"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}'''RADIANT STEP2022'''

==അക്കാദമിക പ്രവർത്തനങ്ങൾ 2021-22==
===റേഡിയൻസ് സ്റ്റെപ്=== 
ദീർഘകാലം ക്ലാസ് അന്തരീക്ഷത്തിൽ നിന്ന് അകന്ന് ഓൺലൈൻ പഠനത്തിന് പരിമിതിക്കുള്ളിൽ ആയിരുന്നു നമ്മുടെ കുട്ടികൾ. അവരുടെ പഠനമികവ് നികത്തുക,  പഠനവിടവ് നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി റേഡിയൻസ്സ്റ്റെപ് എന്ന പേരിൽ യുപി വിഭാഗം അധ്യാപകർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതിയുടെ ക്രോഡീകരണം അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലെ മലയാളം മീഡിയം കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കുന്നതിനായി മലയാളം, ഇംഗ്ലീഷ് ,ഗണിതം എന്നീ വിഷയങ്ങളിൽ മൂല്യനിർണയത്തിന് ആയി ചോദ്യങ്ങൾ നൽകി വിലയിരുത്തലിൽ 15 ശതമാനം കുട്ടികൾ മാത്രമാണ് മലയാളം വായിക്കാനും എഴുതാനും കൃത്യമായി അറിയുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

റേഡിയൻസ് പ്രവർത്ത ദീർഘകാലം ക്ലാസ് അന്തരീക്ഷത്തിൽ നിന്ന് അകന്ന് ഓൺലൈൻ പഠനത്തിന് പരിമിതിക്കുള്ളിൽ ആയിരുന്നു നമ്മുടെ കുട്ടികൾ. അവരുടെ പഠനമികവ് നികത്തുക,  പഠനവിടവ് നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി റേഡിയൻസ്സ്റ്റെപ് എന്ന പേരിൽ യുപി വിഭാഗം അധ്യാപകർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതിയുടെ ക്രോഡീകരണം അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലെ മലയാളം മീഡിയം കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കുന്നതിനായി മലയാളം, ഇംഗ്ലീഷ് ,ഗണിതം എന്നീ വിഷയങ്ങളിൽ മൂല്യനിർണയത്തിന് ആയി ചോദ്യങ്ങൾ നൽകി വിലയിരുത്തലിൽ 15 ശതമാനം കുട്ടികൾ മാത്രമാണ് മലയാളം വായിക്കാനും എഴുതാനും കൃത്യമായി അറിയുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു 5% കുട്ടികൾ ഇംഗ്ലീഷ് മലയാളം ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ സാമാന്യ നിലവാരം പുലർത്തുന്നവരാണ് ഇന്ത്യയിൽ കുട്ടികളുടെ അവസ്ഥ വളരെ പിന്നോക്കമാണ് എന്നു തിരിച്ചറിഞ്ഞു പരീക്ഷക്ക് വിലയിരുത്തലിനും ശേഷം നടപ്പാക്കാൻ തീരുമാനിച്ച പ്രവർത്തനങ്ങളും നൽകിയ ചുമതലകളും 5 6 7 മലയാളം മീഡിയം ക്ലാസ്സുകളിലെ കുട്ടികളെ തുല്യമായ വീതി ബെറ്റർ ആയി ഒരു അധ്യാപകരെ ചുമതലപ്പെടുത്തി നൽകുന്നതിന് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സ് നൽകുന്നതിന് പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി ചുമതലകൾ മലയാളം ഹബീബ് ടീച്ചർ ഇംഗ്ലീഷ് ഷഹബാ പർവീൻ ഹിന്ദി റഹന കണക്ക് ശബ്ന എന്നിവയ്ക്കു നൽകി മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ എല്ലാ കുട്ടികളും മുൻ ക്ലാസുകളിൽ നേടിയിരുന്ന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ് ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകരുടെയും മെമ്പർമാരുടെയും ഉത്തരവാദിത്വം മലയാളം മീഡിയം ക്ലാസുകൾ രക്ഷിതാക്കളെ ഒരിക്കൽക്കൂടി യോഗത്തിനായി വിളിക്കുകയും നടത്താൻ പോകുന്ന ക്ലാസുകളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു അവരുടെ പിന്തുണ ഉറപ്പുവരുത്തിയതിനു ശേഷം കുട്ടികൾ എന്ന പേരിൽ മെമ്പറായ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു എന്റെ കുട്ടികൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയാത്മകമായി നിലനിർത്തിക്കൊണ്ടേ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു രാവിലെയും വൈകുന്നേരവും കുട്ടികളെയും രക്ഷിതാക്കളെയും സൗകര്യത്തിനനുസരിച്ച് പ്രവർത്തനത്തിനുള്ള സമയം തീരുമാനിച്ചു ഉച്ചവരെ ക്ലാസ്സ് ദിവസങ്ങളിൽ ഉച്ച ഭക്ഷണത്തിനു ശേഷമുള്ള രണ്ട് മണിക്കൂറിൽ ക്ലാസുകൾ നടത്തുവാനും തീരുമാനമായി
5% കുട്ടികൾ ഇംഗ്ലീഷ് മലയാളം ഗണിതം എന്നീ വിഷയങ്ങളിൽ സാമാന്യ നിലവാരം പുലർത്തുന്നവരാണ്. ഇന്ത്യയിൽ കുട്ടികളുടെ അവസ്ഥ വളരെ പിന്നോക്കമാണ് എന്നു തിരിച്ചറിഞ്ഞു. പരീക്ഷക്ക് വിലയിരുത്തലിനും ശേഷം നടപ്പാക്കാൻ തീരുമാനിച്ച പ്രവർത്തനങ്ങളും നൽകിയ ചുമതലകളും 5 6 7 മലയാളം മീഡിയം ക്ലാസ്സുകളിലെ കുട്ടികളെ തുല്യമായ വീതി ബെറ്റർ ആയി ഒരു അധ്യാപകരെ ചുമതലപ്പെടുത്തി നൽകുന്നതിന് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സ് നൽകുന്നതിന് പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി ചുമതലകൾ മലയാളം ഹബീബ് ടീച്ചർ ഇംഗ്ലീഷ് ഷഹബാ പർവീൻ ഹിന്ദി റഹന കണക്ക് ശബ്ന എന്നിവയ്ക്കു നൽകി. മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ എല്ലാ കുട്ടികളും മുൻ ക്ലാസുകളിൽ നേടിയിരുന്ന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ് ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകരുടെയും മെമ്പർമാരുടെയും ഉത്തരവാദിത്വം.
 
മലയാളം മീഡിയം ക്ലാസുകൾ രക്ഷിതാക്കളെ ഒരിക്കൽക്കൂടി യോഗത്തിനായി വിളിക്കുകയും നടത്താൻ പോകുന്ന ക്ലാസുകളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അവരുടെ പിന്തുണ ഉറപ്പുവരുത്തിയതിനു ശേഷം കുട്ടികൾ എന്ന പേരിൽ മെമ്പറായ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. എന്റെ കുട്ടികൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയാത്മകമായി നിലനിർത്തിക്കൊണ്ടേ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു. രാവിലെയും വൈകുന്നേരവും കുട്ടികളെയും രക്ഷിതാക്കളെയും സൗകര്യത്തിനനുസരിച്ച് പ്രവർത്തനത്തിനുള്ള സമയം തീരുമാനിച്ചു ഉച്ചവരെ ക്ലാസ്സ് ദിവസങ്ങളിൽ ഉച്ച ഭക്ഷണത്തിനു ശേഷമുള്ള രണ്ട് മണിക്കൂറിൽ ക്ലാസുകൾ നടത്തുവാനും തീരുമാനമായി
[[വർഗ്ഗം:17092]]
[[വർഗ്ഗം:17092]]

07:29, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

RADIANT STEP2022

അക്കാദമിക പ്രവർത്തനങ്ങൾ 2021-22

റേഡിയൻസ് സ്റ്റെപ്