ഈസ്റ്റ് പാട്യം എൽ പി എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021.2022 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടന്ന ഡിജിറ്റൽ ചന്ദ്രദിനപതിപ്പ് നിർമാണം -സബ്ജില്ലയിൽ 2nd place. ഈ വിദ്യാലയത്തിന് കരസ്ഥമാക്കാനായി.

പാട്യം മേഖലാ തല ചിത്രരചന മത്സരം - രണ്ടാം സ്ഥാനം..  ഈ വിദ്യാലയത്തില സിയാ സരുൺ കരസ്ഥമാക്കി.

2021-2022 അധ്യായന വർഷത്തിൽ 3 എൽ.എസ്.എസ് നേടി വിദ്യാർഥികൾ സ്കൂളിന് അഭിമാനമായി മാറി.