"ബി.ഇ.എം.യു..പി.എസ്. കൊടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 79: വരി 79:
'''''കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്‌.1899ൽ പ്രദേശത്തുകാരനായ ഒരു നായർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത്.1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർത്തപെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡിവിഷനുകളിലായി 1000ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു'''''   

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  '''വിദ്യാരംഗം കലാസാഹിത്യവേദി'''
* '''അക്ഷര തോണി'''
*  '''ദിനാചരണ'''
*  '''ആകാശവാണി പ്രോഗ്രാംസ്'''
*  '''സ്പോർട്സ്'''
* '''കലാ മേളകളിൽ മികവ്'''
*  '''നന്മ കാരുണ്യ പ്രവർത്തനം'''
== '''ക്ലബ് പ്രവർത്തനം''' ==
'''1.മലയാള സമിതി'''
'''1.മലയാള സമിതി'''

'''2. ഹിന്ദി ക്ലബ്'''  
'''2. ഹിന്ദി ക്ലബ്'''

'''3. ഇംഗ്ലീഷ് ക്ലബ്'''  
'''3. ഇംഗ്ലീഷ് ക്ലബ്'''

'''4. അലിഫ് അറബി ക്ലബ്'''  
'''4. അലിഫ് അറബി ക്ലബ്'''

'''5. സംസ്‌കൃത സ്‌മൃതി'''
'''5. സംസ്‌കൃത സ്‌മൃതി'''

'''6. ഉറുദു ക്ലബ്'''
'''6. ഉറുദു ക്ലബ്'''
 
'''7. ഗണിത ക്ലബ്'''
 
'''8. സയൻസ് ക്ലബ്'''
 
'''9. സോഷ്യൽ ക്ലബ്'''
 
'''10. ആർട്സ് ക്ലബ്'''
 
'''11. പ്രവർത്തി പരിചയ ക്ലബ്'''
 
'''12. വിദ്യാരംഗം കലാസാഹിത്യവേദി'''
 
'''13. അക്ഷര തോണി'''
 
'''14. ദിനാചരണ'''  

'''15. ആകാശവാണി പ്രോഗ്രാംസ്'''  
'''7. ഗണിത ക്ലബ്'''

'''16. സ്പോർട്സ്'''  
'''8. സയൻസ് ക്ലബ്'''

'''17. കലാ മേളകളിൽ മികവ്'''  
'''9. സോഷ്യൽ ക്ലബ്'''

'''18. നന്മ കാരുണ്യ പ്രവർത്തനം'''
'''10. ആർട്സ് ക്ലബ്'''

'''11. പ്രവർത്തി പരിചയ ക്ലബ്'''
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
<u>'''സി. എസ്. ഐ .''' '''മലബാർ ഡയോസിസ് കോഴിക്കോട് & വയനാട്'''</u>
<u>'''സി. എസ്. ഐ .''' '''മലബാർ ഡയോസിസ് കോഴിക്കോട് & വയനാട്'''</u>
വരി 228: വരി 223:
|}
|}

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* '''''20 പ്രൈമറി  ക്ലാസ്സ് റൂമുകൾ'''''
* '''''20 പ്രൈമറി  ക്ലാസ്സ് റൂമുകൾ'''''
വരി 240: വരി 235:
* '''''ഗണിത,ശാസ്ത്ര ലാബുകൾ'''''
* '''''ഗണിത,ശാസ്ത്ര ലാബുകൾ'''''
* '''''വിശാലമായ ലൈബ്രറി'''''
* '''''വിശാലമായ ലൈബ്രറി'''''
== ചിത്രശാല ==
== [[ബി.ഇ.എം.യു.പി.സ്കൂൾ കൊടക്കൽ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക|''<small>ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക</small>'']] ==
== [[ബി.ഇ.എം.യു.പി.സ്കൂൾ കൊടക്കൽ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക|''<small>ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക</small>'']] ==

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796333" എന്ന താളിൽനിന്ന് ശേഖരിച്ചത്