"ചേന്നങ്കരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1/2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. | 1/2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പാചകത്തിനും കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തു സ്ഥിതിചെയ്യുന്ന കിണറിനെ ആശ്രയിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ സ്കൂളിനും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഒരു ആർ ഒ പ്ലാന്റ് സ്ഥിതിചെയ്യുന്നു. സ്കൂളിലേക്കു ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുവാൻ പ്രദേശവാസികളുടെ വള്ളങ്ങളെ ആശ്രയിക്കുന്നൂ. | ||