"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:


== '''<big><u>അക്കാദമിക് കൗൺസിൽ</u></big>''' ==
== '''<big><u>അക്കാദമിക് കൗൺസിൽ</u></big>''' ==
<big>സ്‍കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്‍കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ വിഷയ സമിതികളും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്‍സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സ്‍കൂളിന് സാധിക്കുന്നു.</big>
<big>സ്‍കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി സ്‍കൂൾ എസ്.ആർ.ജി വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്‍സുകളിലെ വിദ്യാർത്ഥികൾക്കായി, അക്കാദമിക് കൗൺസിലും വിവിധ വിഷയ സമിതികളും സമയബന്ധിതമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. എസ്.എസ്.എൽ.സി. വിദ്യാർത്ഥികളെ വിവിധ ക്ലബ്ബുകളായി തിരിച്ച് ക്ലാസ്‍സുകൾ നൽകുന്നു. പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മികവുറ്റ അക്കാദമിക പ്രവർത്തനങ്ങളിലൂടെ കുറെ വർഷങ്ങളായി സ്‍കൂളിന്, ഉയർന്ന സുസ്ഥിര വിജയം കൈവരിക്കാൻ സാധിക്കുന്നു.</big>


== '''<big><u>ഐ.ടി</u></big>''' ==
== '''<big><u>ഐ.ടി.</u></big>''' ==
<big>എല്ലാ ക്ലാസ്‍സ് മുറികളും സ്‍മാർട്ട് ക്ലാസ്‍സുകളാക്കി സമ്പൂർണ്ണ ഹൈടെക് വിദ്ധ്യാലയമായി മാറിയ സ്‍കൂളിൽ, രണ്ട് ഐടി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഐടി അധിഷ്ഠിത പഠനത്തോടൊപ്പം, സ്‍കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്റ്റർ ട്രെയിനറുമായ ബി.എം ബിജു സാറിന്റെ നേതൃത്വത്തിൽ, എൽ.പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ. ടി കോഴ്‍സുകൾക്കും സ്‍കൂൾ ഐടി ലാബ് വേദിയാവാറുണ്ട്.</big>
<big>എല്ലാ ക്ലാസ്‍സ് മുറികളും സ്‍മാർട്ട് ക്ലാസ്‍സുകളാക്കി സമ്പൂർണ്ണ ഹൈടെക് വിദ്ധ്യാലയമായി മാറിയ സ്‍കൂളിൽ, രണ്ട് ഐടി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഐടി അധിഷ്‍ഠിത പഠനത്തോടൊപ്പം, സ്‍കൂളിലെ അദ്ധ്യാപകനും കൈറ്റ് സംസ്ഥാന മാസ്‍റ്റർ ട്രെയിനറുമായ ബി.എം ബിജു സാറിന്റെ നേതൃത്വത്തിൽ, എൽ.പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അദ്ധ്യാപകർക്കായുള്ള വിവിധ ഐ. ടി കോഴ്‍സുകൾക്കും സ്‍കൂൾ ഐടി ലാബ് വേദിയാവാറുണ്ട്.</big>


== '''<big><u>ഉച്ച ഭക്ഷണം</u></big>''' ==
== '''<big><u>ഉച്ച ഭക്ഷണം</u></big>''' ==
<big>സർക്കാരിന്റെ സ്‍കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ് സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big>
<big>സർക്കാരിന്റെ സ്‍കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു. കൂടാതെ ഒൻപത്, പത്ത് ക്ലാസ്‍സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. ഗ്രാമാന്തരീക്ഷത്തിൽ നിന്നും വരുന്ന നിർധനരായ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹമായി മാറുന്നു.</big>


== <big>'''അക്കാദമിക പ്രവർത്തനങ്ങൾ'''</big> ==
== <big>'''അക്കാദമിക പ്രവർത്തനങ്ങൾ'''</big> ==
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877582" എന്ന താളിൽനിന്ന് ശേഖരിച്ചത്