"എ.യു.പി.എസ് തൂവൂർ തറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അദ്ധ്യാപകർ തിരുത്തി) |
|||
വരി 141: | വരി 141: | ||
|- | |- | ||
|2 | |2 | ||
|ശാന്ത | |||
| | | | ||
| | |||
| | |||
|- | |||
|3 | |||
|ശാരദ | |||
| | |||
| | |||
| | |||
|- | |||
|4 | |||
|അമ്മിണി | |||
| | |||
| | |||
| | |||
|- | |||
| | |||
|സാറാമ്മ | |||
| | |||
| | |||
| | |||
|- | |||
| | |||
|ചന്ദ്രിക | |||
| | |||
| | |||
| | |||
|- | |||
| | |||
|രമണി | |||
| | |||
| | |||
| | |||
|- | |||
| | |||
|മായ | |||
| | |||
| | |||
| | |||
|- | |||
| | |||
|ഇന്ദിരാ | |||
| | |||
| | |||
| | |||
|- | |||
| | |||
|സജിത | |||
| | |||
| | |||
| | |||
|- | |||
| | |||
|ഉഷ | |||
| | |||
| | |||
| | |||
|- | |||
| | |||
|സൽമാൻ | |||
| | |||
| | |||
| | |||
|- | |||
| | |||
|മോഹനൻ | |||
| | |||
| | |||
| | |||
|- | |||
| | |||
|ജെയ്‌മോൾ | |||
| | |||
| | |||
| | |||
|- | |||
| | |||
|ലത | |||
| | |||
| | |||
| | |||
|- | |||
| | |||
|രജിനി | |||
| | |||
| | |||
| | |||
|- | |||
| | |||
|ചാക്കോ | |||
| | |||
| | |||
| | |||
|- | |||
| | |||
|അഹമ്മദ് കാസിം | |||
| | |||
| | |||
| | |||
|- | |||
| | |||
|പ്രസന്ന | |||
| | |||
| | |||
| | |||
|- | |||
| | |||
|ശോഭ | |||
| | |||
| | |||
| | |||
|- | |||
| | |||
|രമ | |||
| | |||
| | |||
| | |||
|- | |||
| | |||
|ശൈലജ | |||
| | |||
| | |||
| | |||
|- | |||
| | |||
|സുലൈഖ | |||
| | |||
| | |||
| | |||
|- | |||
| | |||
|സഫിയ | |||
| | |||
| | |||
| | |||
|- | |||
| | |||
|ഗീത | |||
| | |||
| | |||
| | |||
|- | |||
| | |||
|സോമരാജൻ | |||
| | |||
| | |||
| | |||
|- | |||
| | |||
|മുകുന്ദൻ | |||
| | |||
| | |||
| | |||
|- | |||
| | |||
|ബഷീർ | |||
| | |||
| | |||
| | |||
|- | |||
| | |||
|ഉഷ | |||
| | |||
| | |||
| | |||
|- | |||
| | |||
|അനിൽ | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
|സതീശൻ | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
|സുലൈഖ | |||
| | | | ||
| | | | ||
വരി 159: | വരി 327: | ||
|- | |- | ||
| | | | ||
|ശാരിക | |||
| | |||
| | |||
| | |||
|- | |||
| | | | ||
|ശ്രീബാല | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | |||
|അബ്ദുൽ നാസർ | |||
| | | | ||
| | | | ||
| | |||
|- | |||
| | |||
|ലക്ഷ്മിക്കുട്ടി | |||
| | | | ||
| | | | ||
വരി 171: | വരി 351: | ||
|- | |- | ||
| | | | ||
|കൃഷ്‌ണേന്ദു | |||
| | |||
| | |||
| | |||
|- | |||
| | | | ||
|രാജേഷ് | |||
| | | | ||
| | | | ||
വരി 177: | വരി 363: | ||
|- | |- | ||
| | | | ||
|ശ്രീദുർഗ | |||
| | | | ||
| | |||
| | |||
|- | |||
| | |||
|ഷാനിമോൾ | |||
| | | | ||
| | | | ||
വരി 183: | വരി 375: | ||
|- | |- | ||
| | | | ||
|സന്ദീപ് | |||
| | | | ||
| | |||
| | |||
|- | |||
| | |||
|ബീനാമോൾ | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | |||
|അബ്ദുൽ കബീർ | |||
| | |||
| | | | ||
| | | | ||
|- | |||
| | |||
|പ്രബില | |||
| | | | ||
| | | | ||
വരി 195: | വരി 399: | ||
|- | |- | ||
| | | | ||
|പ്രമോദ് | |||
| | | | ||
| | |||
| | |||
|- | |||
| | |||
|ദേവദാസ് | |||
| | | | ||
| | | | ||
വരി 201: | വരി 411: | ||
|- | |- | ||
| | | | ||
|ജയ | |||
| | |||
| | |||
| | |||
|- | |||
| | | | ||
|നൗഷാദ് | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | |||
|രമ്യ | |||
| | | | ||
| | | | ||
| | |||
|- | |||
| | |||
|വരദ | |||
| | | | ||
| | | | ||
വരി 213: | വരി 435: | ||
|- | |- | ||
| | | | ||
|നസീറ | |||
| | |||
| | |||
| | |||
|- | |||
| | | | ||
|നിയാസ് | |||
| | | | ||
| | | |
14:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് തൂവൂർ തറക്കൽ | |
---|---|
വിലാസം | |
തുവ്വൂർ തറയ്ക്കൽ എ.യു.പി.എസ്. തുവ്വൂർ , തുവ്വൂർ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04931 284001 |
ഇമെയിൽ | tharakkalaupstuvvur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48564 (സമേതം) |
യുഡൈസ് കോഡ് | 32050300411 |
വിക്കിഡാറ്റ | Q64565928 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 380 |
പെൺകുട്ടികൾ | 296 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജിനി. എം.പി. |
പി.ടി.എ. പ്രസിഡണ്ട് | ഷാഫി. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
15-03-2022 | Rajinimp |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഔപചാരികമായ യാതൊരു പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും ഇല്ലാതിരുന്ന 20 താം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ വിദ്യാഭ്യാസവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 മുതൽ തുവ്വൂർ അധികാരിയായിരുന്ന ശ്രീ. കുരിയാടി നാരായണൻ നായരുടെ പരിശ്രമഫലമായി ശ്രീ.തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിന്റെ മാളികയിൽ (ഇപ്പോഴത്തെ തറക്കൽ എ.യു.പി.സ്കൂൾ) മാപ്പിളബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി .സ്കൂളും ശ്രീ.കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കരുടെ വക കെട്ടിടത്തിൽ (ഇന്നത്തെ ഗവ.എൽ.പി.സ്കൂൾ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി. സ്കൂളും സ്ഥാപിച്ചാണ് തൂവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കമായത്. 1930ൽ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ജില്ലാ വിദ്യാഭ്യാസ ബോർഡിൽ നിക്ഷിപ്തമായി. 1959ൽ കെ ഇ ആർ നിലവിൽവന്നപ്പോൾ എലിമെന്ററി സ്കൂൾ നിർത്തലാക്കി. തുവ്വൂർ തറക്കൽ എ.യു.പി.സ്കൂൾ ആയി പ്രവർത്തനം തുടർന്നു. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കറിൽ വിശാലമായി കിടക്കുന്ന തറക്കൽ സ്കൂളിൽ 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവുമുണ്ട് ഉണ്ട് .
സ്കൂൾ മികവ്
അക്കാദമിക നിലവാരത്തിൽ ഉയർന്ന നിൽക്കുന്ന തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ കലയിലും സ്പോർട്സിലും മറ്റുപരിപാടികളിലും തിളക്കമാർന്ന സാനിധ്യം കാഴ്ചവെക്കുന്നുണ്ട് .സയൻസ് ലാബ് ,വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബ്കൾ കല-സാഹിത്യ പ്ര-സേവന പ്രവർത്തനങ്ങൾ സ്പോർട്സ്,ഗെയിംസ് മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങളിലെല്ലാം സ്കൂൾ സജീവമാണ് .ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും ഉയർന്ന നിലവാരം കാഴ്ചവെക്കുന്നുണ്ട് .തുടർച്ചയായ വർഷങ്ങളിൽ USS ഇന് ഉയർന്ന മാർക്കോടെ uss കരസ്ഥമാക്കുന്ന സ്കൂളിൽ ഒന്നാണ് തറക്കൽ എ യു പി സ്കൂൾ .കല- സ്പോർട്സ് എന്നിവയിൽ കൃത്യമായ ട്രെയിനിങ് നൽകുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- അലിഫ് അറബിക്ലബ്ബ്.
- ഡിജിറ്റൽ മാഗസിൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണാം...
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ആമിന | 1987 | 1988 |
2 | ചാക്കോ (ഇൻചാർജ് ) | 1988 | 2000 |
3 | ഏലിയാമ്മ സെബാസ്ററ്യൻ | 2000 | 2005 |
4 | സൽമാൻ | 2005 | 2017 |
5 | മുകുന്ദൻ | 2017 | 2019 |
6 | രജിനി | 2019 | 2024 |
സ്കൂളിലെ മുൻ അദ്ധ്യാപകരെ കാണാം....
നമ്പർ | പേര് | പദവി | കാലഘട്ടം | |
---|---|---|---|---|
1 | സാവിത്രി | |||
2 | ശാന്ത | |||
3 | ശാരദ | |||
4 | അമ്മിണി | |||
സാറാമ്മ | ||||
ചന്ദ്രിക | ||||
രമണി | ||||
മായ | ||||
ഇന്ദിരാ | ||||
സജിത | ||||
ഉഷ | ||||
സൽമാൻ | ||||
മോഹനൻ | ||||
ജെയ്‌മോൾ | ||||
ലത | ||||
രജിനി | ||||
ചാക്കോ | ||||
അഹമ്മദ് കാസിം | ||||
പ്രസന്ന | ||||
ശോഭ | ||||
രമ | ||||
ശൈലജ | ||||
സുലൈഖ | ||||
സഫിയ | ||||
ഗീത | ||||
സോമരാജൻ | ||||
മുകുന്ദൻ | ||||
ബഷീർ | ||||
ഉഷ | ||||
അനിൽ | ||||
സതീശൻ | ||||
സുലൈഖ | ||||
ശാരിക | ||||
ശ്രീബാല | ||||
അബ്ദുൽ നാസർ | ||||
ലക്ഷ്മിക്കുട്ടി | ||||
കൃഷ്‌ണേന്ദു | ||||
രാജേഷ് | ||||
ശ്രീദുർഗ | ||||
ഷാനിമോൾ | ||||
സന്ദീപ് | ||||
ബീനാമോൾ | ||||
അബ്ദുൽ കബീർ | ||||
പ്രബില | ||||
പ്രമോദ് | ||||
ദേവദാസ് | ||||
ജയ | ||||
നൗഷാദ് | ||||
രമ്യ | ||||
വരദ | ||||
നസീറ | ||||
നിയാസ് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തറക്കൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയും മികച്ച കുട്ടികളാണ് .സ്വന്തം ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും മനസ്സിലാക്കാനും വളർച്ചഘട്ടങ്ങളിൽ കാലികമായി സ്വയം മാറ്റതിരുത്തുകൾ വരുത്താനും പ്രാപ്തിയുള്ള കുട്ടികളാണ് ഇവിടെ ഇന്ന് പഠിച്ചിറങ്ങുന്നവർ .
അത്കൊണ്ട് തന്നെ അവരവരുടെ ജീവിത ചുറ്റുപാടിൽ അവർ പ്രശസ്തരാണ് .അതിൽ ഡോക്ടർ,എഞ്ചിനീയർ ,അദ്ധ്യാപകർ ,മുതൽ വ്യത്യസ്ത ജീവിത വ്യവഹാര മേഖലയിൽ കഴിവുതെളിയിച്ചവർ ഉണ്ട് .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തുവ്വൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (650മീറ്റർ)
- നാഷണൽ ഹൈവെയിൽ പാണ്ടിക്കാട് ബസ്റ്റാന്റിൽ നിന്നും പത്തു കിലോമീറ്റർ - ബസ്സ് മാർഗ്ഗം എത്താം
Loading map... {{#multimaps:11.1127861,76.2861157 |zoom=13}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48564
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ