"കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:14459.praveshnolsavam.png|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:14459.praveshnolsavam.png|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:14459 it1.jpg|ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് ]]
[[പ്രമാണം:14459 it1.jpg|ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് ]]

11:33, 24 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ്

സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ  അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc

പരിസ്ഥിതിദിനാചരണവും സ്പെക്ട്രം സയൻസ് ക്ലബ് ഉദ്ഘടനവും ശ്രീ ടി സി ദിലീപ്  മാസ്റ്റർ നിർവഹിച്ചു .
വീടാണ് വിദ്യാലയം- ഡയറ്റ് ഫാക്കൽറ്റി ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ ക്ലാസ് നയിച്ചു
കതിർ മലയാളം ക്ലബ് ഉദ്ഘടനവും വായന വാരാചരണവും ശ്രീ രഞ്ജിത് മാസ്റ്റർ നിർവഹിച്ചു .

വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA

സ്കൗട്ട് ആൻഡ് ഗൈഡ് യുണിറ്റ് അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി അഗീകരിച്ച യോഗ പരിശീലകൻ ശ്രീ എൻ സി ടി വിവേക് മാസ്റ്റർ ക്ലാസ് നയിച്ചു
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്‌ഘാടനം ശ്രീ സഹദേവൻ മാസ്റ്റർ നിർവഹിച്ചു
സ്പെക്ട്രം സയൻസ് ക്ലബ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - ഡോക്ടർ  ധോണിയ തോമസ് ക്ലാസ് നയിചു


ഗണിതോത്സവം 2021

ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഗണിത ക്ലബ്ബ് ആയ *മാത്തമാറ്റിക്ക* നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടികൾ 20/12/2021 ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ *ശ്രീ പ്രകാശൻ കായക്കൊടി* ഉദ്ഘാടനം ചെയ്തു. 20/12/2021 - ഗണിത സെമിനാർ (വേദ ഗണിതം ) 21/12/2021 - ഗണിത പ്രദർശനം, വീഡിയോ പ്രദർശനം 22/12/2021 - ഗണിത ക്വിസ്

സയൻഷ്യ ദ്വിദിന കേമ്പ്

കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദൃ.ടി നന്ദിയും പറഞ്ഞു.

കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യയിൽ കൂടുതൽ അറിവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് നടത്തിയ ഐ ടി ഫെസ്റ്റ് പാനൂർ മുനിസിപ്പൽ കൗൺസിലർ കെ കെ മിനി ഉദ്ഘാടനം ചെയ്തു. ചൊക്ലി ബി പി.സി സുനിൽ ബാൽ, പിടിഎ പ്രസിഡന്റ് പി പി ഉദയകുമാർ , എച്ച് എം ജോതിലക്ഷ്മി, പി ജാഫർ , രേഖ കെ , തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. ഐ ടി കോഡിനേറ്റർ എൻ സി ആർ പ്രമോദ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു