* വിദ്യാരംഗം കലാ സാഹിത്യവേദി - പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു

*
*
* പരിസ്ഥിതി ക്ലബ് -കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ തെള്ളകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം.1917 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
1.സ്കൂൾ ലൈബ്രറി
2. ക്ലാസു ലൈബ്രറി
3. കമ്പ്യൂട്ടർ ലാബ്
4. വിശാലമായ ക്ലാസ് മുറികൾ
5. വിശാലമായ കളിസ്ഥലം
6. കുടിവെള്ള സൗകര്യം
7. പൂന്തോട്ടം, പച്ചക്കറി തോട്ടം
8. യൂറിനൽ ടോയ്ലറ്റ്
9. വൃത്തിയുള്ള അടുക്കള
10. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
11. സുരക്ഷിതമായ കമ്പിവേലി
പാഠ്യേതര പ്രവർത്തനങ്ങൾ
yogaദിനാചാരണങ്ങൾ ക്വിസ് എന്നിവ കൃത്യമായി നടത്തി വരുന്നു
യോഗ പരിശീലനം, മ്യൂസിക് ചിത്രരചന ക്ലാസുകൾ കുട്ടികൾക്കു ഫലപ്രദമായി നടത്തുന്നു
വിദ്യാരംഗം കലാ സാഹിത്യവേദി - പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു
പരിസ്ഥിതി ക്ലബ് -കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.