൽ= ebenezer28020veettoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മുവാറ്റുപുഴ | | ഉപ ജില്ല=മുവാറ്റുപുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അർധസർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി ,ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹയർ സെക്കൻഡറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലിഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 766 | | ആൺകുട്ടികളുടെ എണ്ണം= 766 | ||
| പെൺകുട്ടികളുടെ എണ്ണം= 564 | | പെൺകുട്ടികളുടെ എണ്ണം= 564 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1330 | ||
| അദ്ധ്യാപകരുടെ എണ്ണം= 54 | | അദ്ധ്യാപകരുടെ എണ്ണം= 54 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ = അനിത കെ നായർ | | പ്രധാന അദ്ധ്യാപകൻ = അനിത കെ നായർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ കെ സോമൻ | | പി.ടി.ഏ. പ്രസിഡണ്ട്= കെ കെ സോമൻ | ||
| | | സ്കൂൾ ചിത്രം=EBENEZER HS VEETTOOR.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് | മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു . | ||
പഠിതാക്കളുടെ എണ്ണം എസ്.എസ്. | പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. രണ്ടു പതിറ്റാണ്ട് എബനെസർ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയോടെ പരിശീലനം നൽകിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ് മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാർത്ഥ സഹകരണവും മൂലമാണ് സാധ്യമാകുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് | മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു. | ||
പഠിതാക്കളുടെ എണ്ണം എസ്.എസ്. | പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* നാഷണൽ സർവീസ് സ്കീം | * നാഷണൽ സർവീസ് സ്കീം | ||
വരി 57: | വരി 57: | ||
മാത്തമാറ്റിക്സ് ക്ലബ്ബ്, | മാത്തമാറ്റിക്സ് ക്ലബ്ബ്, | ||
സയൻസ് ക്ലബ്ബ്,' | |||
സോഷ്യൽ സയൻസ് ക്ലബ്ബ്, | |||
ഹെൽത്ത് ക്ലബ്ബ്, | |||
നേച്വർ ക്ലബ്ബ്, | |||
ഐറ്റി. ക്ലബ്ബ് ആർട്സ് ക്ലബ് , മ്യൂസിക് ക്ലബ് ,ഡാൻസ് ക്ലബ് എന്നിവ വളരെ കാര്യക്ഷമമായി | ഐറ്റി. ക്ലബ്ബ് ആർട്സ് ക്ലബ് , മ്യൂസിക് ക്ലബ് ,ഡാൻസ് ക്ലബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുഇത് കൂടാതെ ഉപകരണ സംഗീത ക്ലാസ്സുകൾ കരാട്ടെ,റോളർ സ്കേറ്റിംഗ് അമ്പെയ്ത് എന്നിവയിൽ പ്രത്യേക പരിശീലനവും നൽകി വരുന്നു . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാഭ്യാസ വിചക്ഷണനും | വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്, പൊട്ടയ്ക്കൽ അവർകളാണ് എബനെസർ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ . | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി | ||
ശ്രീ കെ വി പൗലൊസ് | ശ്രീ കെ വി പൗലൊസ് | ||
ശ്രീ പി എം | ശ്രീ പി എം ജൊർജ് | ||
ശ്രീ വി പി | ശ്രീ വി പി പീറ്റർ | ||
ശ്രീ | ശ്രീ എൻ ഐ വർഗീസ് | ||
ശ്രീമതി ജി വത്സല | ശ്രീമതി ജി വത്സല | ||
ശ്രീ ജി സുരേഷ് | ശ്രീ ജി സുരേഷ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ | ഈ ഗുരുകുലത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന എബനെസറിന്റെ പതിനായിരക്കണക്കിന് അരുമസന്താനങ്ങൾ ഈ സ്കൂളിന്റെ യശസ്സിന് പൊൻതൂവൽ അണിയിക്കുന്നു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സോമൻ | ||
പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി | പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="10.016873" lon="76.532564" zoom="18" width="450" controls="large"> | <googlemap version="0.9" lat="10.016873" lon="76.532564" zoom="18" width="450" controls="large"> | ||
വരി 97: | വരി 97: | ||
|} | |} | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 103: | വരി 103: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
== | == നേട്ടങ്ങൾ == | ||
*2009-2010 സംസ്താന | *2009-2010 സംസ്താന സ്കൂൾ കലൊൽസവത്തിൽ മലയാളം പ്രസംഗത്തിൽ കുമാരി നിക്കൊൾ പി മനൊജ്''ഏ''ഗ്രേദഡ് കരസ്തമാക്കി | ||
*2009-2010 സംസ്താന ഗണിത | *2009-2010 സംസ്താന ഗണിത ശാസ്ത്രമേളയിൽ പൊൾ സാജു മൂന്നാംസ്താനം കരസ്തമാക്കി. | ||
*2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .*അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .*ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് . | *2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .*അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .*ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് . | ||
*2016 -17 മൂവാറ്റുപുഴ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് , മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം റണ്ണർ അപ്പ് . | *2016 -17 മൂവാറ്റുപുഴ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് , മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം റണ്ണർ അപ്പ് . | ||
*2013 -14 മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം ഓവർ ഓൾ ചാമ്പ്യൻ ഷിപ്. | *2013 -14 മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം ഓവർ ഓൾ ചാമ്പ്യൻ ഷിപ്. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
*എസ്.എസ്. | *എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി നൈറ്റ് ക്ലാസ് ,മോർണിംഗ് -ഈവനിംഗ് ക്ലാസ് ,റീഡിങ് ക്ലാസ്സ് എന്നീ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു ,. | ||
*കുട്ടികളും അധ്യാപകരും ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി ഫണ്ട് പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു . | *കുട്ടികളും അധ്യാപകരും ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി ഫണ്ട് പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു . | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
എബനെസർ ഹയർ സെക്കൻഡറി സ്കൂൾ, വീട്ടൂർ |
19:12, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ | |
---|---|
വിലാസം | |
വീട്ടൂർ നെല്ലാട് പി.ഒ,വീട്ടൂർ , 686721 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0484-2767088 |
ഇമെയിൽ | ebenezer28020veettoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിത കെ നായർ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100%നില നിൽക്കുന്നു . പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. രണ്ടു പതിറ്റാണ്ട് എബനെസർ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ ആയിരുന്ന ശ്രീമതി ഇ ബേബി പൊട്ടക്കൽ 2011 സ്ഥാനമൊഴിഞ്ഞു .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ ആയി ചുമതല ഏൽക്കു കയും വിദ്യാലയത്തെ പുരോഗതിയിലേക്ക് ഉയർത്തുകയും ചെയ്തു .കലാ കായിക മത്സരങ്ങളിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുവാൻ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയോടെ പരിശീലനം നൽകിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ് മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാർത്ഥ സഹകരണവും മൂലമാണ് സാധ്യമാകുന്നത്.
ചരിത്രം
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേർന്ന് വീട്ടൂർ എബനെസ്സർ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. 1964-ൽ 5-ാം ക്ലാസ്സിൽ 96 വിദ്യാർത്ഥികളുമായി ഈ സ്കൂൾ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. 1976 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട ഈ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികൾ 1979 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എൽ.സി വിജയശതമാനം സ്ഥിരമായി 100 % നിലനിൽക്കുന്നു. പഠിതാക്കളുടെ എണ്ണം എസ്.എസ്.എൽ.സി. ക്ലാസ് ആരംഭിച്ച വർഷം മുതൽ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാർ മാനേജ്മെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു. .2011ഫെബ്രുവരി മാസം മുതൽ കമാൻഡർ സി കെ ഷാജി ചുണ്ടയിൽ ഈ സ്ഥാപനത്തിൻറെ മാനേജർ .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നാഷണൽ സർവീസ് സ്കീം
- ജൂനിയർ റെഡ് ക്രോസ്സ്
- നാഷണൽ സർവീസ് സ്കീം
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
മാത്തമാറ്റിക്സ് ക്ലബ്ബ്,
സയൻസ് ക്ലബ്ബ്,'
സോഷ്യൽ സയൻസ് ക്ലബ്ബ്,
ഹെൽത്ത് ക്ലബ്ബ്,
നേച്വർ ക്ലബ്ബ്,
ഐറ്റി. ക്ലബ്ബ് ആർട്സ് ക്ലബ് , മ്യൂസിക് ക്ലബ് ,ഡാൻസ് ക്ലബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുഇത് കൂടാതെ ഉപകരണ സംഗീത ക്ലാസ്സുകൾ കരാട്ടെ,റോളർ സ്കേറ്റിംഗ് അമ്പെയ്ത് എന്നിവയിൽ പ്രത്യേക പരിശീലനവും നൽകി വരുന്നു .
മാനേജ്മെന്റ്
വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്ക്കൽ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ.രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വർഗീസ്, പൊട്ടയ്ക്കൽ അവർകളാണ് എബനെസർ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ അസ്സോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജർ.ഇപ്പോൾ കമാൻഡർ സി കെ ഷാജി ആണ് മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ഇ ബേബി
ശ്രീ കെ വി പൗലൊസ് ശ്രീ പി എം ജൊർജ് ശ്രീ വി പി പീറ്റർ ശ്രീ എൻ ഐ വർഗീസ് ശ്രീമതി ജി വത്സല ശ്രീ ജി സുരേഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ ഗുരുകുലത്തിൽ പഠിച്ചുയർന്ന് ജീവിതത്തിന്റെ വിവിധ തുറകളിലായി സ്വന്തം നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന എബനെസറിന്റെ പതിനായിരക്കണക്കിന് അരുമസന്താനങ്ങൾ ഈ സ്കൂളിന്റെ യശസ്സിന് പൊൻതൂവൽ അണിയിക്കുന്നു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സോമൻ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.016873" lon="76.532564" zoom="18" width="450" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.017248, 76.532441
EBHS VEETTOOR
</googlemap>
|
|
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
- 2009-2010 സംസ്താന സ്കൂൾ കലൊൽസവത്തിൽ മലയാളം പ്രസംഗത്തിൽ കുമാരി നിക്കൊൾ പി മനൊജ്ഏഗ്രേദഡ് കരസ്തമാക്കി
- 2009-2010 സംസ്താന ഗണിത ശാസ്ത്രമേളയിൽ പൊൾ സാജു മൂന്നാംസ്താനം കരസ്തമാക്കി.
- 2016-17 സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്ത എബിൻ ജോസ് മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി .*അറഫാത് ജമാൽ എറണാകുളം ജില്ലാ സ്കൂൾ ഫുട്ബോൾ ടീമിൽ അംഗത്വം നേടുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .*ഡെൻസിൽ പി എബ്രഹാം , അഖിൽ റെജി എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തവർ ആണ് .
- 2016 -17 മൂവാറ്റുപുഴ സബ് ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ് , മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം റണ്ണർ അപ്പ് .
- 2013 -14 മൂവാറ്റുപുഴ സബ് ജില്ലാ കലോത്സവത്തിൽ യു പി & എച് എസ് വിഭാഗം ഓവർ ഓൾ ചാമ്പ്യൻ ഷിപ്.
മറ്റു പ്രവർത്തനങ്ങൾ
- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി നൈറ്റ് ക്ലാസ് ,മോർണിംഗ് -ഈവനിംഗ് ക്ലാസ് ,റീഡിങ് ക്ലാസ്സ് എന്നീ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു ,.
- കുട്ടികളും അധ്യാപകരും ചേർന്ന് രൂപം നൽകിയ ഹോപ്പ്എന്ന ചാരിറ്റി ഫണ്ട് പ്രകാരം സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും അവശ്യ ഘട്ടങ്ങളിൽ ചികിത്സാ ധനസഹായം നൽകി വരുന്നു .
മേൽവിലാസം
എബനെസർ ഹയർ സെക്കൻഡറി സ്കൂൾ, വീട്ടൂർ