"എ.എം.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AMLPS Karanthur}}
{{prettyurl|AMLPS Karanthur}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാരന്തൂർ
|സ്ഥലപ്പേര്= കാരന്തൂർ
| ഉപ ജില്ല= കുന്നമംഗലം
|ഉപ ജില്ല= കുന്നമംഗലം
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല= കോഴിക്കോട്
|ഉപജില്ല= കുന്ദമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം=കുന്ദമംഗലം പഞ്ചായത്ത്
|വാർഡ്=21
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കുന്ദമംഗലം
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ കോഡ്=47226
| സ്കൂൾ കോഡ്=47226
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
വരി 21: വരി 31:
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
|സ്കൂൾ തലം=1 മുതൽ 5 വരെ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=224
| പെൺകുട്ടികളുടെ എണ്ണം= 116
|അദ്ധ്യാപകരുടെ എണ്ണം 1-10=12
| വിദ്യാർത്ഥികളുടെ എണ്ണം= 256
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രധാന അദ്ധ്യാപകൻ= ബഷീർ കെ   
| പ്രധാന അദ്ധ്യാപകൻ= ബഷീർ കെ   
| പി.ടി.. പ്രസിഡണ്ട്= സിദീഖ് തെക്കയിൽ  
| പി.ടി.. പ്രസിഡണ്ട്= സിദീഖ് തെക്കയിൽ  
| സ്കൂൾ ചിത്രം=പ്രമാണം:Nw01.png
| സ്കൂൾ ചിത്രം=പ്രമാണം:Nw01.png



11:25, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ് കാരന്തൂർ
വിലാസം
കാരന്തൂർ

എ.എം.എൽ.പി.സ്കൂൾ.കാരന്തൂർ
,
.673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ8075492412
ഇമെയിൽkaranthuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ കെ
പി.ടി.എ. പ്രസിഡണ്ട്സിദീഖ് തെക്കയിൽ
അവസാനം തിരുത്തിയത്
02-07-202247226-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലക് കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്മെറ്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.

  • വായന വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി "വായന അമ്മയോടൊപ്പം എന്ന മുൻ വർഷ പ്രവർത്തനത്തിൻറെ തുടർച്ചയായി അമ്മമാർക്ക് വായന കുറിപ്പ് മത്സരം നടത്തുന്നു. കുട്ടികള്ക് ക്ലാസിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ അമ്മമാരും വായിക്കുകയും വായനക്കുറിപ്പ് എഴുതി സ്കൂളിൽ എത്തിക്കുകയും ചെയ്യുന്നു. ക്ലാസ് PTA യിൽ സമ്മാനം നൽകുന്നു. കൂടാതെ അവര്ക് GK മത്സരവും നടത്തുന്നു.
  • മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.


  • "SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികൾക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു.
    SHARE&CARE
    SHARE&CARE

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു.


  • വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും
നടത്തി.


കൂടാതെ അമ്മമാർക്ക് വായനകുരിപു മത്സരവും നടന്നു.


  • സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.
    റോക്കറ്റ് നിർമാണം
സ്കൂൾ പാർലിമെന്റ്
സ്വതന്ത്രദിനം


  • സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി.


  • സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച്‌ പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ്‌


അസംബ്ലിയിൽ അണി നിരന്നത്.


  • ഹിരോഷിമ ദിനം


  • നാഗസാക്കി ദിനം


  • ഓണാഘോഷം
  • മൈലാഞ്ചി ഇടൽ മത്സരം


  • അദ്യാപക ദിനം


  • ഗാന്ധി ജയന്തി


  • കേരള പിറവി ദിനം




പ്രധാന അദ്ധ്യാപിക

അദ്ധ്യാപകർ

കെ.ബഷീർ

പി.പി.സുഹറ

കെ.കെ.ആയിഷബി

കെ.ഉമ്മർ

എം.കെ.ഷീബ

എസ്.എം.സന

പി.സജ്ന

പി.ഷജന

ഒ.കെ.ഇർഷാന

സി.നജ്മ

ഇൻസാഫ്

ജവാദ്

ഹുസ് ന

==മാനേജ്മെൻറ്=സ്കൂൾ മാനേജർ =

മാനേജർ-എം.ബീരാൻ ഹാജി

ട്രസ്റ്റി സെക്രട്ടറി


ക്ളബുകൾ

=== സയൻസ് ക്ളബ്===ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വതോടെ 2൦16-17 വർഷത്തിലെ ശാസ്ത്ര ക്ലബ്‌ രൂപീകരണം 19-7-16 ന് നടന്നു. കൺവീനർ കെ.ബഷീർ,സെക്രട്ടറി ഫർഹയെയും തിരന്നെടുത്തു.

ഗണിത ക്ളബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്


കാരന്തുർ എ എം എൽ പി സ്കൂളിലെ സ്കൂൾ പച്ചക്കറി തോട്ടം പി ടി എ ഭാരവാഹികൾ സന്ദർശിക്കുന്നു

അറബി ക്ളബ്

===സാമൂഹൃശാസ്ത്ര ക്ളബ്===സാമൂഹ്യശാത്രക്ലബ്‌ രൂപികരിച്ചു.ക്ലബ്ബിൽ സ്കൂളിൻറെ ചരിത്രം തയ്യാറാകുകയും പ്രാദേശിക പഠനത്തിൻറെ ഭാഗമായി പുരാവസ്തുക്കൾ ശേകരികുകയും പ്രദര്ഷിപ്പികുകയും ചെയ്തു.ഇതിൻറെ തുടർച്ചയായി സബ്ബ് ജില്ല മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫികറ്റ് നേടുകയും ചാർട്ട് മത്സരത്തിൽ ഫസ്റ്റ് നേടുകയും ചെയ്തു.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട് -വയനാട് റോഡില് (NH-212) 15 km യാത്ര ചെയ്താല് കാരന്തൂരിൽ പാറക്കടവ് പാലം റോഡിലൂടെ 30 മീറ്ററ് യാത്ര ചെയ്താല് ഈ വിദ്യാലയത്തിലെത്താം. {{#multimaps:11.302408,75.861746|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കാരന്തൂർ&oldid=1817550" എന്ന താളിൽനിന്ന് ശേഖരിച്ചത്