"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:03, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
<big>പരീക്ഷയ്ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും നാലും അഞ്ചും പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വർഷത്തിൽ 12 പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും നടത്തി വരുന്നു.</big> | <big>പരീക്ഷയ്ക്കുള്ള അപേക്ഷ നൽകുന്നതിലും, പരീക്ഷാർത്ഥികളെ പരീക്ഷയെഴുതുന്ന സെന്ററിലേക്കും തിരികെയുമെത്തിക്കുന്നതിനും അദ്ധ്യാപകർക്ക് ചുമതല നൽകുന്നതുൾപ്പെടെ മുഴുവൻ കാര്യങ്ങളിലും വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിലെ എൻ എം എം എസ് എക്സാം വിംഗ് പ്രവർത്തിച്ചു വരുന്നു. ഗ്രാമീണാന്തരീക്ഷത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികളിൽ നിന്നും എല്ലാവർഷവും നാലും അഞ്ചും പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിയാറുണ്ട്. 2020-21 വർഷത്തിൽ 12 പേർക്ക് സ്കോളർഷിപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം തനതു പ്രവർത്തനങ്ങളോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശാനുസരണമുള്ള പ്രത്യേക പരിശീലന പരിപാടികളും നടത്തി വരുന്നു.</big> | ||
പരിശീലനം വിദ്യാലയത്തിൽ ചിട്ടയായി നടക്കുന്നു. ജൂലൈ മുതൽ എല്ലാ ഞായറാഴ്ചകളിലും 10മണി മുതൽ 4മണി വരെ ആണ് പരിശീലനം നടക്കുന്നത്. ഇതിൽ 120 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളെ 2ബാച്ച് ആയി തിരിച്ചാണ് ക്ലാസ്സ് നടത്തുന്നത്. രാവിലെ 5മണിക്ക് എഴുനേൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ന്റെ കഴിഞ്ഞ കാല ചോദ്യങ്ങൾ 5 എണ്ണം വീതം ചർച്ച ചെയ്യുകയും ചെയ്ത് | '''<big>2022-23 അധ്യയന വർഷ പ്രവർത്തനങ്ങൾ</big>''' | ||
<big>എൻ എം എം എസ് പരിശീലനം വിദ്യാലയത്തിൽ ചിട്ടയായി നടക്കുന്നു. ജൂലൈ മുതൽ എല്ലാ ഞായറാഴ്ചകളിലും 10മണി മുതൽ 4മണി വരെ ആണ് പരിശീലനം നടക്കുന്നത്. ഇതിൽ 120 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളെ 2ബാച്ച് ആയി തിരിച്ചാണ് ക്ലാസ്സ് നടത്തുന്നത്. രാവിലെ 5മണിക്ക് എഴുനേൽക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും എൻ എം എം എസ് ന്റെ കഴിഞ്ഞ കാല ചോദ്യങ്ങൾ 5 എണ്ണം വീതം ചർച്ച ചെയ്യുകയും ചെയ്ത് വരുന്നു.</big> | |||
* '''<big><u>സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)</u></big>''' | * '''<big><u>സ്പാർക്ക് (ഒരു സൃഷ്ട്യുൻമുഖ പ്രത്യേക പരിശീലന സംഘം)</u></big>''' |