"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.W.H.S.S.CHERUKUNNU}} | {{prettyurl|G.W.H.S.S.CHERUKUNNU}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചെറുകുന്ന് | | സ്ഥലപ്പേര്= ചെറുകുന്ന് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13106 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1954 | ||
| | | സ്കൂൾ വിലാസം=ചെറുകുന്ന് | ||
| | | പിൻ കോഡ്= 670301 | ||
| | | സ്കൂൾ ഇമെയിൽ= gwhsscherukunnu@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മാടായി | | ഉപ ജില്ല=മാടായി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=477 | | ആൺകുട്ടികളുടെ എണ്ണം=477 | ||
| പെൺകുട്ടികളുടെ എണ്ണം= 460 | | പെൺകുട്ടികളുടെ എണ്ണം= 460 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=937 | ||
| അദ്ധ്യാപകരുടെ എണ്ണം=44 | | അദ്ധ്യാപകരുടെ എണ്ണം=44 | ||
| | | പ്രിൻസിപ്പൽ= നാരായണൻ. കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= നാരായണൻ കുട്ടി. പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=പ്രകാശൻ. കെ | ||
| | | സ്കൂൾ ചിത്രം= 13106.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ | അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണൻ നമ്പ്യാർ എന്ന മഹാൻ ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചു. | ||
വർഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ൽ മദ്രാസ് സർക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബർ സ്ക്കൂളായും, ഹരിജൻ വെല്ഫേർ സ്ക്കൂളായും 1960 ല വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവ വെല്ഫേർ സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു. | |||
1987 വരെ പലസ്ഥലങ്ങളിലായി | 1987 വരെ പലസ്ഥലങ്ങളിലായി കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നു. 1984 ൽ 0.34 സെന്റ് സ്ഥലം അധ്യാപകരുടേയും പി.ടി.എ സാമൂഹ്യ രാഷ്ടീയ പ്രവര്ത്തകരുടേയും പരിശ്രമത്തിന്റെ ഫലമായി പൊന്നും വിലക്കെടുത്തു സർക്കാരിനെ ഏല്പിക്കുകയും കെട്ടിടനിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു. | ||
വരൾച്ച ദുരിതാശ്വാസത്തിൽ നിന്നു 50,000 രൂപയും എൻ.ആർ.ഇ.പി യിൽ നിന്നു അനുവദിച്ച 1,50,000 രൂപയും നാട്ടുകാരുടെ പങ്കാളിത്തത്തോടെ 3 ക്ലാസ്സു മുറികളോടു കൂടിയ ഒരു സെമീ പെർമനന്റ് ഷെഡ്ഡും, 8 ക്ലാസ്സു മുറികളുള്ള കെട്ടിടവും പൂർത്തിയായി. ഇതിനു 5 ലക്ഷം രൂപ ചിലവായിട്ടുണ്ട്. | |||
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി | പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സർക്കാരിനെ ഏല്പിക്കുകയും തളിപ്പറമ്പ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോഗിച്ചു മണ്ണിട്ടുയർത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 ൽ യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു. | ||
നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി | നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി സർക്കാരിനെ ഏല്പിക്കുകയും സർക്കാരിന്റെ ഫണ്ടിൽ നിന്ന് (ഐ.വി.പി) 62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിക്കുകയും 1995 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഫർണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോൾ സ്ക്കൂളിനു 3 ഏക്ര 34 സെന്റ് സ്ഥലമുണ്ട്. | ||
ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പി മാരുടെ പ്രാദേശിക വികസന | ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂൾ കെട്ടിടം നിർമ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്. | ||
ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് | ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിർമ്മിച്ചു. 2003-04 | ||
കമ്പ്യൂട്ടർ ലാബ് - എം.പി ഫണ്ടിൽ നിന്നും 5 കമ്പ്യൂട്ടറുകൾ ലഭിച്ചു. | |||
മഴവെള്ളസംഭരണി - എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി | മഴവെള്ളസംഭരണി - എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി നിർമ്മിച്ചു. 2003-06. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1. ചത്താലി | 1. ചത്താലി മാസ്റ്റർ | ||
2. | 2. കുഞ്ഞിരാമൻ. പി.വി | ||
3. രാമകുറുപ്പ്. പി.വി | 3. രാമകുറുപ്പ്. പി.വി | ||
4. | 4. അച്ചുതൻ. എം.ടി | ||
5. | 5. ഏലമാസ്റ്റർ | ||
6. രാമദാസ് | 6. രാമദാസ് | ||
7. | 7. നമ്പ്യാർ | ||
8. | 8. ലക്ഷമണൻ. പി | ||
9. | 9. ഗോപാലകൃഷ്ണൻ. വി.വി | ||
10. | 10.മുകുന്തൻ. ഇ | ||
11. | 11.രാഘവൻ. കെ.വി | ||
12.കൂവ | 12.കൂവ നാരായണൻ | ||
13. | 13.പ്രഭാകരൻ. കെ | ||
14. | 14.കൃഷ്ണൻ. പി.കെ | ||
15. പ്രേമവതി | 15. പ്രേമവതി | ||
16.സുമ | 16.സുമ | ||
17.സരസ്വതി | 17.സരസ്വതി | ||
18.പ്രേമപ്രഭ. പി | 18.പ്രേമപ്രഭ. പി | ||
19. വേണു | 19. വേണു ഗോപാലൻ. സി | ||
20.വിലാസിനി. ടി.ഐ | 20.വിലാസിനി. ടി.ഐ | ||
21. | 21. രാജൻ. പി | ||
22. | 22. പദ്മനാഭൻ. പി | ||
23. | 23. നാരായണൻ കുട്ടി. പി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 112: | വരി 112: | ||
|} | |} | ||
| | | | ||
കണ്ണൂർ - പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന് തറ സ്റ്റോപ്പ് കഴിഞ്ഞ് ചെറുകുന്ന് പഞ്ചായത്ത് ഓഫീസിനടുത്തായി വെളളറങ്ങൽ എന്ന സ്ഥലത്താണു സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
|} | |} | ||
<!--visbot verified-chils-> | |||