"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 9: | വരി 9: | ||
=== സ്കൂൾബസ് === | === സ്കൂൾബസ് === | ||
'''രണ്ട് സ്കൂൾ ബസ്സുകളാണ് സ്കൂളിനുള്ളത് .2019 ൽ ഡി കെ മുരളി എം എൽ എ അനുവദിച്ചതും ജില്ലാ പഞ്ചായത്തിന്റെ സാരഥി പദ്ധതിയിൽ ഉൾപ്പെട്ട് ലഭിച്ചതുമാണ് ഈ രണ്ടു വാഹനങ്ങൾ .ഇതിനു പുറമേ ഒരു പ്രൈവറ്റ് വാഹനം കൂടി ഓടുന്നുണ്ട് .ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ട് കൂടുതൽ കുട്ടികൾ സ്ക്കൂൾ വാഹനങ്ങളെയാണ് ആശ്രയിക്കുന്ന'''ത് .[[പ്രമാണം:42086 bus.jpg|പകരം=42086_bus|ഇടത്ത്|ലഘുചിത്രം|312x312ബിന്ദു|42086_bus]] | '''രണ്ട് സ്കൂൾ ബസ്സുകളാണ് സ്കൂളിനുള്ളത് .2019 ൽ ഡി കെ മുരളി എം എൽ എ അനുവദിച്ചതും ജില്ലാ പഞ്ചായത്തിന്റെ സാരഥി പദ്ധതിയിൽ ഉൾപ്പെട്ട് ലഭിച്ചതുമാണ് ഈ രണ്ടു വാഹനങ്ങൾ .ഇതിനു പുറമേ ഒരു പ്രൈവറ്റ് വാഹനം കൂടി ഓടുന്നുണ്ട് .ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ട് കൂടുതൽ കുട്ടികൾ സ്ക്കൂൾ വാഹനങ്ങളെയാണ് ആശ്രയിക്കുന്ന'''ത് .[[പ്രമാണം:42086 bus.jpg|പകരം=42086_bus|ഇടത്ത്|ലഘുചിത്രം|312x312ബിന്ദു|42086_bus]] | ||
19:48, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്ലാസുകൾ
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസുവരെ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 1 മുതൽ 7വരെ രണ്ടു ഡിവിഷനുകളും ഹൈസ്കൂളിൽ 3 ഡിവിഷൻ വീതവുമുണ്ട്



സ്കൂൾബസ്
രണ്ട് സ്കൂൾ ബസ്സുകളാണ് സ്കൂളിനുള്ളത് .2019 ൽ ഡി കെ മുരളി എം എൽ എ അനുവദിച്ചതും ജില്ലാ പഞ്ചായത്തിന്റെ സാരഥി പദ്ധതിയിൽ ഉൾപ്പെട്ട് ലഭിച്ചതുമാണ് ഈ രണ്ടു വാഹനങ്ങൾ .ഇതിനു പുറമേ ഒരു പ്രൈവറ്റ് വാഹനം കൂടി ഓടുന്നുണ്ട് .ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ട് കൂടുതൽ കുട്ടികൾ സ്ക്കൂൾ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത് .
