"എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 206: | വരി 206: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat=9.371795|lon= 76.696485|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:55, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ | |
---|---|
[[File:37038. jpg37038. jpg,|350px|upright=1]] | |
വിലാസം | |
തടിയൂർ തടിയൂർ , തടിയൂർ പി.ഒ. , 689545 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 13 - 7 - 1931 |
വിവരങ്ങൾ | |
ഫോൺ | 0469 2654380 |
ഇമെയിൽ | nsstdrheadmistress@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37038 (സമേതം) |
എച്ച് എസ് എസ് കോഡ് | 3027 |
യുഡൈസ് കോഡ് | 32120601528 |
വിക്കിഡാറ്റ | Q87592152 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 769 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 201 |
ആകെ വിദ്യാർത്ഥികൾ | 769 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീരേഖ വി ആർ |
പ്രധാന അദ്ധ്യാപിക | മിനി പി ജി |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി ആദി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.<nowiki>കൂടുതൽ വായിക്കുക<nowiki>
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അയ്യായിരത്തിൽ പരം പുസ്തകങളുള്ള ലൈബ്രറി.റീഡിംഗ് റൂം. 1500 സീറ്റ് ഉള്ള ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- .എൻ.സി.സി.ഗേൽസ് ട്രുപ്പ്
- .ഫൊറസ്റ്റ്ട്രി ക്ലബ്ബു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് ആൻഡ് ഗൈഡ്
മാനേജ്മെന്റ്
.
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. എൻ എം എസ് ഹൈസ്കൂൾ ആൻഡ് ട്രെയിനിങ് സ്കൂൾ, തടിയൂർ മുൻ സാരഥികൾ
1. ശ്രീ എ കെ ഗോപാല പിള്ള(1931-34) 2. ശ്രീ കെ രാമകൃഷ്ണൻ കൈമൾ(1934-36) 3.ശ്രീ പി വെങ്കിടേശ്വരൻ(1936-37) 4. ശ്രീ വി ടി ഗോപാലപിള്ള(1937-52) 5.ശ്രീ ടി എം ചെറിയാൻ(1952-56)
എൻ എസ് എസ് ഹൈസ്കൂൾ(1/1/1957) എഡി
1. ശ്രീ ടി എം ചെറിയാൻ(1957-58) 2. ശ്രീ വി ടി ഗോപാലപിള്ള(1958-59) 3. ശ്രീ റ്റി എം ചെറിയാൻ (1959-60) 4.ശ്രീ രാവുണ്ണിമേനോൻ (1960-61) 5.ശ്രീ സുബ്രഹ്മണ്യഅയ്യർ (1961-63) 6. ശ്രീ ടി എം ചെറിയാൻ(1963-65) 7. ശ്രീ സി റ്റി കോശി(1965-69) 8. ചന്ദ്രശേഖരൻ നായർ 4/69_5/69 9. കെ ആർ പരമേശ്വരൻപിള്ള (1967_70) 10. ടി എം വാസുദേവൻ നായർ (1970_73) 11. സീ മുരളീധര കുറുപ്പ് 12. കെജി ഗോപാലപിള്ള 13. ജോർജ് കെ വർക്കി 14. ജി ബാലഗോപാലൻ നായർ 15. കെ രാധാകൃഷ്ണൻ ഉണ്ണിത്താൻ 16. ടി പി ജനാർദനൻ നായർ 17. സിപി കമലാക്ഷിയമ്മ 18. ജി ഗംഗാധരൻ നായർ 19. എൻ ഗോപാലകൃഷ്ണപിള്ള 20. പി എൻ കമലാക്ഷിയമ്മ 21. തുളസിദാസ് പണിക്കർ 22. രാജശേഖരൻ നായർ ജെ കെ 23. ജെ വിജയമ്മ 24. ബി രുക്മിണിപിള്ള 25. കെജി കുട്ടൻ പിള്ള 26. കെ തങ്കമ്മ 27. കനക വല്ലിഅമ്മ 28. കോമള കുമാരി 29. എജെ ചന്ദ്രലേഖ 30. വി ആർ ശ്രീലേഖ 31. പി ജി മിനി
1991 - 1992 ശ്രീ എൻ ഗോപാലകൃഷ്ണപിള്ള
1992 -1993 ശ്രീമതി പി എൻ കമലാക്ഷിഅമ്മ
1993 - 1994 ശ്രീ തുളസീദാസപണിക്കർ
1994 -1996 ശ്രീ രാജശേഖരൻ നായർ
1996 -1997 ശ്രീമതി ജെ വിജയമ്മ
1997 -1999 ശ്രീമതി ബി രുക് മിണി പിള്ള
1999 - 2001 ശ്രീ കുട്ടൻപിള്ള
2001 -2002 ശ്രീമതി കെ തങ്കമ്മ
2002 - 2007 ശ്രീമതി പി കനകവല്ലിയമ്മ
2007 - 2011 ശ്രീമതി കോമളകുമാരി
2011-2018 ശ്രീമതി എ.ജെ. ചന്ദ്രലേഖ
2018-2020 ശ്രീമതി ശ്രീരേഖ വി.ആർ
2020- ശ്രീമതി പി.ജി.മിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ.ഉപേന്ദ്രനാതക്കുറൂപ്പ് -ദേവസ്വം ബോർഡ് പ്രസിഡന്റു ,എൻ.എസ്.എസ്.ട്രഷറാർ
- മക്കാറിയോസ് തിരുമേനി
- പി.എസ്.നായർ -ആറന്മുള എവിയേഷൻ ചെയർമാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ീഎം.സി റൊഡിലെ തിരുവല്ലയിൽ നിന്നും 20 കി.മി,തിരുവല്ല-റാന്നി റൂട്ടിൽ. |
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37038
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ