"ഗവ. എൽ.പി.എസ്. രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,688 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 നവംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


................................
................................
== ചരിത്രം ==
== ചരിത്രം ==പ്രകൃതിരമണീയമായ കുന്നിൻ ചെരിവുകളും താഴ്വരകളും സമതലങ്ങളും കനാലുകളും ഒത്തുചേർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് രാമമംഗലം. ഏകദേശം 14 കിലോമീറ്റർ ഓളം പുഴയോരം ഇവിടെയുണ്ട് .23.4 കിലോമീറ്റർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണ്ണം' രാമമംഗലത്തെ പലസ്ഥലങ്ങളും രാമായണം ആരണ്യകാണ്ഡത്തിലെ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്നത് കാണാം.
ഏകദേശം 130 വർഷത്തോളം പഴക്കമുള്ള ഗവൺമെന്റ് എൽ പി സ്കൂൾ രാമമംഗലം രാമമംഗലം ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .അനേകം തലമുറകൾക്ക് വിദ്യാവിളിച്ചം പകർന്നു നൽകുന്നതോടൊപ്പം  പ്രളയകാലത്തും കോവിഡ് കാലത്തും രാമമംഗലം നിവാസികൾക്ക് അഭയകേന്ദ്രമായി മാറിയത് വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860694" എന്ന താളിൽനിന്ന് ശേഖരിച്ചത്