"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 132: വരി 132:

=== '''"പൂമുഖം"''' ===
=== '''"പൂമുഖം"''' ===
[[പ്രമാണം:Poomukham1.jpg|ലഘുചിത്രം|200x200ബിന്ദു]]
"പൂമുഖം"  അതിഥികൾക്കിരിക്കാൻ വിസിറ്റിംഗ് ലോഞ്ച് ഉദ്ഘാടനം 25.07.22ന് 11.00മണിക്ക് പ്രിൻസിപ്പൽ അബ്ദു സർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ ലീഡർ അമീഷ സ്വാഗതം ചെയ്തു."Do it your Self". (DIY) പാഴ്‌വസ്തുക്കളിൽ നിന്നാണ് മനോഹരമായ ഈ ഇരിപ്പിടം തയ്യാറാക്കിയത്.കല സാമൂഹിക നന്മക്ക് എന്ന NSS സന്ദേശം കുട്ടികൾ ഇതിലൂടെനൽകാൻ ശ്രമിച്ചു✨️23, 24ദിവസങ്ങളിലായി'ചായം'എന്നപേരിൽ നടന്ന ക്യാമ്പിൻ്റെഭാഗമായാണ് പൂമുഖം നിർമ്മിച്ചത്.വിവിധ കരകൗശല വസ്തുക്കളും നിർമ്മിച്ചു

വരി 139: വരി 140:
=== വിംഗ്സ് ക്യാമ്പയിൻ ===
=== വിംഗ്സ് ക്യാമ്പയിൻ ===
കോവിഡ് കാലത്തെ അടച്ചതിനു ശേഷം കുട്ടികൾ സാധാരണനിലയിലുള്ള പഠനാന്തരീക്ഷത്തിൽ എത്തിച്ചേരുന്നതിനും സ്കൂളുമായി ഇണങ്ങിച്ചേർന്ന പോകുന്നതിനും പാഠഭാഗങ്ങൾ ആരംഭിക്കുന്ന സമയത്ത് തന്നെ കുട്ടികളിൽ ലക്ഷ്യ ബോധം രുചി എന്നിവ വളർത്തുക മാനസികസംഘർഷം ലഘൂകരിച്ച് മാനസിക ഉല്ലാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ പത്താംക്ലാസിലെ മുഴുവൻ കുട്ടികൾക്കും നോളജ് സിറ്റിയിൽ വെച്ച് മൂന്ന് ദിവസത്തെ ക്യാമ്പ് നടന്നു.20.06.22 മുതൽ 26.06.22 വരെ മൂന്ന് ബാച്ചുകളിലായി രണ്ട് ദിവസത്തെ ക്യാമ്പ് ആയിരുന്നു സംഘടിപ്പിച്ചത്.

[[പ്രമാണം:Wings camp.jpg|ലഘുചിത്രം|187x187ബിന്ദു|wings (HS)]]
[[പ്രമാണം:Wings.png|ലഘുചിത്രം|196x196ബിന്ദു|wings(UP)]]
കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികൾക്ക് സംഘടിപ്പിച്ച ത്രിദിന അവധിക്കാല ക്യാമ്പ് സിറ്റി എ.ഇ.ഒ ജയകൃഷ്ണൻ സർ ഉദ്ഘാടനം ചെയ്തു. പട്ടം പോലെ വിണ്ണിൽ പാറാൻ ഇഷ്ടത്തോടെ മുന്നേറാൻ ' WINGS 2K22' എന്ന് നാമകരണം ചെയ്ത ക്യാമ്പ് രണ്ട് ബാച്ചുകളിലായി 23/5/22 മുതൽ 28/5/22 വരെ സംഘടിപ്പിച്ചു.ഓരോ ബാച്ചിനും മൂന്ന് ദിവസങ്ങളിലായി ലഭിച്ച ക്യാമ്പനുഭവം ഓരോ കുട്ടിയും പങ്കുവച്ചു.ആദ്യ ദിവസം ഭയത്തോടെ ആശങ്കയോടെ വന്ന കുട്ടികൾ പിറ്റേ ദിവസം വളരെ സന്തോഷത്തോടെ നേരത്തെ തന്നെ സ്കൂളിൽ എത്തി. ഓരോ ദിവസവും കുട്ടികളും രക്ഷിതാക്കളും നൽകിയ ഫീഡ്ബാക്ക് ക്യാമ്പ് കുട്ടികൾക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്നതിന് തെളിവായിരുന്നു. ക്യാമ്പിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ അബ്ദു സർ വിശദീകരിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എ.ടി.നാസർ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പി ടി.എ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.

[[പ്രമാണം:Wings.png|ലഘുചിത്രം|196x196ബിന്ദു|wings]]

2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865885" എന്ന താളിൽനിന്ന് ശേഖരിച്ചത്