"എ.യു. പി. എസ്. അപ്പുപിള്ളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തിരുന്നൽവേലിയിൽ നിന്നും കായം കച്ചവടം ചെയ്യുന്നതിനായി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത ആളുകളാണ് അപ്പുപ്പിള്ളയൂർവാസികളിൽ കൂടുതലും. അപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ വന്നതിനാലാകണം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന തമിഴ് പേര് ലഭിച്ചത്. 'ഊര്' എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർഥം. | തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തിരുന്നൽവേലിയിൽ നിന്നും കായം കച്ചവടം ചെയ്യുന്നതിനായി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത ആളുകളാണ് അപ്പുപ്പിള്ളയൂർവാസികളിൽ കൂടുതലും. അപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ വന്നതിനാലാകണം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന തമിഴ് പേര് ലഭിച്ചത്. 'ഊര്' എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർഥം. | ||
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം | വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു. | ||
07:34, 20 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി പഞ്ചായത്തിൽ രണ്ടാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗ്രാമീണതയുടെ നിറപ്പകിട്ടുകളും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന അപ്പുപ്പിള്ളയൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
തമിഴ്‌നാട് തഞ്ചാവൂരിൽ നിന്നും തിരുന്നൽവേലിയിൽ നിന്നും കായം കച്ചവടം ചെയ്യുന്നതിനായി അപ്പുപ്പിള്ള എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വരുകയും പിന്നീട് ഇവിടെ സ്ഥിരതാമസം ആക്കുകയും ചെയ്ത ആളുകളാണ് അപ്പുപ്പിള്ളയൂർവാസികളിൽ കൂടുതലും. അപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ വന്നതിനാലാകണം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ ഗ്രാമത്തിന് അപ്പുപ്പിള്ളയൂർ എന്ന തമിഴ് പേര് ലഭിച്ചത്. 'ഊര്' എന്നാൽ തമിഴിൽ ഗ്രാമം എന്നാണ് അർഥം.
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്. തിണ്ണപള്ളിക്കൂടമായാണ് ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും നിർദ്ദേശങ്ങളും സഹോദരൻ കന്തസാമി പിള്ള നൽകിയിരുന്നു.