"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
=== SSLC പഠന ക്യാമ്പ് ===
=== SSLC പഠന ക്യാമ്പ് ===
പാഠഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഫെബ്രുവരി 7 മുതൽ SSLC പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആദ്യത്തെ പത്ത് ദിവസം കഴിഞ്ഞപ്പോൾ കുട്ടികളുടെ പഠനപുരോഗതിയറിയുന്നതിന് ഒരു റിവ്യൂ ടെസ്റ്റ് നടത്തി. കൂടാതെ March 3 മുതൽ 8 വരെ ജില്ലാപഞ്ചായത്തും ഡയറ്റും സംയുക്തമായി തയ്യാറാക്കിയ Pre-model ചോദ്യപേപ്പറനുസരിച്ച് പരീക്ഷ നടത്തി. ഇതിന്റെ ഉത്തരക്കടലാസുകൾ അധ്യാപകർ മൂല്യനിർണ്ണയം നടത്തിവരുന്നു. March 16 ന് ആരംഭിക്കുന്ന SSLC മോഡൽ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു. കൂടാതെ 10 ലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു . പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി അതിന്റെ കോപ്പി വിതരണം ചെയ്യുകയും അവർക്ക് പ്രത്യേക ശ്രദ്ധ നൽകി വരികയും ചെയ്യുന്നു. കൂടാതെ 10-ാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും അധ്യാപകർക്ക് വീതിച്ച് നൽകി (ദത്തെടുക്കൽ ) പ്രത്യേക ശ്രദ്ധ നൽകി വരുന്നു.

== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ ==
പ്രത്യേക പരിഗണന അർഹിക്കുന്ന 30 കുട്ടികൾ പഠിക്കുന്ന GHSS കാരക്കുന്ന് ഭിന്നശേഷി സൗഹൃദ വിദ്യാലയമാണ് എന്നതിൽ തെല്ലും സംശയമില്ല.എല്ലാ അധ്യാപകരും സഹപാഠികളും ഇവർക്ക് പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കുന്നുണ്ട്.
കോവിഡ് മഹാമാരി നിലനിന്ന സമയത്തും നമ്മുടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ സന്തോഷം വീണ്ടെടുക്കാനും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.
ഹയർ സെക്കൻ്ററി വിഭാഗം സൗഹൃദ ക്ലബിൻ്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി online ആയി Nov.1 കേരള പിറവി ദിനാചരണം നടത്തി
ലോക ഭിന്നശേഷി ദിനമായ Dec .3ന് "സർഗോത്സവം " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ സക്കീന ടീച്ചർ, ഹെസ് മിസ്ട്രസ്സ് ഖദീജ ടീച്ചർ എന്നിവർ പരിപാടിയിൽ ഭിന്നശേഷി ദിനസന്ദേശം നൽകി.നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയായിരുന്ന അത്.
കുട്ടികളുടെ മികവാർന്ന സർഗവാസനകൾ എല്ലാവരുടെയും കണ്ണിൽ കുളിർമയേ കുന്നതായിരുന്നു.

== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800635" എന്ന താളിൽനിന്ന് ശേഖരിച്ചത്