"എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21357 (സംവാദം | സംഭാവനകൾ)
21357 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
കണ്ണദാസന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പൊതിഗൈ തമിഴ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണദാസന്റെ സംഭാവന തമിഴ് ഭാഷയിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കിത്തരുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.

== ജൂൺ 26 - ലോക മയക്കുമരുന്ന് വിരുദ്ധദിനം : ==
== ജൂൺ 26 - ലോക മയക്കുമരുന്ന് വിരുദ്ധദിനം : ==
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു.

== ഇ ക്യൂബ് പദ്ധതിയിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾ. ==
[[പ്രമാണം:WhatsApp Image 2022-08-16 at 2.10.14 PM.jpg|ലഘുചിത്രം|224x224ബിന്ദു]]
== ജൂലൈ 17 - കർഷക ദിനം (ചിങ്ങം ഒന്ന്) ==
[[പ്രമാണം:WhatsApp Image 2022-08-17 at 5.18.32 PM.jpg|ലഘുചിത്രം|211x211ബിന്ദു]]
കർഷക ദിനവുമായി ബന്ധപ്പെട്ട് ചിങ്ങം ഒന്നിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചങ്കരച്ചൻപാളയത്തുള്ള ഫാം സന്ദർശിക്കുകയും കൃഷികളിലെ നൂതന രീതികൾ പരിചയപ്പെടുകയും ചെയ്യ്തു.
== ജൂലൈ 17 - മോട്ടിവേഷൻ ക്ലാസ് ==
[[പ്രമാണം:WhatsApp Image 2022-08-17 at 5.25.46 PM.jpg|ലഘുചിത്രം]]
വിദ്യാരംഗം കല സാഹിത്യവേദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 17ന് സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് നൽകുകയുണ്ടായി. കുട്ടികൾക്ക് തികച്ചും അനുയോജ്യമായ രീതിയിൽ ആയിരുന്നു  ക്ലാസ്സ്‌ നൽകിയ ശ്രീ അബ്ദുൽ ബാസിത്തിന്റേത്.