"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 44: | വരി 44: | ||
പ്രമാണം:44018kick1.jpg | പ്രമാണം:44018kick1.jpg | ||
പ്രമാണം:44018kick.jpg | പ്രമാണം:44018kick.jpg | ||
</gallery>സ്വാതന്ത്രത്തിന്റെ 75 ആം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന | |||
"ആസാദി കാ അമൃത് മഹോത്സവ്" ന്റെ ഭാഗമായി കേന്ദ്ര ഊർജ്ജ മന്ത്രാലയം "ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047 " എന്ന പേരിൽ ഊർജ്ജ മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പൊതുജനസമക്ഷത്തിൽ അവതരിപ്പിക്കുന്നനായി ആഘോഷ പരിപാടികൾ നടത്തുന്നതിനായി നിർദ്ദേശിച്ചിരുന്നു . | |||
2022 ജൂലൈ 25 മുതൽ 30 വരെ രാജ്യത്തുടനീളം ജില്ലാതലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി 'ഹരിത ഊർജ്ജ മേഖലയിലെ നൂതന സാധ്യതകൾ' എന്ന് വിഷയം ആസ്പദമാക്കിസംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ എട്ടാം ക്ലാസ്സിലെ '''നന്ദ കിഷോറിന് മൂന്നാം സ്ഥാനം''' ലഭിച്ചു... | |||
<gallery> | |||
പ്രമാണം:44018ujval3.jpg | |||
പ്രമാണം:44018ujval1.jpg | |||
പ്രമാണം:44018ujval.jpg | |||
</gallery> | </gallery> | ||