"ഈസ്റ്റ് പാട്യം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരത്രം) |
|||
വരി 63: | വരി 63: | ||
തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാട്യം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഈസ്റ്റ് പാട്യം എൽ. പി.എസ് | തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാട്യം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഈസ്റ്റ് പാട്യം എൽ. പി.എസ് | ||
== ചരത്രം | == ചരത്രം == | ||
കണ്ണൂർ ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്ത് ആണ് പാട്യം. പാട്യം പഞ്ചായത്തിലെ ആറാം വാർഡിലെ എക പ്രൈമറി സ്കൂളാണ് ഈസ്റ്റ് പാട്യം എൽ പി സ്കൂൾ. | |||
സ്കൂളിന്റെ കിഴക്ക് ഭാഗം പുഴയും പത്തായക്കുന്നു പുതിയതെരു റോഡും തെക്കു ഭാഗം മൂഴിവയൽ റോഡും പാനൂർ കൂത്തുപറമ്പ് റോഡും വടക്ക് ഭാഗം GHSS പാട്യം സ്കൂളും പടിഞ്ഞാറു ഭാഗം വയലും കനാലും ആണ്. 1926 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം നിസ്വാർത്ഥമതികളായ നാട്ടുകാരുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്താൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെന്റും പിടിഎയും വികസന സമിതിയും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽ പതിപ്പിച്ചതാണ്. സ്കൂൾ മുറ്റം ഇന്റർലോക്ക് പാകിയതാണ്. കൂടാതെ കളി ഉപകരണങ്ങൾ ഉള്ള ഒരു ചെറിയ പാർക്ക് കുട്ടികൾക്കായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്. | |||
== അധ്യാപകർ == | == അധ്യാപകർ == | ||
പ്രധാന അധ്യാപിക : റീഷ്മ. വി.കെ | |||
ഡെപ്യൂട്ടി അധ്യാപിക : ദിഗിന.എൻ. കെ | |||
സഹ അധ്യാപകർ: സന്ധ്യ ,സുധന്യൻ. കെ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
21:08, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈസ്റ്റ് പാട്യം എൽ പി എസ് | |
---|---|
വിവരങ്ങൾ | |
ഇമെയിൽ | Eastpattiamlps@gmail.com |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കൂത്തുപറമ്പ് |
അവസാനം തിരുത്തിയത് | |
14-03-2022 | 14608 |
തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാട്യം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഈസ്റ്റ് പാട്യം എൽ. പി.എസ്
ചരത്രം
കണ്ണൂർ ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്ത് ആണ് പാട്യം. പാട്യം പഞ്ചായത്തിലെ ആറാം വാർഡിലെ എക പ്രൈമറി സ്കൂളാണ് ഈസ്റ്റ് പാട്യം എൽ പി സ്കൂൾ.
സ്കൂളിന്റെ കിഴക്ക് ഭാഗം പുഴയും പത്തായക്കുന്നു പുതിയതെരു റോഡും തെക്കു ഭാഗം മൂഴിവയൽ റോഡും പാനൂർ കൂത്തുപറമ്പ് റോഡും വടക്ക് ഭാഗം GHSS പാട്യം സ്കൂളും പടിഞ്ഞാറു ഭാഗം വയലും കനാലും ആണ്. 1926 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം നിസ്വാർത്ഥമതികളായ നാട്ടുകാരുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്താൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെന്റും പിടിഎയും വികസന സമിതിയും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽ പതിപ്പിച്ചതാണ്. സ്കൂൾ മുറ്റം ഇന്റർലോക്ക് പാകിയതാണ്. കൂടാതെ കളി ഉപകരണങ്ങൾ ഉള്ള ഒരു ചെറിയ പാർക്ക് കുട്ടികൾക്കായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്.
അധ്യാപകർ
പ്രധാന അധ്യാപിക : റീഷ്മ. വി.കെ
ഡെപ്യൂട്ടി അധ്യാപിക : ദിഗിന.എൻ. കെ
സഹ അധ്യാപകർ: സന്ധ്യ ,സുധന്യൻ. കെ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.794167614964172, 75.56836139635327 | width=600px | zoom=15 }}